MAIN

‘ലൗ ജിഹാദ് ഇപ്പോഴും നിലനിൽക്കുന്നു, സർക്കാർ കർശന നടപടി സ്വീകരിക്കണം‘; നിലപാട് ആവർത്തിച്ച് സിറോ മലബാർ സഭാ മെത്രാൻ സമിതി

കൊച്ചി: ലൗ ജിഹാദിൽ നിലപാട് ആവർത്തിച്ച് സിറോ മലബാർ സഭാ മെത്രാൻ സമിതി. ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ലെന്നും അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സമിതി വ്യക്തമാക്കി. സർക്കാർ വിഷയത്തിൽ ...

പതിനേഴായിരം അടി ഉയരത്തിൽ മൈനസ് 20 ഡിഗ്രിയിൽ ത്രിവർണ്ണ പതാക ഉയർത്തി ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്; അഭിമാനത്തിൽ രാജ്യം (വീഡിയോ)

ലഡാക്ക്: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പതിനേഴായിരം അടി ഉയരത്തിൽ മൈനസ് 20 ഡിഗ്രി താപനിലയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തിന്റെ അഭിമാനമായി ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്. ...

രണ്ടാം ട്വെന്റി20; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാൻഡ്, ജയം തുടരാൻ ഇന്ത്യ

ഓക്ലാൻഡ്: ഇനന്ത്യയ്ക്കെതിരായ രണ്ടാം ട്വെന്റി20 മത്സരത്തിൽ ന്യൂസിലാൻഡിന് ബാറ്റിംഗ്. ടോസ് നേടിയ കീവീസ് നായകൻ കെയ്ൻ വില്ല്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതേ വേദിയിൽ വെള്ളിയാഴ്ച നടന്ന ഒന്നാം ...

കൊറോണ ഭീതിയിൽ ലോകം; ചൈനയിൽ മരണ സംഖ്യ ഉയരുന്നു, ഇന്ത്യയിൽ 7 പേർ കൂടി നിരീക്ഷണത്തിൽ

ഡൽഹി: ലോകമെമ്പാടും ഭീതി വിതച്ച് കൊറോണ വൈറസ് ബാധ പിടിമുറുക്കുന്നു. വൈറസ് ബാധിച്ചെന്ന സംശയത്തിൽ ഇന്ത്യയിൽ ഏഴുപേർ കൂടി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ അറിയിച്ചു. ...

ആസ്സാമിൽ അഞ്ചിടങ്ങളിൽ സ്ഫോടന പരമ്പര; ആളപായമില്ല

ഡൽഹി: ആസ്സാമിൽ അഞ്ചിടങ്ങളിൽ സ്ഫോടന പരമ്പര. ദിബുർഗഢ്, സൊനാരി, ദൂം ദുമ, ദുലൈജാൻ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നത്. ദിബുർഗഢിലെ ഒരു ഗുരുദ്വാരക്ക് സമീപം പുലർച്ചെയായിരുന്നു ആദ്യ സ്ഫോടനം. ...

‘ഉദ്ധവ് താക്കറെ പോകേണ്ടത് അയോദ്ധ്യയിലേക്കല്ല, രാഹുൽ ഗാന്ധിയോടൊപ്പം ഹജ്ജിന് പോകട്ടെ‘; ജി വി എൽ നരസിംഹ റാവു

ഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യാ സന്ദർശന പ്രഖ്യാപനത്തിനെതിരെ പരിഹാസവുമായി ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവു. ഉദ്ധവ് താക്കറെ ഇപ്പോൾ പോകേണ്ടത് അയോദ്ധ്യയിലേക്കല്ലെന്നും രാഹുൽ ...

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്ത്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി, കേസ് ഒതുക്കാൻ ശ്രമമെന്ന് ആരോപണം

കുളത്തൂർ: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഎം കുളത്തൂർ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിനെതിരെയാണ് കേസ്. കഴിഞ്ഞ ...

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അബ്ദുൾ ജലീൽ അറസ്റ്റിൽ

പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൾ ജലീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇയാൾ നിരവധി ...

ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; അഞ്ച് മരണം

ഡൽഹി: ഡൽഹിയിലെ ഭജൻപുരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഇതിൽ നാല് പേർ വിദ്യാർത്ഥികളാണ്. സംഭവസ്ഥലത്ത് നിന്നും പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി. ...

കൊറോണ വൈറസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു, സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ

ഡൽഹി: ലോകം കൊറോണ വൈറസ് ഭീതിയിലായ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർധന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിയെക്കൂടാതെ ആരോഗ്യ ...

Video- ”പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചുവെന്നത് സത്യം, മീഡിയകളോട് എല്ലാം പറഞ്ഞു, അവര്‍ അത് കൊടുത്തില്ല’ കുറ്റിപ്പുറത്തെ കോളിനി നിവാസികള്‍ പറയുന്നത്

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചത് സത്യം തന്നെയെന്ന് വെളിപ്പെടുത്തല്‍. കുടിവെള്ളം തരില്ലെന്ന് അവര്‍ പറഞ്ഞ കാര്യം ...

സിഎഎയേയും, എന്‍ആര്‍സിയേയും വലിയ തോതില്‍ പിന്തുണച്ച് രാജ്യം: പ്രതിപക്ഷത്തെ ഞെട്ടിച്ച് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷന്‍ സര്‍വ്വേ

രാജ്യവ്യാപകമായി സിഎഎയ്ക്കും, എന്‍ആര്‍സിയ്ക്കും എതിരെ വികാരമുണ്ടെന്ന പ്രതിപക്ഷത്തെ പ്രചരണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷന്‍ സര്‍വ്വേ(India Today Mood Of The Nation ...

‘മുസ്ലിം പള്ളിയില്‍ ഹിന്ദു വിവാഹം നടത്തിയതില്‍ മനം നൊന്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു, കാനഡയുടെ പ്രധാനമന്ത്രിയുടെ ഭാര്യ മോദിയ്ക്ക് കൈകൊടുത്തില്ല’-ഫേസ്ബുക്ക് അപ്രൂവ്ഡ്‌ ഫാക്ട് ചെക് ടീം കണ്ടെത്തിയ വ്യാജവാര്‍ത്തകള്‍, ഭൂരിപക്ഷവും ബിജെപി വിരുദ്ധരുടേത്

ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഭൂരിപക്ഷവും ബിജെപി വിരുദ്ധരെന്ന് വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് അപ്രൂവ്ഡ് ആയ വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന ഫാക്ടേഴ്‌സെന്റോ.കോം ടീമിന്റെ കണ്ടെത്തലുകള്‍.ജനുവരി മാസത്തില്‍ ഇതുവരെ കണ്ടെത്തിയ വ്യാജ വാര്‍ത്തകളില്‍ ...

ജാമിയ മിലിയ അക്രമം: മുൻ കോൺഗ്രസ് എം‌എൽ‌എ ആസിഫ് മുഹമ്മദടക്കം മൂന്ന് പേർക്ക് പോലീസ് സമൻസ് അയച്ചു

പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിൽ നടന്ന പ്രതിഷേധത്തിനിടെ നടന്ന ജാമിയ നഗറിലെ അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന ദില്ലിയിലെ പ്രത്യേക അന്വേഷണ സംഘം, മുൻ കോൺഗ്രസ് എം‌എൽ‌എ ആസിഫ് മുഹമ്മദ് ...

‘പാകിസ്ഥാനും ചൈനയും എത്ര ശ്രമിച്ചാലും ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്രരംഗത്ത് ഒരു നീക്കവും നടത്താനാവില്ല”:യുഎസ് നിയമനിര്‍മ്മാണ സഭയുടെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത്, കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് വിശ്വാസ്യതയില്ലെന്നും റിപ്പോര്‍ട്ട്

കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് പരിമിതമായ വിശ്വാസ്യത മാത്രമേയുള്ളുവെന്നും ഇന്ത്യ കാശ്മീരിലെടുത്ത ശക്തമായ നടപടികള്‍ പാകിസ്ഥാന്‍ സ്വയം വരുത്തിവച്ചതാണെന്നും അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയുടെ ഗവേഷണവിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് ...

”ഡല്‍ഹി ജുമാ മസ്ജിദില്‍ സിഎഎ വിരുദ്ധ സമരം നടത്താം,കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സിഎഎ അനുകൂല പരിപാടി നടത്തിയാല്‍ അലങ്കോലമാക്കും”,മതേതരത്വം, ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശം, ഭരണഘടനാ തത്വങ്ങള്‍ തുടങ്ങിയവയുടെ അര്‍ഥമന്വേഷിച്ചു നടക്കുകയാണ് ഞാന്‍’-മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സിഎഎ അനുകൂല പരിപാടി ചിലര്‍ അലങ്കോലമാക്കിയതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. ''ഡല്‍ഹി ജുമാ മസ്ജിദില്‍ സിഎവിരുദ്ധ സമരം നടത്താം,കലൂര്‍ ...

കേന്ദ്രത്തിനെതിരായ പണിമുടക്ക് ദിനത്തില്‍ ജോലിയ്‌ക്കെത്താത്തവര്‍ക്കും ശമ്പളം: ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

കേന്ദ്രത്തിനെതിരായ പണിമുടക്ക് ദിനത്തില്‍ ജോലിയ്‌ക്കെത്താത്തത് ശബളത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ദേശീയ പണിമുടക്ക് ദിവസം ഹാജരാകാതിരുന്ന ജീനവക്കാര്‍ക്ക് അന്നേ ദിവസത്തെ ശമ്പളം നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ...

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ സുരക്ഷ: സുരക്ഷ സെഡ് പ്ലാസായി ഉയര്‍ത്താന്‍ പോലിസ് മേധാവിയുടെ നിര്‍ദ്ദേശം, നടപടി സിഎഎ വിരുദ്ധരില്‍ നിന്നുള്ള ഭീഷണി പരിഗണിച്ച്

തിരുവനന്തപുരം :സിഎഎ വിരുദ്ധരില്‍ നിന്നുള്ള അക്രമസാധ്യത പരിഗണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേരള പോലിസ് മേധാവിയുടെ നിര്‍ദേശം. നിലവിലെ സെഡ് വിഭാഗം സുരക്ഷ ...

ഇറാഖിലെ ബാഗ്ദാദിൽ യു.എസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം; പിന്നില്‍ ഇറാന്റെ കൈകളെന്ന് അമേരിക്ക

  ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ മേഖലയില്‍ യു.എസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം.യു.എസ് എംബസിയടക്കം മറ്റു പല തന്ത്രപ്രധാന കെട്ടിട സമുച്ചയങ്ങളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് ...

ആം ആദ്മി പാർട്ടിക്ക് തിരിച്ചടി; ഡൽഹി സഫായ് കർമ്മചാരി പാനൽ ചെയർമാൻ സന്ത് ലാൽ ചവാരിയ ബിജെപിയിൽ ചേർന്നു

ഡൽഹി: ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. ആം ആദ്മി പാർട്ടി നേതാവും ഡൽഹി സഫായ് കർമ്മചാരി കമ്മീഷൻ അദ്ധ്യക്ഷനുമായ സന്ത് ...

Page 2563 of 2568 1 2,562 2,563 2,564 2,568

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist