ldf

പുതുപ്പള്ളിയിലെ തോൽവിയ്ക്ക് കാരണം ഭരണവിരുദ്ധ വികാരമല്ല,സഭകൾ കൈവിട്ടെന്ന് സിപിഐ വിലയിരുത്തൽ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിൽ വിലയിരുത്തലുമായി സിപിഐ. ഭരണവിരുദ്ധ വികാരമല്ല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് സിപിഐ വിലയിരുത്തൽ. സഭകളുടെ പിന്തുണ നഷ്ടപ്പെട്ടതാണ് തിരിച്ചടിക്ക് കാരണം. കഴിഞ്ഞ നിയമസഭാ ...

ഞെട്ടലില്ല, ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായിട്ടുണ്ട്;തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചത് സംശയാസ്പദം; ക്യാപ്‌സ്യൂളുമായി മന്ത്രി വാസവൻ

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലുണ്ടായ കനത്ത തോൽവിയിൽ വിശദീകരണവുമായി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ച മന്ത്രി വിഎൻ വാസവൻ. തോൽവിയിൽ ഞെട്ടലില്ലെന്നും ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായിട്ടുണ്ടെന്നും ...

പിണറായി സർക്കാരിന് ഷോക്ക്ട്രീറ്റ്‌മെന്റ് കൊടുക്കാൻ ജനം ആഗ്രഹിച്ചതാണ് ഇടത് മുന്നണിക്ക് പരാജയമുണ്ടാവാൻ കാരണം; സിപിഎം നേതാക്കളുടെ വാക്കുകൾ സർക്കസിലെ കോമാളികളുടെ കോമഡി പോലെയാണ്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്‌മെന്റ് കൊടുക്കാൻ ...

പെട്ടി തയ്യാറാക്കിക്കോളൂ ജാക്ക് ആൻഡ് ജിൽ; എൽഡിഎഫിന് പുതിയ ചുരുക്കെഴുത്ത് കണ്ടുപിടിക്കണം; സ്വപ്‌ന സുരേഷ്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മണ്ഡലത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന സ്വപ്‌ന ചാണ്ടി ഉമ്മന് അഭിനന്ദവും ...

പുതുപ്പള്ളിയിലുണ്ടായത് സഹതാപതരംഗം; അല്ലാതെ ഭരണവിരുദ്ധവികാരം അല്ല; എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കും; ജാഗ്രതയോടെ മുന്നേറുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉണ്ടായത് സഹതാപതരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. തോൽവിയുടെ കാരണം വിലയിരുത്തി തിരുത്തലുകളുമായി മുന്നേറുമെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ...

ഹാട്രിക് അടിച്ച് ജെയ്ക്; മൂന്നാം തവണയും തോൽവി; നാൽപ്പതിനായിരം പിന്നിട്ട് ചാണ്ടി ഉമ്മൻ; വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക്

കോട്ടയം: പുതുപ്പള്ളി ഉപതരിഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്. ഇനി നിസാര വോട്ടുകൾ മാത്രമാണ് എണ്ണാനുള്ളത് എന്നാണ് വിവരം. വോട്ടെണ്ണൽ അവാസന ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ...

പുതുപ്പള്ളിയിൽ ജെയ്ക് ജയിച്ചാൽ അത് ലോകാത്ഭുതമാകും; ഇപ്പോൾ അത്ഭുതം ഒന്നും സംഭവിക്കുന്നില്ലല്ലോ?; വോട്ടെണ്ണലിനിടെ പ്രതികരിച്ച് എ കെ ബാലൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി സിപിഎം നേതാവ് എ.കെ ബാലൻ. പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് വിജയിച്ചാൽ അത് ലോകാത്ഭുതമായിരിക്കുമെന്ന് ബാലൻ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു ...

അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം; ഇടതുസംഘടനാ പ്രവർത്തകൻ നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിലെ പ്രതി സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പോലീസ് ചോദ്യം ...

പുതുപ്പളളിയിൽ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; ആവേശം വാനോളമുയർത്തി അണികൾ

പുതുപ്പളളി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പളളി നിയമസഭാ മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിച്ചു. ഒരു മാസത്തിലധികം നീണ്ട പ്രചാരണത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നതായിരുന്നു പരസ്യപ്രചാരണത്തിന്റെ സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശം. പ്രിയപ്പെട്ട ...

‘രാജ്യം മുന്നോട്ട് പോകുമ്പോൾ കേരളം പിന്നോട്ട് പോകുന്നു‘: ഉത്തരവാദികൾ ഇരു മുന്നണികളുമെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: മനസുകൊണ്ട് ആഗ്രഹിക്കുന്ന മാറ്റം യാഥാർത്ഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കൈവന്നിരിക്കുന്ന സുവർണാവസരമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. അവിശ്വസനീയമായ വേഗത്തിലാണ് കഴിഞ്ഞ ...

മാദ്ധ്യമങ്ങള്‍ക്ക് മറ്റൊരു വിഷയവും ചര്‍ച്ച ചെയ്യാനില്ല, ഇതാണ് ചന്ദ്രയാനേക്കാള്‍ വലിയ സംഭവം; ന്യായീകരണവുമായി എംഎ ബേബി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ന്യായീകരണവുമായി സിപിഎം നേതാവ് എം എ ബേബി. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഇതാണ് ഏറ്റവും വലിയ ...

എസി മൊയ്തിന്റെ വീട്ടിലേക്ക് മാർച്ചുമായി യുഡിഎഫ്; അടിച്ചോടിച്ച് സിപിഎം പ്രവർത്തകർ; സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം?

മലപ്പുറം; മുൻമന്ത്രി എസി മൊയ്തീന്റെ വീട്ടിലേക്ക് ഇഡിയുടെ മാർച്ച് നടക്കുന്നതിനിടെ മാർച്ചുമായി യുഡിഎഫ് പ്രവർത്തകർ. വസതിയിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ അടിച്ചോടിച്ചതായി ആരോപണം. ...

സവർക്കർ തീവ്ര ഇടതുപക്ഷ സാഹസീകനായിരുന്നുവെന്ന് ഇപി ജയരാജൻ; ജയിലിൽ കിടന്നത് ഇടത് സാഹസീക പ്രവൃത്തിയിൽ പങ്കാളിയായി; ചർച്ചയാക്കി സോഷ്യൽ മീഡിയ

കോട്ടയം; സ്വാതന്ത്ര്യസമരകാലത്ത് സവർക്കർ തീവ്ര ഇടതുപക്ഷ സാഹസീകനായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇന്നലെ നടത്തിയ ഒരു പ്രസംഗത്തിനിടെ ആയിരുന്നു ജയരാജന്റെ വാക്കുകൾ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ...

ഇപി ജയരാജൻ മാസപ്പടിയുടെ ആശാൻ; വീണയ്ക്ക് മാസപ്പടി നൽകിയെന്ന് കമ്പനി സമ്മതിക്കുന്നുണ്ട്; പിന്നെ ജയരാജൻ എന്താണ് പറയുന്നതെന്ന് കെ സുരേന്ദ്രൻ

പുതുപ്പളളി; ഇപി ജയരാജൻ മാസപ്പടിയുടെ ആശാനാണെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ പാവമാണെന്നും വ്യക്തിഹത്യ നടത്തരുതെന്നുമുളള ഇപി ജയരാജന്റെ പരാമർശത്തോട് ...

വിശ്വാസികൾ ഒരു കാര്യം ആവശ്യപ്പെട്ടാൽ തള്ളിക്കളയാറില്ല; നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ് പിൻവലിക്കുന്നത് ജനകീയ താത്പര്യം മുൻ നിർത്തി; ഇ.പി ജയരാജൻ

കോട്ടയം: എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസ് പിൻവലിക്കാനുളള തീരുമാനത്തിൽ പ്രതികരണവുമായി ഇടത് കൺവീനർ ഇ.പി ജയരാജൻ. കേസ് എടുത്താലും ജനകീയ താൽപര്യത്തെ അടിസ്ഥാനമാക്കി കേസ് പിൻവലിക്കാനുളള ...

തെറ്റായ രീതിയിൽ അണാപ്പൈസ നേടിയിട്ടില്ല; പിതാവ് 92 വർഷം മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലമാണ്; ആസ്തി ആരോപണത്തിൽ ജെയ്ക് സി തോമസ്

കോട്ടയം:അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വ്യാജ ആരോപണത്തോട് പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. കോടിക്കണക്കിന് രൂപ ആസ്തിയുണ്ടെന്ന ആരോപണത്തിലാണ് ജെയ്ക് പ്രതികരണവുമായി രംഗത്തെത്തിയത്. 90 വർഷം ...

സപ്ലൈകോ ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നകച്ചവട കേന്ദ്രങ്ങൾ ; കരിഞ്ചന്തക്കാരെ സഹായിക്കാനാണ് സർക്കാർ ഓണ വിപണിയിൽ ഇടപെടാത്തത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത് ധനവകുപ്പ് ...

സ്വാശ്രയ കോളേജുകളിലെ പട്ടികജാതി- പിന്നാക്ക വിദ്യാർത്ഥികളുടെ ഫീസ് മുടക്കി സർക്കാർ; ദളിത് സമൂഹത്തോട് പിണറായി സർക്കാർ കാട്ടുന്നത് കൊലച്ചതിയെന്ന് ബിജെപി

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ പട്ടികജാതി- പിന്നാക്ക വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തി സംസ്ഥാന സർക്കാർ. സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന എസ്.സി/ എസ്ടി വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും ...

‘കേന്ദ്രം നൽകാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകിയിട്ടും ധനമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുന്നു‘: അദ്ധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായി പോരാടുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്

കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായി തന്നെ പോരാടുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ ...

‘ഓണക്കിറ്റ് ആർക്കൊക്കെ കിട്ടും?‘എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുകയെന്നത് മുൻപും ഉണ്ടായിട്ടില്ല‘: കിറ്റിന്റെ കാര്യത്തിൽ ഉരുണ്ടുകളിച്ച് ധനമന്ത്രി

തിരുവനന്തപുരം: എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡിന്റെ സമയത്ത് ലഭിച്ചിരുന്നതുപോലെയുള്ള ഓണക്കിറ്റ് ഇത്തവണ ലഭിക്കില്ല. ഓണക്കിറ്റ് കൊടുക്കുന്നുണ്ട്. എന്നാൽ ...

Page 6 of 13 1 5 6 7 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist