എന്നെ വിവാഹം കഴിക്കൂ…ജിപിഎസിൽ എഴുതാനായി കാമുകൻ യാത്ര ചെയ്തത് 4000 മൈലിലധികം; ഇങ്ങനെയും ഉണ്ടോ പ്രണയം…
പ്രണയിക്കപ്പെടാൻ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. എല്ലാം മറക്കുന്ന അനുഭൂതിയിൽ അലിയാൻ ഇഷ്ടമാണ് എല്ലാവർക്കും. എല്ലാവർരുടെ ഉള്ളിലും പ്രണയം കൊതിക്കുന്ന ഒരു ഹൃദയമുണ്ടെന്നതിൽ സംശയമില്ല.വസന്തത്തിൻറെ വർണ ശോഭയോടെ പ്രണയം എത്തുമ്പോൾ ...