ബ്രേക്ക് അപ്പായാൽ ഉടൻ ഹെയർ കട്ട്; ഈ സമയത്ത് പെൺകുട്ടികൾ മുടി വെട്ടുന്നത് വെറുതെയല്ല;; ഇതിന് പിന്നിലുണ്ട് നിരവധി കാരണങ്ങൾ
ഒരു തവണയെങ്കിലും പ്രണയിക്കാത്തവരായും തേപ്പ് കിട്ടാത്തവരായും പ്രേമം പൊട്ടാത്തവരായും ആരുമുണ്ടാകില്ല. പ്രണയത്തകർച്ച എല്ലാവരിലും കൊണ്ടുവരുന്ന അനിവാര്യമായ ചില മാറ്റങ്ങളുണ്ട്. പ്രണയത്തകർച്ചയിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും സാധാരണയായി കണ്ട് വരുന്ന ...























