MAIN

‘വടക്ക് കിഴക്കന്‍ മേഖലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും ഭീകര പ്രവര്‍ത്തനങ്ങളുടേയും തോത് കുറഞ്ഞു’: വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സൈന്യം

‘വടക്ക് കിഴക്കന്‍ മേഖലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും ഭീകര പ്രവര്‍ത്തനങ്ങളുടേയും തോത് കുറഞ്ഞു’: വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സൈന്യം

കൊല്‍ക്കത്ത: വടക്ക് കിഴക്കന്‍ മേഖലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും ഭീകര-വിഘടനവാദ പ്രവര്‍ത്തനങ്ങളുടെയും തോത് കുറഞ്ഞതായി ലഫ്. ജനറല്‍. അനില്‍ ചൗഹാന്‍. വടക്ക് കിഴക്കന്‍ മേഖല കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും കിഴക്കന്‍ ...

ഗണേഷ് വ്യക്തിഹത്യ നടത്തുന്നുവെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ്,ഗണേഷിന് സ്ഥാനം നഷ്ടപ്പെട്ടതിന്റെ നിരാശയെന്ന് ലീഗ്

പാലാരിവട്ടം അഴിമതി കേസ്; മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലാണു ചോദ്യം ...

കേന്ദ്ര ബജറ്റ് 2019: ആദായ നികുതിയില്‍ ഇളവ്. പരിധി 5 ലക്ഷമാക്കി

വിവിദ്​ സേ വിശ്വാസ്​ പദ്ധതി: ‘മാര്‍ച്ചിനകം രണ്ട്​ ലക്ഷം കോടി പിരിച്ചെടുക്കണം’; ആദായ നികുതി വകുപ്പിന് നിർദ്ദേശം നൽകി​ കേന്ദ്രസർക്കാർ

ഡല്‍ഹി: 2020 മാര്‍ച്ചിനകം രണ്ട്​ ലക്ഷം കോടി പിരിച്ചെടുക്കണമെന്ന്​ ആദായ നികുതി വകുപ്പിന് നിർദ്ദേശം നൽകി കേന്ദ്രസര്‍ക്കാര്‍. ആദായ നികുതി കുടിശ്ശിക ഈടാക്കാനുള്ള വിവിദ്​ സേ വിശ്വാസ്​ ...

ജെഎന്‍യു തെരഞ്ഞെടുപ്പ്; എബിവിപിയെ പരിഹസിച്ച് കനയ്യ കുമാര്‍

സിഎഎ അനുകൂലികളായ നാട്ടുകാരുടെ പ്രതിഷേധം: കനയ്യകുമാറിന് നേരെ കല്ലേറ്

പാറ്റ്ന: സിപിഐ നേതാവ് കനയ്യ കുമാറിന് നേരെ ബിഹാറില്‍ വീണ്ടും കല്ലേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന കനയ്യ കുമാറിന് നേരെ ...

‘ആര്‍എസ്എസിനെ കണ്ടുപഠിക്കാം,മാതൃകയാക്കാം’;ജനങ്ങളുമായി ബന്ധം നിലനിര്‍ത്തേണ്ടതെങ്ങനെയെന്ന് അവര്‍ക്കറിയാമെന്ന് ശരത് പവാര്‍

മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യ സർക്കാരിൽ ഭിന്നത രൂക്ഷം: ഭീമ കൊറേഗാവ് കേസ് എന്‍ഐഎക്ക് വിട്ട ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച്‌ ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യ സർക്കാരിൽ ഭിന്നത രൂക്ഷം. ഭീമ കൊറേഗാവ് കേസ് അന്വേഷണം എന്‍ഐഎക്ക് വിട്ടുകൊണ്ടുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച്‌ ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

വ്യാജ തോക്കുകള്‍ വില്‍പ്പന നടത്തി: ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: വ്യാജ തോക്കുകള്‍ വില്‍പ്പന നടത്തിയ യുവാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍. സുദ്ധഗുണ്ടെപ്പാളയയില്‍ താമസിക്കുന്ന തബ്റെസ് പാഷയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് മുപ്പതോളം തോക്കുകള്‍ ആണ് പൊലീസ് പിടിച്ചെടുത്തത്. ...

“പിന്തുണ ലഭിച്ചില്ലെങ്കില്‍ രാജി വെച്ചേക്കും”: മോഹന്‍ലാല്‍

‘ഞങ്ങള്‍ എക്കാലത്തും നിങ്ങളോട് കടപ്പെട്ടിരിക്കും’: പുല്‍വാമയിൽ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച്‌ മോഹന്‍ലാല്‍

തിരുവനന്തപുരം: പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച്‌ നടന്‍ മോഹന്‍ലാല്‍. പുല്‍വാമ അറ്റാക്ക് എന്ന ഹാഷ് ടാഗില്‍ ഫേസ്ബുക്കിലാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'ധീരരെ ...

“രാഷ്ട്രീയത്തെക്കുറിച്ച് എന്നോട് ചോദിക്കരുത്” : ” മുഗളന്മാരും മംഗോളിയൻമാരും സമാധാനമായി ഉറങ്ങിക്കോട്ടെയെന്ന് അദ്നാൻ സമി

“രാഷ്ട്രീയത്തെക്കുറിച്ച് എന്നോട് ചോദിക്കരുത്” : ” മുഗളന്മാരും മംഗോളിയൻമാരും സമാധാനമായി ഉറങ്ങിക്കോട്ടെയെന്ന് അദ്നാൻ സമി

രാഷ്ട്രീയത്തെക്കുറിച്ച് തന്നോട് ചോദിക്കരുത് സംസാരിക്കാൻ താൽപര്യം ഇല്ലെന്ന് പാക് ഗായകൻ അദ്നാൻ സമി. രാഷ്ട്രീയ സംവാദങ്ങളിൽ ചരിത്രം ഒരു ഘടകം ആകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ...

ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ പുതിയ ഭീകരസംഘടന ‘ഗസ്‌നവി ഫോഴ്‌സ്’: പ്രധാന ലക്ഷ്യം ഇന്ത്യന്‍ സുരക്ഷാസേന

ഹിസ്ബുള്‍ ഭീകരര്‍ക്ക് സഹായം: കശ്മീരില്‍ വ്യാപാരി അറസ്റ്റില്‍,പാകിസ്ഥാനില്‍ നിന്നും പണമെത്തിക്കാന്‍ ഇടനില നിന്നതിന് തെളിവ്

ഡൽഹി: കശ്മീരിൽ മൂന്ന് ഹിസ്ബുൾ ഭീകരർക്കൊപ്പം യാത്ര ചെയ്യവേ പൊലീസുകാരൻ അറസ്റ്റിലായ കേസിൽ വീണ്ടും ഒരു അറസ്റ്റ് കൂടി. ഇവരുമായി ബന്ധമുണ്ടായിരുന്ന ഒരു കശ്മീർ വ്യാപാരിയെയാണ് അന്വേഷണ ...

“വേഗത ,കൃത്യത ദൃഢനിശ്ചയം,പരിഹാരം !” : പാർലമെന്റിൽ ,കേന്ദ്രസർക്കാറിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

മകളുടെ കല്യാണത്തിന് നരേന്ദ്രമോദിയ്ക്ക് ക്ഷണക്കത്തയച്ച്‌ റിക്ഷാ വലിക്കാരൻ: വിവാഹ ആശംസകള്‍ നേർന്ന് മറുപടി അയച്ച് പ്രധാനമന്ത്രി

വാരാണസി: മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണക്കത്തയച്ച്‌ പിതാവ്. വാരാണസിയിലെ ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാവലിക്കാരന്‍ മംഗള്‍ കേവത്താണ് മകളുടെ കല്യാണത്തിന് പ്രധാനമന്ത്രിക്ക് ക്ഷണക്കത്തയച്ചത്. കത്ത് ലഭിച്ചതിന് ...

പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് സ്മാരകം; ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് സ്മാരകം; ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുളള സ്മാരകം ലെത്‌പോറ ക്യാമ്പില്‍ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ മുദ്രാവാക്യവും ...

“രാജ്യത്തുടനീളം സഞ്ചരിച്ച് പുൽവാമ രക്തസാക്ഷി സ്മാരകത്തിലേക്ക് ഓരോ സൈനികന്റെയും ഭൗതികാവശിഷ്ടം കലർന്ന മണ്ണ് : ഉമേഷ്‌ ഗോപിനാഥ് ജാദവിനെ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയാക്കി സൈന്യം

“രാജ്യത്തുടനീളം സഞ്ചരിച്ച് പുൽവാമ രക്തസാക്ഷി സ്മാരകത്തിലേക്ക് ഓരോ സൈനികന്റെയും ഭൗതികാവശിഷ്ടം കലർന്ന മണ്ണ് : ഉമേഷ്‌ ഗോപിനാഥ് ജാദവിനെ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയാക്കി സൈന്യം

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാർക്ക് സ്മാരകം പണിയാനായി ഓരോ സൈനികനെയും സംസ്കരിച്ച സ്ഥലത്തുനിന്നും മണ്ണ് ശേഖരിച്ച് ഗായകൻ. ബാംഗ്ലൂർ സ്വദേശിയായ ഉമേഷ് ഗോപിനാഥ് ജാദവാണ് രാജ്യത്തുടനീളം സഞ്ചരിച്ചു ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

ഉമര്‍ അബ്ദുല്ലയുടെ മോചനം; ‘കേസ് എത്രയുംവേഗം പരിഗണിക്കണമെന്ന സാറയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല’, 15 ദിവസംകൂടി കാത്തിരിക്കാനാവശ്യപ്പെട്ട് സുപ്രിംകോടതി

ഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരേ സഹോദരി സാറാ അബ്ദുല്ല പൈലറ്റ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജിയില്‍ 15 ദിവസംകൂടി കാത്തിരിക്കാന്‍ ...

പിണറായിയുടെ മണ്ഡലത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസിലിരിക്കാന്‍ പോലിസ് സംരക്ഷണം: എസ്എഫ്‌ഐ ഭീഷണി നേരിടാന്‍ കാവല്‍ നില്‍ക്കാന്‍ ഉത്തരവിട്ടത് ഹൈക്കോടതി

എറണാകുളം ലോ കോളേജില്‍ എസ്എഫ്ഐ-കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: ഇരുസംഘടനകളിലെയും നിരവധി പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവര്‍ത്തകരും തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ ...

പാമ്പു കടിയേറ്റു: വാവ സുരേഷിനെ മെഡിക്കല്‍ കോളജാശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു

”വാവാച്ചേട്ടന്‍ സൂപ്പറാണ്, പക്ഷേ, സ്വയരക്ഷാ ഉപകരണങ്ങള്‍ ധരിച്ചുകൊണ്ടു മാത്രം പാമ്പിനെ പിടിച്ചാല്‍ മതി’ എന്ന് ഇന്നേവരെ ഒരാളും, സര്‍ക്കാരും നിര്‍ബന്ധിക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോഴത്തെ അയാളുടെ അവസ്ഥ”: മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

സ്വയരക്ഷാമാർ​ഗങ്ങളില്ലാതെ പാമ്പു പിടിക്കുന്ന വാവ സുരേഷിനെതിരെ മാധ്യമപ്രവർത്തകൻ റെജി കുമാർ രം​ഗത്ത്. സ്വയരക്ഷാ ഉപകരണങ്ങൾ ധരിച്ചുകൊണ്ടു മാത്രം പാമ്പിനെ പിടിച്ചാൽ മതി എന്ന് ഇന്നേവരെ ഒരാളും, സർക്കാരും ...

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

കോടതി നിർദേശങ്ങൾ പാലിക്കാതെ വ്യവസായ വകുപ്പ് ഡയറക്ടർ : 100 വൃക്ഷത്തൈകൾ നടാൻ ഉത്തരവിട്ട് ഹൈക്കോടതി

കോടതി നിർദ്ദേശങ്ങൾ പാലിക്കാഞ്ഞതിനാൽ വ്യവസായ വകുപ്പ് ഡയറക്ടർക്ക് വൃക്ഷത്തൈകൾ നടാൻ ശിക്ഷ വിധിച്ച് ഹൈക്കോടതി. വർഷങ്ങളായി നടക്കുന്ന കേസിലാണ് ഹൈക്കോടതി ഡയറക്ടർ കെ ബിജുവിന് കോടതിയുടെ അപൂർവ്വ ...

ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : സാറ അബ്ദുല്ലയുടെ ഹർജിയിന്മേൽ കോടതി ഇന്ന് വാദം കേൾക്കും

ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : ജമ്മുകാശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു സുപ്രീംകോടതി

ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്ന കശ്‍മീർ സർക്കാർ നടപടിയുടെ വിശദീകരണം ചോദിച്ചു സുപ്രീം കോടതി നോട്ടീസ് അയച്ചു. പൊതുജന സുരക്ഷാ നിയമം അനുസരിച്ചാണ് സർക്കാർ ഒമർ ...

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍  പ്രചരിപ്പിച്ചു;’ഓപ്പറേഷന്‍ പി ഹണ്ടി’ലൂടെ അറസ്റ്റിലായത് 20 പേര്‍

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച സംഭവം: സി​ഐ​ടി​യു​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട​യം: മു​ത്തൂ​റ്റ് സ​മ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. രാ​ജു, ബോ​സ് ...

തെലങ്കാന, ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച്‌ ആദായനികുതി വകുപ്പിന്റെ റെയ്ഡ്: 2000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

തെലങ്കാന, ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച്‌ ആദായനികുതി വകുപ്പിന്റെ റെയ്ഡ്: 2000 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

ഹൈദരാബാദ്: തെലങ്കാനയും ആന്ധ്രാപ്രദേശും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 2000 കോടിയുടെ കള്ളപ്പണം കണ്ടെത്തി. ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം ...

അബുദാബിയില്‍ ഹൈന്ദവ ക്ഷേത്രനിര്‍മാണം ആരംഭിച്ചു: പൂജാ ച​ട​ങ്ങി​ല്‍ മുഖ്യാതിഥിയായി ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി പ​വ​ന്‍ ക​പൂ​ര്‍

അബുദാബിയില്‍ ഹൈന്ദവ ക്ഷേത്രനിര്‍മാണം ആരംഭിച്ചു: പൂജാ ച​ട​ങ്ങി​ല്‍ മുഖ്യാതിഥിയായി ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി പ​വ​ന്‍ ക​പൂ​ര്‍

അബുദാബി: അ​ബൂ മു​റൈ​ഖ​യി​ല്‍ ബാ​പ്സ് ഹൈ​ന്ദ​വ ക്ഷേ​ത്ര​ത്തി​​​ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആ​രം​ഭി​ച്ചു. അബുദാബി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച സ്ഥ​ല​ത്താ​ണ്​ സ്വാ​മി​നാ​രാ​യ​ണ​ന്‍ സ​ന്‍​സ്ത സ്ഥാ​പി​ച്ച ബാ​പ്സ് ക്ഷേ​ത്ര സ​മി​തി​ക്കു കീ​ഴി​ല്‍ ...

Page 2422 of 2488 1 2,421 2,422 2,423 2,488

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist