MAIN

തപാൽ വോട്ടുകൾ  ശരിയായി ശേഖരിച്ചില്ല ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു

വോട്ടെടുപ്പ് ചൂടിൽ; ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട പോളിംഗ് ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴുണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ ...

അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മകൻ ; കൊലപാതകം നടത്തിയത് മൂന്നു പവന്റെ സ്വർണ്ണമാലക്ക് വേണ്ടി

എറണാകുളം : മകൻ അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മൂവാറ്റുപുഴയിലാണ് സംഭവം നടന്നത്. 65 വയസ്സുകാരിയായ കൗസല്യ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ജോജോയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ...

ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തിൽ പന്ത് കൊണ്ടു ; 11 വയസ്സുകാരന് ദാരുണാന്ത്യം

മുംബൈ : ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ജനനേന്ദ്രിയത്തിൽ പന്ത് കൊണ്ട് 11 വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. കുട്ടികൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടയിൽ എറിഞ്ഞ പന്ത് ...

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം : മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. അർബുദത്തെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എം ടി ...

റെക്കോർഡ് തുകയ്ക്ക് ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റ് ‘മാർക്കോ’ ; ഉണ്ണി മുകുന്ദൻ ചിത്രം നേടിയത് ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന തുക

റെക്കോർഡ് തുകയ്ക്ക് ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റ് ‘മാർക്കോ’ ; ഉണ്ണി മുകുന്ദൻ ചിത്രം നേടിയത് ഒരു മലയാള സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന തുക

റിലീസ് ആകുന്നതിനു മുൻപ് തന്നെ മലയാള സിനിമയിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ നായകനാകുന്ന 'മാർക്കോ'. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വില്പന നടത്തിയത് റെക്കോർഡ് തുകയ്ക്കാണ്. ...

രാജ്യത്തിനായി വീരമൃത്യുവരിച്ചു: മകളുടെ വിവാഹത്തിന് പിതാവിന്റെ സ്ഥാനത്ത് നിന്ന് സൈനികർ

രാജ്യത്തിനായി വീരമൃത്യുവരിച്ചു: മകളുടെ വിവാഹത്തിന് പിതാവിന്റെ സ്ഥാനത്ത് നിന്ന് സൈനികർ

ജയ്പൂർ: രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ജവാന്റെ മകളുടെ വിവാഹം നടത്തി നൽകി സൈന്യം. 2010 മെയ് 8 ന് ഛത്തീസ്ഗഡിലെ ബിജാപൂരിൽ നക്‌സലുകളോട് ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു ...

കാത്തിരിപ്പ് സഫലമായി; കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം; സന്തോഷ വാര്‍ത്ത പങ്ക് വച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍

കുഴല്‍നാടന്‍റെ ഹര്‍ജി ഒത്തുതീര്‍പ്പിന്‍റെ ഭാഗം; വി.മുരളീധരൻ

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നിൽ ഒത്തുതീർപ്പ് സംശയിക്കാതിരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മതിയായ രേകഖൾ ഇല്ലാതെ ...

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കടലിൽ കുളിക്കാൻ ഇറങ്ങി ; അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു

ചെന്നൈ : കന്യാകുമാരിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് അപകടം നടന്നത്. സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിൽ എത്തിയിരുന്ന 5 ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

വ്യാജബലാത്സംഗ കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് നാലര വർഷം ; നിരപരാധി എന്ന് തെളിഞ്ഞതോടെ വ്യാജപരാതി നൽകിയ യുവതിയും നാലര വർഷം ജയിലിൽ കഴിയണമെന്ന് കോടതി

ലഖ്‌നൗ : വ്യാജ ബലാത്സംഗ കേസിൽ നിർണായക വിധിയുമായി ഉത്തർപ്രദേശ് കോടതി. വ്യാജ ബലാത്സംഗ കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞ യുവാവ് തടവ് അനുഭവിച്ച അത്രയും കാലം ...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു;ആദ്യ അമ്പത് റാങ്കില്‍ മൂന്ന് മലയാളികള്‍

നീറ്റ് പരീക്ഷയിൽ വൻ ആൾമാറാട്ടം, 10 ലക്ഷം രൂപ പ്രതിഫലത്തിനായി എത്തിയത് എംബിബിഎസ് വിദ്യാർത്ഥി

ജയ്പുര്‍: കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വന്‍ ആള്‍മാറാട്ടം നടന്നെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ്   എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി പരീക്ഷ എഴുതാനെത്തിയത്. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു. ...

ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു ; രാമഭക്തരും ശിവഭക്തരും തമ്മിലുള്ള പോരാട്ടമാണ് കാണാൻ ആഗ്രഹിക്കുന്നത് ; കോൺഗ്രസിനെ വിമർശിച്ച് മോദി

നവീൻ പട്നായിക് സർക്കാർ കാലഹരണപ്പെട്ടു ; ഇനി ഒഡീഷയ്ക്ക് വേണ്ടത് ഭാഷയും സംസ്‌കാരവും മനസ്സിലാക്കുന്ന ഒരു മുഖ്യമന്ത്രിയെയെന്ന് പ്രധാനമന്ത്രി മോദി

ഭുവനേശ്വർ : ഒഡീഷയിൽ നവീൻ പട്നായിക് നയിക്കുന്ന ബിജെഡി സർക്കാർ കാലഹരണപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ നാലുവരെ മാത്രമാണ് ഒഡീഷയിൽ സർക്കാരിന് കാലാവധി ഉള്ളത്. ഇനി ഒഡീഷയ്ക്ക് ...

രാഹുൽ ഗാന്ധിയ്ക്ക് ട്രാവൽ വ്ളോഗറാകാൻ ആഗ്രഹമുണ്ടായിരുന്നു, ന്യായ് യാത്രയിൽ അതായിരുന്നു ചെയ്തത്, കോൺഗ്രസ്  രാമവിരുദ്ധരാണെന്ന് കരുതിയിരുന്നില്ല;രാധിക ഖേര

രാഹുൽ ഗാന്ധിയ്ക്ക് ട്രാവൽ വ്ളോഗറാകാൻ ആഗ്രഹമുണ്ടായിരുന്നു, ന്യായ് യാത്രയിൽ അതായിരുന്നു ചെയ്തത്, കോൺഗ്രസ് രാമവിരുദ്ധരാണെന്ന് കരുതിയിരുന്നില്ല;രാധിക ഖേര

ന്യൂഡൽഹി; കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിയിൽ നിന്നും രാജിവച്ച പ്രമുഖ നേതാവ് രാധിക രേഖ. കോൺഗ്രസ് പാർട്ടി ‘രാമവിരുദ്ധ’മാകുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാധിക ഖേര  ...

പൂജകളിൽ ഇനി അരളി വേണ്ട; പൂവ് ഒഴിവാക്കാനുള്ള ആലോചനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ടയിൽ അരളിയില തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട:  തെങ്ങമത്ത് അരളി ഇല തിന്ന പശുവും കിടാവും ചത്തു. കഴിഞ്ഞ ദിവസമാണ് പശു ചത്തത്. മഞ്ജുഭവനിൽ പങ്കജവല്ലിയമ്മയുടെ പശുക്കളാണ് ചത്തത്. പശുവിന് മൃഗാശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും ...

കൊടു ചൂടിന് ആശ്വാസം; സംസ്ഥാന വ്യാപകമായി വേനൽ മഴ

ശ്രദ്ധിക്കാൻ പറ അമ്പാനെ…കുടയെടുക്കാൻ മറക്കല്ലേ… നാളെ മഞ്ഞ അലേർട്ട്; പക്ഷേ അഞ്ച് ജില്ലകളിൽ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്നുമുതൽ അഞ്ചുദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴയിലും തൃശൂരിലും ഒഴികെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് ...

ലക്ഷ്മി സമേതനായ മഹാവിഷ്ണു,ഐശ്വര്യപ്രദായിനിയായി മഹാമായ,  വീട് നിർമ്മാണത്തിനിടെ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍

ലക്ഷ്മി സമേതനായ മഹാവിഷ്ണു,ഐശ്വര്യപ്രദായിനിയായി മഹാമായ,  വീട് നിർമ്മാണത്തിനിടെ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍

  ന്യൂഡൽഹി; ഹരിയാണയിൽ വീട് നിർമ്മാണത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ. മനേസറിലെ മൊഹമ്മദ്പൂർ ബാഗങ്കി ഗ്രാമത്തിലാണ് സംഭവം. വീട് നിര്‍മ്മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് ഏകദേശം 400 വര്‍ഷത്തോളം ...

കെ.എം ഷാജി ‘അയോഗ്യന്‍ ‘ തന്നെ ; ആദ്യവിധി ശരിവെച്ച് ഹൈക്കോടതി

സിപിഎമ്മിന് ഇസ്ലാമോഫോബിയ, റഹീമിനെപ്പോലെയുള്ളവരെ ചാവേറുകളാക്കുന്നു; രൂക്ഷ വിമർശനവുമായി കെഎം ഷാജി

മലപ്പുറം; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. റഹീമിനെ പോലെയുള്ളവരെ ചാവേറുകളായാണ് സി.പി.എം. ഉപയോഗിക്കുന്നതെന്നും സി.പി.എം. പ്രചരിപ്പിക്കുന്നത് ശക്തമായ ഇസ്ലാമോഫോബിയ ആണെന്നും വളരെ ...

രാജ്യത്തെ യുവാക്കൾക്ക് തൊഴിലില്ല; പാർലമെന്റ് അതിക്രമത്തിന്റെ കാരണം കണ്ടെത്തി വയനാട് എംപി

എപ്പോഴും യുവനേതാവായി തോന്നാനാണോ ? എന്താണീ വെള്ള ടീഷർട്ടിൻ്റെ രഹസ്യം? ഉത്തരം നൽകി രാഹുൽ ഗാന്ധി

ന്യൂഡഹി; ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. ഇന്ത്യയുടെ എല്ലാ മുക്കുംമൂലയിലും തിരഞ്ഞെടുപ്പാണ് ചർച്ചാ വിഷയം. പാർട്ടികളുടെ പ്രവർത്തന ശെെലി മുതൽ നേതാക്കളുടെ വസ്ത്രധാരണം വരെ ചർച്ചയാവാറുണ്ട്.  തിരഞ്ഞെടുപ്പിന് ...

കശ്മീരിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് തമാശ, വേണ്ടത്ര ഷോ ഓഫ് ഉണ്ടായിട്ടുണ്ട്; പാകിസ്താനുമായി ചർച്ചയാണ് വേണ്ടത്; ഫാറൂഖ് അബ്ദുള്ള

പാകിസ്താൻ്റെ കെെകളിൽ വളകളല്ല, അണുബോംബാണുള്ളത് അത് നമ്മുടെ മേൽ പതിക്കും, മാതൃരാജ്യത്തെ തള്ളി പാക് അനുകൂല പരാമർശവുമായി ഫാറൂഖ് അബ്ദുള്ള; വ്യാപക വിമർശനം

ന്യൂഡൽഹി; പാകിസ്താൻ അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ പരാമർശത്തിനെതിരെ  ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. അത്തരം നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ...

മദ്യനയ അഴിമതി കേസ്; ബിആർഎസ് നേതാവ് കവിതയ്ക്ക് വീണ്ടും തിരിച്ചടി; ജാമ്യ ഹർജി കോടതി തള്ളി

മദ്യനയ അഴിമതി കേസ്; ബിആർഎസ് നേതാവ് കവിതയ്ക്ക് വീണ്ടും തിരിച്ചടി; ജാമ്യ ഹർജി കോടതി തള്ളി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ പ്രതിയായ ബിആർഎസ് വനിതാ നേതാവ് കവിതയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് കവിതയുടെ ജാമ്യം നിഷേധിച്ചത്. കവിത ...

നവകേരള ബസ് അല്ല ഇനി മുതൽ ‘ഗരുഡ പ്രീമിയം’ ; മെയ് 5 മുതൽ ബംഗളൂരുവിലേക്ക് സർവീസ് നടത്തും

കന്നിയാത്രയിൽ തന്നെ പണി പാളി; നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു,ഫ്‌ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റി

തിരുവനന്തപുരം;  നവകേരള ബസിൻ്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി. നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു. ഇന്നലെത്തെ യാത്രയ്ക്കിടെ ശുചിമുറിയിലെ ഫ്ലഷിന്റെ ബട്ടണ്‍ ആരോ ഇളക്കിക്കളഞ്ഞെന്നാണ് വിവരം. ശുചിമുറി ...

Page 4 of 2396 1 3 4 5 2,396

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist