‘ആഗോള എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾക്കുള്ള ഏറ്റവും മികച്ച വിതരണ ശൃംഖലയായി ഇന്ത്യ മാറുന്നു’ ; ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി
ഭോപ്പാൽ : മധ്യപ്രദേശിലെ ഭോപ്പാലിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു. മധ്യപ്രദേശിനെ ഉടൻ തന്നെ ഒരു നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന് ഉദ്ഘാടന ...
























