ഛത്രപതി ശിവാജി മഹരാജിനെ പിന്തുണച്ചു; ദളിത് ഹിന്ദു യുവാക്കളെ ക്രൂരമായി മർദ്ദിച്ച് മതതീവ്രവാദികൾ; ഗുരുതര പരിക്ക്
മുംബൈ: മഹാരാഷ്ട്രയിൽ ദളിത് ഹിന്ദു യുവാക്കൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. ഛത്രപതി ശിവാജി മഹരാജിനെ പിന്തുണച്ചതിന്റെ പേരിലാണ് യുവാക്കളെ ക്രൂരമായി മതതീവ്രവാദികൾ മർദ്ദിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ...