MAIN

ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദ് ആകും ; സ്വകാര്യവാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

തിരുവനന്തപുരം : പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദ് ആയി മാറിയേക്കും. സ്വകാര്യ വാഹനങ്ങൾ പോലും നിരത്തിലിറക്കരുത് എന്നാണ് സിഐടിയു ആഹ്വാനം ചെയ്തിട്ടുള്ളത്. ...

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർഹിറ്റ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പുകേസിൽ നടനും സംവിധായകനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. മൂൻകൂർ ജാമ്യ-കോടതിവ്യവസ്ഥയുള്ളതിനാൽ താരത്തെ ജാമ്യത്തിൽ വിടും. നേരത്തെ സൗബിനെയും ...

മുർമജിയും കോവിഡും; രാഷ്ട്രപതിയുടെ പേര് പോലും തെറ്റിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ

രാഷ്ട്രപതിമാരുടെ പേരുകൾ പോലും ശരിയായി ഓർത്തെടുത്ത് പറയാനാവാതെ വെട്ടിവിയർത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ചത്തീസ്ഗഢിൽ നടത്തിയ പ്രസംഗത്തിലാണ് കോൺഗ്രസ് അദ്ധ്യക്ഷന് അബദ്ധം പിണഞ്ഞത്. രാഷ്ട്രപതി ദ്രൗപതി ...

അടിച്ചുമോനേ..വീണ്ടും ഭാഗ്യക്കുറി ഭാഗ്യം; സന്തോഷം പങ്കുവച്ച് ബാലയും ഭാര്യയും

നടൻ ബാലയ്ക്കും ഭാര്യ കോകിലയ്ക്കും വീണ്ടും ലോട്ടറിയടിച്ചു. താരം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്. കഴിഞ്ഞ ദിവസം ഇരുവർക്കും ലോട്ടറി അടിച്ചിരുന്നു. കാരുണ്യ ലോട്ടറിയാണ് കഴിഞ്ഞ ദിവസം ...

ദേശീയപണിമുടക്കല്ലേ? നാളെ സ്‌കൂൾ ഉണ്ടോ? എന്തൊക്കെ പ്രവർത്തിക്കും: ഒഴിവാക്കിയ മേഖലകൾ?

പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 മണി മുതൽ ആരംഭിക്കുകയാണ്.കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. ...

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

കണ്ണെഴുതി പൊട്ടും തൊട്ട് അണിഞ്ഞൊരുങ്ങിയിരുന്ന കാലം എന്നേ കഴിഞ്ഞുപോയി. ഇന്ന് ലെയർ മേക്കപ്പിന്റെ കാലമാണ്. സ്‌കിൻ കെയർ കഴിഞ്ഞ് മോയ്‌സ്ച്വയ്‌സറും സൺസ്‌ക്രീനും കളർകറക്ഷനും ഫൗണ്ടേഷൻ ക്രീമും കോൺഡ്യൂറിംഗും ...

ഒന്നും മനഃപൂർവ്വമല്ല,വേദനിപ്പിച്ചെങ്കിൽ മാപ്പ്; വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഇരുവരും ഒരുവേദി പങ്കിട്ടപ്പോഴായിരുന്നു ഷൈനിന്റെ മാപ്പുപറച്ചിൽ. തങ്ങൾ തമ്മിൽ ...

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

ടെഹ്‌റാൻ: യുദ്ധത്തിനിടെ ഇസ്രായേൽ തന്നെ വധിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഒരു യോഗത്തിനിടെ ബോംബാക്രമണത്തിലൂടെ തന്നെ ഇല്ലായ്മ ചെയ്യാനാണ് ഇസ്രായേൽ പദ്ധതിയിട്ടതും ശ്രമിച്ചതെന്നുമാണ് ...

ഒന്ന് മൈൻഡ് ചെയ്യൂ ഗവർണറേ ; കേരള, കണ്ണൂർ സർവ്വകലാശാലകളിലേക്ക് പ്രതിഷേധവുമായി എസ്എഫ്ഐ

തിരുവനന്തപുരം : കേരള, കണ്ണൂർ സർവ്വകലാശാലകളിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെയാണ് എസ്എഫ്ഐയുടെ പ്രതിഷേധം. പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ...

അപകടകാരിയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ജ്യോതിയുടെ വരവ് തടയുമായിരുന്നു; മന്ത്രി മുഹമ്മദ് റിയാസ്

പാകിസ്താന് വേണ്ടി ചാരവൃത്തിനടത്തിയെന്ന കേസിൽ പിടിയിലായ ഹരിയാന സ്വദേശിയായ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലേക്ക് വന്നതിൽ വിശദീകരണവുമായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇൻഫ്‌ളൂവൻസർമാരെ ...

ലോകം മാറി,ചക്രവർത്തിമാരുടെ ആവശ്യം ഇനിയില്ല; ട്രംപിന്റെ തീരുവ ഭീഷണിയെ പുച്ഛിച്ചുതള്ളി ബ്രസീൽ

ബ്രിക്‌സ് രാജ്യങ്ങൾക്ക് മേൽ അധികതീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി തള്ളി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ.ലോകം മാറിയിരിക്കുന്നു. നമുക്ക് ...

ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല ; നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : കെഎസ്ആർടിസി സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നാളെ കെഎസ്ആർടിസി സർവീസ് ...

9531 കോടി രൂപ നഷ്ടപരിഹാരം വേണം; എംഎസ്.സി എൽസ-3 കപ്പലപകടത്തിൽ ആവശ്യവുമായി സംസ്ഥാന സർക്കാർ

എംഎസ്.സി എൽസ-3 കപ്പലപകടത്തിൽ 9531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കെതിരെ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ എംഎസ്.സിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ...

എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി; പാർക്കിംഗ് വാടക അദാനി ഈടാക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബിയുടെ അറ്റകുറ്റപണികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ എഞ്ചിനീയർമാരുടെ സംഘമാണ് യുദ്ധവിമാനത്തിന്റെ ...

മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ? ഉപദേശിക്കേണ്ടവർ എന്ത് ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ: എൻ പ്രശാന്ത് ഐഎഎസ്

തെരുവുനായ വിഷയത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷിനെ തള്ളി എൻ പ്രശാന്ത് ഐഎഎസ്. എം ബി രാജേഷ് മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. അനിമൽ ...

അതിദാരുണം: സ്‌കൂൾ വാനിലേക്ക് ട്രെയിനിടിച്ച് കയറി; നാല് കുട്ടികൾ തൽക്ഷണം മരിച്ചു; പത്തുപേർക്ക് ഗുരുതരപരിക്ക്

സ്‌കൂൾ വാൻ ട്രെയിനിൽ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. 10 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. തമിഴ്‌നാട് കടലൂരിലാണ് സംഭവം. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലെവൽ ...

സമാധാനവാഹകൻ,നമ്മൾ സംസാരിക്കുമ്പോൾ അദ്ദേഹം അത് ചെയ്യുന്നു; ട്രംപിനെ സമാധാന നൊബേലിനായി നാമനിർദ്ദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാന നൊബേലിനായി നാമനിർദ്ദേശം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താവവിരുന്നിന് പിന്നാലെ നൊബേലിനായി നാമനിർദ്ദേശം ചെയ്ത ...

മിനിമം വേതനം 26,000 ആക്കണം; നാളെ ദേശീയ പണിമുടക്ക് ; പങ്കെടുക്കുക 10 തൊഴിലാളി സംഘടനകൾ

തിരുവനന്തപുരം : പൊതുമേഖലാ സ്വകാര്യവൽക്കരണം, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ ദേശീയ പണിമുടക്ക്. 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ...

ദലൈലാമയ്ക്ക് നരേന്ദ്രമോദിയുടെ പിറന്നാൾ ആശംസ: ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈന

ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസ നൽകിയതിൽ എതിർപ്പുമായി ചൈന. ഇന്ത്യ വിവേകത്തോടെ സംസാരിക്കുകയും നടപടികൾസ്വീകരിക്കുകയും ചെയ്യണമെന്നും ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടരുതെന്ന് ചൈനീസ്വിദേശകാര്യവക്താവ് മാവോ ...

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. വിദ്യാർത്ഥികളുടെ കൺസെഷൻനിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെപെർമിറ്റ് പുതുക്കി നൽകുക, ...

Page 7 of 2568 1 6 7 8 2,568

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist