വടകരയിൽ നിന്നാലും തൃശ്ശൂരിൽ നിന്നാലും കെ മുരളീധരൻ തോൽക്കുമെന്ന് ഇ പി ജയരാജൻ ; കെ സി വേണുഗോപാലിനും പരിഹാസം
തിരുവനന്തപുരം : വടകരയിൽ തോൽക്കുമെന്ന് ഭയന്നാണ് കെ മുരളീധരൻ തൃശ്ശൂരിലേക്ക് മാറിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തൃശ്ശൂരിൽ നിന്നാലും മുരളീധരൻ തോൽക്കുക തന്നെ ചെയ്യും. ...