മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് തോൽവി; പിന്നിൽ പാർട്ടിവിരുദ്ധ പ്രവർത്തനം; 150 പ്രാദേശിക നേതാക്കൾക്ക് നോട്ടീസ് അയച്ച് കോൺഗ്രസ്
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർക്ക് കൂട്ടത്തോടെ നോട്ടീസ് അയച്ച് നേതൃത്വം. പാർട്ടിവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി 150 പ്രാദേശിക നേതാക്കൾക്കാണ് അച്ചടക്ക സമിതിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ...