MAIN

ഒന്നരക്കിലോ എംഡിഎംഎ ഈന്തപ്പഴത്തിനൊപ്പം ഒളിപ്പിച്ച് കടത്തി : നാലുപേര്‍ പിടിയിൽ

തലസ്ഥാനത്ത് വൻ ലഹരിവേട്ട. തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് വന്‍ എംഡിഎംഎ വേട്ട നടന്നത്. ഒന്നരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. തിരുവനന്തപുരം കല്ലമ്പലം മാവിന്‍മൂട് വലിയകാവ് സ്വദേശികളില്‍ നിന്നാണ് ...

കേരളം മിഷൻ 2025′ അമിത്ഷാ എത്തുന്നു : രാജരാജേശ്വര ക്ഷേത്ര ദർശനം നടത്തും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരള സന്ദർശനത്തിന് എത്തുന്നു. വെള്ളിയാഴ്ച 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികൾ പൂർത്തിയാക്കി ...

ഡൽഹി എൻസിആർ മേഖലയിൽ ഭൂചലനം ; ഹരിയാനയിലും സമീപപ്രദേശങ്ങളിലും പ്രകമ്പനം

ന്യൂഡൽഹി : ഡൽഹി എൻസിആർ മേഖലയിൽ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, മറ്റ് സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ...

തടങ്കലിലെ പീഡനവും വിചാരണ നടക്കാത്ത കൊലപാതകങ്ങളും പുറം ലോകമറിഞ്ഞില്ല:അടിയന്തരാവസ്ഥയിലെ ഇന്ദിരയുടെയും സഞ്ജയിൻ്റെയും ക്രൂരതകൾ വിവരിച്ച് ശശി തരൂർ

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമാണ് ശശി തരൂർ ഉയർത്തിയത്. മലയാളം ഇഗ്ലീഷ് ...

വാട്‌സാപ്പ് ഗ്രൂപ്പിലും റാഗിംഗ് വേണ്ട മുന്നറിയിപ്പുമായി യു.ജി.സി

അനൗദ്യോഗികമായി ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ജൂനിയേഴ്‌സിനോട്‌ മോശമായി പെരുമാറുന്നതിനെയും റാഗിങ് ആയി പരിഗണിക്കുമെന്ന് യുജിസി. പല കേസുകളിലും ജൂനിയർ വിദ്യാർഥികളെ ചേർത്ത് അനൗദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് മാനസികമായി ...

അങ്ങനെ ആ കടമ്പയും പിന്നിട്ടു; സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; അഞ്ചുവർഷത്തേക്ക് ലൈസൻസ്

ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇൻറർനെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇൻസ്‌പേസ്. സ്റ്റാർലിങ്കിൻറെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ...

വേദങ്ങൾ, ഉപനിഷത്തുകൾ, കൃഷി… വിരമിക്കലിനു ശേഷമുള്ള പദ്ധതികൾ വെളിപ്പെടുത്തി അമിത് ഷാ

രാഷ്ട്രീയത്തിനു ശേഷമുള്ള തന്റെ വിരമിക്കൽ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമിത് ഷാ. ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റ് സഹകരണ തൊഴിലാളികൾക്കും വേണ്ടി ...

കേരളത്തിന് പുറത്ത് ഭായി, അകത്ത് ബായ് ബായ്…:വേദിയിലൊരുമിച്ച് എംഎ ബേബിയും രാഹുൽ ഗാന്ധിയും

ബിഹാറിൽ വേദിയിലൊരുമിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരേ മഹാസഖ്യം ആരംഭിച്ച ...

മേക്കപ്പ് ഇടാനല്ല ഉണരുന്നതെന്നറിഞ്ഞപ്പോൾ ഞാൻ ഡിപ്രഷനിലേക്ക് പോയി: തുറന്നുപറഞ്ഞ് സുരേഷ് ഗോപി

ഡിപ്രഷനിലേക്ക് പോകേണ്ട സാഹചര്യം തന്റെ ജീവിതത്തിൽ വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്റെ പാഷനെ അടക്കി വെക്കേണ്ടി വരുമെന്ന് കരുതിയ സാഹചര്യമുണ്ടായെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. ...

പട്ടിക്കെന്ത് പണിമുടക്ക് :യോഗത്തിനെത്തിയ സിഐടിയു പ്രവർത്തകനെ പട്ടികടിച്ചു

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പ്രസംഗം കേട്ടുനിൽക്കുകയായിരുന്ന സിഐടിയു പ്രവർത്തകനെ തെരുവുനായ ആക്രമിച്ചു. സിഐടിയു യൂണിറ്റ് സെക്രട്ടറി പി.ഐ. ബഷീറിനാണ് നായയുടെ കടിയേറ്റത്. പണിമുടക്കിന്റെ ഭാഗമായി ...

അടുത്ത കേരളം മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ; സർവ്വേഫലം പങ്കുവച്ച് ശശിതരൂർ

അടുത്ത കേരളമുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ എന്ന സർവ്വേഫലം പങ്കുവച്ച് കോൺഗ്രസ് എംപി ശശി തരൂർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണയ്ക്കുന്നതെന്ന് ശശി തരൂർ അവകാശപ്പെട്ടു. ...

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; യുവാവ് പിടിയിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായെ ആണ് പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100 ...

നാലു ദിവസം കൂടുമ്പോഴും താടി കറുപ്പിക്കേണ്ടിവരുമ്പോൾ തന്നെ നമ്മുടെ സമയമായെന്ന് തിരിച്ചറിവുണ്ടാകുമല്ലോ: വിരാട് കോഹ്ലി

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുൻപായിരുന്നു അപ്രതീക്ഷിതമായി കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഈ ...

ജീവനൊടുക്കുകയാണെന്ന് വീഡിയോ; പിന്നാലെ സുഹൃത്തിന്റെ താമസസ്ഥലത്തെി ട്രാൻസ് യുവതി ആത്മഹത്യ ചെയ്തു

ട്രാൻസ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നിലാണ് ...

അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണി,’ഔഷധി’ പൂട്ടിക്കാൻ ശ്രമം; നിയമം കയ്യിലെടുത്ത് സമരാനുകൂലികൾ

പ്രതിപക്ഷപാർട്ടികൾ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനത്ത് ആക്രമണങ്ങളും ഭീഷണിയും വ്യാപകം. കോഴിക്കോട് മുക്കത്ത് മീൻ കടയിലെത്തി സമര അനുകൂലികൾ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. കടയടച്ചില്ലെങ്കിൽ ...

നേടിയത് 500% ലാഭം ; 2025-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ സിനിമ തിരഞ്ഞെടുത്ത് ഐഎംഡിബി ; ഖാൻ യുഗത്തിന് സമ്പൂർണ്ണ അന്ത്യം

ബോളിവുഡിലെ ഖാൻ യുഗത്തിന് 2025ൽ സമ്പൂർണ്ണ അന്ത്യം കൈവന്നുവെന്നാണ് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമ അടക്കിവാണിരുന്ന പല സൂപ്പർസ്റ്റാറുകളുടെയും ...

വിദ്യാർത്ഥി പരിഷത്തും  യുഗാനുകൂല പ്രവർത്തനങ്ങളുടെ 77 വർഷങ്ങളും : ഇ.യു ഈശ്വരപ്രസാദ്

ഭാരതത്തിന്റെ ദേശീയ ആദർശത്തെ വിദ്യാർത്ഥി മനസുകളിലേക്കെത്തിക്കുകയും ജ്ഞാനം ശീലം ഏകത എന്ന മുദ്രാവക്യത്തോടെ വിദ്യാർത്ഥികളിൽ ദേശീയതയുടെ ദീപശിഖയുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കഴിഞ്ഞ ...

കേരളത്തിന്റെ മകൾ, ആന മുത്തശ്ശി ഓർമ്മയായി ; ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു

ഭോപ്പാൽ : ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആനയായിരുന്ന വത്സല ചരിഞ്ഞു. 100 വയസ്സിൽ കൂടുതൽ പ്രായം കണക്കാക്കപ്പെടുന്ന വത്സല മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിൽ ...

ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം : ഡല്‍ഹിയടക്കമുള്ള മറ്റിടങ്ങളിൽ എല്ലാ സര്‍വീസുകളും സാധാരണനിലയിൽ

സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചു. ...

പണി സർക്കാരിനെ പുകഴ്ത്തൽ :ആഴ്ചതോറും വ്ലോഗും റീൽസും; ഒരുകോടിയോളം അനുവദിച്ച് സർക്കാർ

സർക്കാരിനെ പുകഴ്ത്താൻ വ്ലോഗർമാർക്കായി ഒഴുക്കുന്നത് ലക്ഷങ്ങൾ.വ്ലോഗർമാരുടെ വീഡിയോ നിർമാണത്തിനായി 96 ലക്ഷം രൂപ ചെലവിടാനാണ് തീരുമാനം. ഇടതു സർക്കാരിന്റെ 2 ടേമുകളിലായുള്ള വികസന ക്ഷേമപദ്ധതികളും ഒരു പതിറ്റാണ്ടിനിടെ ...

Page 5 of 2567 1 4 5 6 2,567

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist