MAIN

നാവിക ശക്തിയില്‍ മുന്നിലെത്താന്‍ ഇന്ത്യ: യുദ്ധക്കപ്പലുകള്‍ക്കും ആയുധങ്ങള്‍ക്കുമായി 35800 കോടിയുടെ പാക്കേജ്

ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മാണത്തിലിരിയ്ക്കുന്ന നാലു യുദ്ധക്കപ്പലുകള്‍ക്ക് വേണ്ടി അത്യന്താധുനിക ആയുധങ്ങളും സെന്‍സറുകളും വാങ്ങുന്നതിനായി 6150 കോടി രൂപയുടെ പാക്കേജ് അനുവദിച്ച് പ്രതിരോധമന്ത്രാലയം. ഇതുകൂടിയാകുമ്പോള്‍ നാലു യുദ്ധക്കപ്പലുകളുടെ മുഴുവന്‍ ...

Video-”സന്ദീപ് വാര്യര്‍ക്ക് വര്‍ഗ്ഗീയതയുണ്ടെന്ന് പറഞ്ഞപ്പോള്‍ വേണുന് പൊള്ളിയില്ലല്ലോ, റഹീമിനും ഷംസീറിനും, റിയാസിനും വര്‍ഗ്ഗീയതയുണ്ട് എന്ന് പറഞ്ഞപ്പോള്‍ പൊള്ളുന്നതെന്തിന്?”21ല്‍ ഊരിയ വാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന് മുദ്രാവാക്യം ആര്‍ക്കെതിരെ എന്ന് മനസിലാക്കാന്‍ ചോറുണ്ണുന്ന ബുദ്ധിമതി? ചാനല്‍ ചര്‍ച്ചയില്‍ സന്ദീപ് വാര്യരുടെ പ്രതികരണം

'ഗുജറാത്തിനെ ഓര്‍മ്മ വേണം' എന്ന മുദ്രാവാക്യത്തിനെതിരെ കേസ് കൊടുത്ത ഡിവൈഎഫ്‌ഐ 21ല്‍ ഊരിയ കത്തി അറബിക്കടലില്‍ എറിഞ്ഞിട്ടില്ല എന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ മിണ്ടാത്തതെന്ത് എന്ന ചോദ്യവുമായി ബിജെപി ...

അന്താരാഷ്ട്ര എണ്ണക്കമ്പനികള്‍ പാലം വലിച്ചപ്പോള്‍ ഇന്ത്യ തുടങ്ങിയ ദൗത്യം ഫലം കണ്ടു: ‘ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍’വിദേശകമ്പനികളെ പോലും അത്ഭുതപ്പെടുത്തും, നാവികസേന കുതിക്കുക ഇനി ഈ ഇന്ധന കരുത്തില്‍-Video

ഹൈ ഫ്‌ലാഷ് ഹൈ സ്പീഡ് ഡീസല്‍ (HFHSD – IN 512), രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഗവേഷകള്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് മാത്രമായി ...

തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന വഴിയില്‍ മാംസമാലിന്യങ്ങള്‍ തള്ളി: നാട്ടുകാര്‍ ഇടപെട്ട് വഴി ശുചീകരിച്ചു, പഞ്ചായത്തിന് പരാതി

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര പോകുന്ന പാതയില്‍ സാമൂഹികവിരുദ്ധര്‍ കോഴി ഇറച്ചി മാലിന്യങ്ങള്‍ തള്ളിയെന്ന് പരാതി. മന്ദിരം വടശ്ശേരിക്കര റോഡില്‍ ഇടക്കുളത്താണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. മാലിന്യം കിടക്കുന്നതറിഞ്ഞ് ...

‘തനാജി: ദി അണ്‍സംഗ് വാരിയറിന് നികുതി ഇളവ് നല്‍കി യുപി സര്‍ക്കാര്‍: തന്‍ഹാജിയുടെ ത്യാഗവും പോരാട്ടവും യുവതലമുറയ്ക്ക് പ്രചോദനമെന്ന് സര്‍ക്കാര്‍

ലഖ്‌നൗ: അജയ് ദേവ്ഗണിന്റെ 'തനാജി: ദി അണ്‍സംഗ് വാരിയര്‍' എന്ന ചിത്രത്തിന് യുപി സര്‍ക്കാര്‍ നികുതി ഇളവ് നല്‍കി. സുബെദാര്‍ തനാജി മാലുസാരെയുടെ കഥ പറയുന്ന ചിത്രം ...

”ഫയലുകള്‍ക്ക് മുകളില്‍ അടയിരിക്കുന്നവര്‍ക്ക് പുറത്തേക്കുള്ള വഴികാണിച്ചു കൊടുക്കാന്‍ മോദി നിര്‍ദ്ദേശം നല്‍കി”: ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വത്തിന്റെ കാലം കഴിഞ്ഞെന്ന് നിതിന്‍ ഗഡ്കരി

കാലങ്ങളായി അധികാര ഇടനാഴികളില്‍ ബാബുമാരായി ചടങ്ങുകൂടിയിരിയ്ക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കച്ചേരിക്കോയ്മ അവസാനിക്കാനുള്ള നാളുകളായെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ചുവപ്പുനാടകള്‍ക്കിടയില്‍ കുരുക്കി വലിച്ചിഴയ്ക്കുന്ന പാഴ്ത്തടികളെ ...

‘ഉദ്ധവ് താക്കറെ രാജിവെക്കും’; പറയുന്നത് കോണ്‍ഗ്രസ് നേതാവ്, താക്കറേ രാഷ്ട്രീയക്കാരനല്ലെന്ന് പരിഹാസം

മുംബൈ: മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ വിള്ളലെന്ന സൂചനയുമായി കോണ്‍ഗ്രസ് നേതാവിന്റെ പരസ്യ പ്രസ്താവന. ഉദ്ധവ് താക്കറെ രാജി വെക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് മുന്‍ എം.പി യശ്വന്ത് റാവു ഗഡക് ...

”രാജ്യത്തെ സര്‍വകലാശാലകളിലും പഠനകേന്ദ്രങ്ങളിലും ഇടതുപക്ഷ വൈതാളികരുടെ ചതി, ചെറിയ കൂട്ടം സര്‍വ്വകലാശാലകളെ അരക്ഷിതമാക്കുന്നു” പ്രധാനമന്ത്രിക്ക് കത്തെഴുതി 200ഓളം പ്രൊഫസര്‍മാരും, പണ്ഡിതരും

രാജ്യത്തെ സര്‍വകലാശാലകളിലും പഠനകേന്ദ്രങ്ങളിലും ഇടതുപക്ഷ വൈതാളികരുടെ ചതിയാണ് നടക്കുന്നതെന്ന് ഇരുനൂറോളം പ്രൊഫസര്‍മാരും പണ്ഡിതരും ഗവേഷകരും ചേര്‍ന്ന് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെ വളരെച്ചെറിയ ഒരു കൂട്ടം രാജ്യത്തെ ...

ഗോത്രതലവനെ മുന്‍നിര്‍ത്തിയുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ ഫലം കണ്ടു:മ്യാന്‍മര്‍ കടന്നെത്തി കീഴടങ്ങിയത് അന്‍പത് തീവ്രവാദികള്‍, ഇന്ത്യ മ്യാന്‍മറില്‍ നടത്തിയ സമ്മര്‍ദ്ദവും നിര്‍ണായകമായി

ആസാമിലെ അവസാന ബോഡോ തീവ്രവാദികളും കീഴടങ്ങി. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് എന്ന സംഘടനയിലെ ഭീകരരാണ് മ്യാന്മാറില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത്. ...

എ എസ് ഐയുടെ കൊലപാതകം; നാല് പേർ കൂടി പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി പിടിയിലായി. പാലരുവിയിൽ നിന്നാണ് ഇവർ പിടിയിലായിരിക്കുന്നത്. തെങ്കാശി ഡി വൈ ...

ഹർത്താൽ ദിനത്തിൽ സർവ്വീസ് നടത്തിയ മൂന്നാമത്തെ ബസ്സും അടിച്ചു തകർത്തു; പിന്നിൽ എസ് ഡി പി ഐ എന്ന് ആരോപണം, കണ്ടില്ലെന്ന് നടിച്ച് അധികൃതർ

കോഴിക്കോട്; ഹർത്താൽ ദിനത്തിൽ സർവ്വീസ് നടത്തിയ ബസ്സുകൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ് ഡി പി ഐ അടക്കമുള്ള സംഘടനകൾ നടത്തിയ ഹർത്താലിനിടെ സർവ്വീസ് ...

‘ശിവസേനയുടെ 56ൽ 35 എം എൽ എമാരും കോൺഗ്രസ്സ് സഖ്യത്തിൽ അസംതൃപ്തർ‘; മഹാരാഷ്ട്രയിൽ ബിജെപി ഉടൻ അധികാരത്തിൽ തിരിച്ചെത്തുമെന്ന് നാരായൺ റാണെ

മുംബൈ: മഹാരാഷ്ട്രയിലെ 56 ശിവസേന എം എൽ എമാരിൽ 35 പേരും കോൺഗ്രസ്സ്- എൻ സി പി സഖ്യത്തിൽ അസംതൃപ്തരാണെന്ന് ബിജെപി എം പി നാരായൺ റാണെ. ...

വനിത ട്വെന്റി 20 ലോകകപ്പ്; ഇന്ത്യയെ ഹർമൻപ്രീത് കൗർ നയിക്കും, പതിനഞ്ചുകാരി ഷെഫാലി വർമ പ്രായം കുറഞ്ഞ താരം

മുംബൈ: ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ നടക്കുന്ന വനിത ട്വെന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറാണ് ടീമിനെ നയിക്കുക. 15 അംഗ ടീമിൽ ബംഗാളിൽ നിന്നുള്ള ...

‘പൗരത്വ ഭേദഗതി നിയമം ഇന്ത്യയിൽ എല്ലായിടത്തും നടപ്പിലാക്കും, ഒരു സംസ്ഥാനങ്ങൾക്കും ഒഴിഞ്ഞു മാറാനാകില്ല‘; കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

ഡൽഹി: കഴിഞ്ഞ വർഷം പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്വി. പശ്ചിമ ബംഗാളും ഇന്ത്യയുടെ ...

ഗോൾഡൻ കായലോരവും വീണു; സുപ്രീം കോടതി വിധി നടപ്പായി (വീഡിയോ)

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കൽ ദൗത്യം പൂർണ്ണമായി. സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങളിലെ അവസാനത്തേതായ ഗോൾഡൻ കായലോരവും നിലം പൊത്തിയതോടെയാണ് തീരപരിപാലന നിയമ ലംഘനവുമായി ബന്ധപ്പെട്ട ...

ബലാത്സംഗത്തിനു ശേഷം ചുട്ടുകൊന്നു നായ്ക്കൾക്ക് നൽകി; ബംഗാളി യുവാവ് മഹാബുർ റഹ്മാൻ അറസ്റ്റിൽ, സെലക്ടീവ് പ്രതികരണങ്ങൾക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

രാജ്യത്തെ‌ മുഴുവൻ നടുക്കിയ നിർഭയ കേസിലെ പ്രതികൾ തൂക്കുമരമേറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, ഹൈദരാബാദ് പെൺകുട്ടിയുടെ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം കരകയറും മുൻപ് മറ്റൊരു ദുരന്തവാർത്ത. ...

ഹ്രസ്വകാല അവധിക്കു ശേഷം വീണ്ടും സുപ്രീം കോടതി ചേർന്നു; ഒരാഴ്ചയ്ക്കിടെ പരിഗണിച്ചത് ശബരിമല ഉൾപ്പെടെ നിർണ്ണായകമായ വിഷയങ്ങൾ

ഡൽഹി: പതിനെട്ട് ദിവസം നീണ്ടു നിന്ന ഹ്രസ്വകാല അവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും ചേർന്നപ്പോൾ ഒരാഴ്ച്യ്ക്കിടെ പരിഗണനയ്ക്കെത്തിയത് ശബരിമലയും നിർഭയയും അടക്കം നിർണ്ണായകമായ കേസുകൾ. അഭിപ്രായ ...

കണ്ണൂർ എസ് പിയായി യതീഷ് ചന്ദ്ര നിയമിതനായി

തിരുവനന്തപുരം: കണ്ണൂർ പൊലീസ് സൂപ്രണ്ടായി യതീഷ് ചന്ദ്ര ഐ പി എസ് നിയമിതനായി. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കി. ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയ ...

‘വന്ദേ വിവേകാനന്ദം, വന്ദേ ഗുരുപരമ്പരാം’; കാളിയമ്പി എഴുതുന്നു

എന്നമ്മ ശ്യാമതൻ വർണ്ണം കറുപ്പോ? എന്നമ്മ ശ്യാമതൻ വർണ്ണം കറുപ്പോ? ലോകരോ ചൊല്ലുന്നു കാളി കറുപ്പെന്ന് മനമതിലങ്ങനെ തോന്നൽ വയ്യെങ്കിലും. കാളരൂപിയോ നീ ദിഗംബരീ! യെങ്കിലെൻ ഹൃത്തിലീ ...

കാർട്ടൂണിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

മലപ്പുറം: പ്രശസ്ത കാർട്ടൂണിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ നാലു മണിക്ക് മലപ്പുറം കോട്ടക്കൽ വെച്ചായിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. ചിത്രകലാ പരിഷത്ത് ...

Page 2571 of 2574 1 2,570 2,571 2,572 2,574

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist