അശോക് ചവാൻ ബിജെപിയിൽ; ഇരു കയ്യും നീട്ടി സ്വീകരിച്ച് ദേവേന്ദ്ര ഫട്നാവിസ്
മുംബൈ: ബിജെപി അംഗത്വം സ്വീകരിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ. ഉച്ചയ്ക്ക് മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ...



























