malappuram

മലപ്പുറത്തിന് പിന്നാലെ കണ്ണൂരിലും പോക്സോ കേസ് ഇര ആത്മഹത്യ ചെയ്തു

കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. കണ്ണൂർ കുറ്റേരി സ്വദേശിയായ പെൺകുട്ടിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ...

മലപ്പുറത്ത് യൂട്യൂബിൽ പാട്ട് പാടിക്കാൻ കൊണ്ടു പോയ 12-കാരനെ 20ലേറെ തവണ പീഡിപ്പിച്ചു; പ്രതികളായ ഉസാമ, പട്ടിക്കാടൻ ഉമ്മർ, ചോലക്കാടൻ ഉമ്മർ എന്നിവർ പിടിയിൽ

മലപ്പുറത്ത് യൂട്യൂബിൽ പാട്ട് പാടിക്കാൻ കൊണ്ടു പോയ 12-കാരനെ 20ലേറെ തവണ പീഡിപ്പിച്ചു; പ്രതികളായ ഉസാമ, പട്ടിക്കാടൻ ഉമ്മർ, ചോലക്കാടൻ ഉമ്മർ എന്നിവർ പിടിയിൽ

കുറ്റിപ്പുറം: മലപ്പുറത്ത് യൂട്യൂബിൽ പാട്ട് പാടിക്കാൻ കൊണ്ടു പോയ 12-കാരനെ 20ലേറെ തവണ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. പൊതുപ്രവര്‍ത്തകനായ പാറമ്മല്‍ ഉസാമ(47) പട്ടിക്കാട് വെള്ളമേല്‍ ...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; വരനും രക്ഷിതാക്കൾക്കും മഹല്ല് ഖാസിക്കും ചടങ്ങിൽ പങ്കെടുത്തവർക്കും എതിരെ കേസ്

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; ഒരു വർഷം മുൻപ് വിവാഹിതയായ പതിനാറുകാരി ഗർഭിണി; ബന്ധുക്കൾ കുടുങ്ങും

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒരു വർഷം മുൻപ് വിവാഹിതയായ പതിനാറുകാരി 6 മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി ...

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

ചക്രങ്ങളിൽ ഒരെണ്ണം ഇല്ലാതെ കെ എസ് ആർ ടി സി ബസ് ഓടിച്ചു; മലപ്പുറത്ത് ഏഴ് ജീവനക്കാർക്ക് സസ്പെൻഷൻ

മലപ്പുറം: ചക്രങ്ങളിൽ ഒരെണ്ണം ഇല്ലാതെ യാത്രക്കാരെ കയറ്റി കെ എസ് ആർ ടി സി ബസ് ഓടിച്ച സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. കെ.എസ്.ആർ.ടി.സി. നിലമ്പൂർ ഡിപ്പോയിലെ ഏഴു ...

ബംഗാളിൽ നിന്നും കാണാതായ 16-കാരിയെ മലപ്പുറത്ത് കണ്ടെത്തി; പെൺകുട്ടി ഗർഭിണി; ഒപ്പമുണ്ടായിരുന്ന നസറുദ്ദീൻ അറസ്റ്റിൽ

ബംഗാളിൽ നിന്നും കാണാതായ 16-കാരിയെ മലപ്പുറത്ത് കണ്ടെത്തി; പെൺകുട്ടി ഗർഭിണി; ഒപ്പമുണ്ടായിരുന്ന നസറുദ്ദീൻ അറസ്റ്റിൽ

മലപ്പുറം: ബംഗാളിൽ നിന്നും കാണാതായ 16 വയസ്സുകാരിയെ മലപ്പുറം വാഴക്കാട് നിന്നും കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി ഒരുമാസം ഗര്‍ഭിണിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ...

മലപ്പുറത്തെ മൂന്നു വയസുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛൻ അർമാൻ പിടിയിൽ

മലപ്പുറത്തെ മൂന്നു വയസുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛൻ അർമാൻ പിടിയിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പാലക്കാടു നിന്നാണ് രണ്ടാനച്ഛന്‍ അര്‍മാനെ പിടികൂടിയത്. കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ...

നൃത്തം ചെയ്തതിന് മലപ്പുറത്ത് മഹല്ല് കമ്മിറ്റി ഊരുവിലക്കിയ മൻസിയ വിവാഹിതയായി; വരൻ കലാകാരനായ ശ്യാം കല്യാൺ

നൃത്തം ചെയ്തതിന് മലപ്പുറത്ത് മഹല്ല് കമ്മിറ്റി ഊരുവിലക്കിയ മൻസിയ വിവാഹിതയായി; വരൻ കലാകാരനായ ശ്യാം കല്യാൺ

മലപ്പുറം: നൃത്തം ചെയ്തതിന് മലപ്പുറത്ത് മഹല്ല് കമ്മിറ്റി ഊരുവിലക്കിയ മൻസിയ വിവാഹിതയായി. തൃശൂർ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് വരൻ. മൻസിയയുടെ ആഗ്രഹ പ്രകാരം നൃത്തം അഭ്യസിപ്പിക്കാൻ ...

ലോക്ക് ഡൗൺ ലംഘിച്ച് വീണ്ടും കൂട്ട പ്രാർത്ഥന; ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 25 പേർ അറസ്റ്റിൽ

മലപ്പുറത്ത് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ വീണ്ടും അറസ്റ്റിൽ; അഷറഫ് അറസ്റ്റിലാകുന്നത് മൂന്നാമത്തെ പോക്സോ കേസിൽ

മലപ്പുറം: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ താനൂരിൽ അഷ്റഫ് എന്നയാളാണ് അറസ്റ്റിലായത്. നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ...

‘മലപ്പുറത്ത് പന്നി വിളമ്പിയാൽ നിങ്ങൾ ഡി വൈ എഫ് ഐ, അല്ലെങ്കിൽ വെറും ഡിങ്കോൾഫി‘; ഹരീഷ് പേരടി

ഡി വൈ എഫ് ഐയുടെ ഫുഡ് ഫെസ്റ്റിനെ പരിഹസിച്ച് ചലച്ചിത്ര നടനും സാംസ്കാരിക പ്രവർത്തകനുമായ ഹരീഷ് പേരടി. ഹലാൽ ഭക്ഷണത്തിന്റെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയ സംഘ പരിവാറിനെ എതിർക്കാനാണ് ...

ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി സമീജ് പിടിയിൽ

ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി സമീജ് പിടിയിൽ

മലപ്പുറം: ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതിന് മലപ്പുറം സ്വദേശി സമീജ് പിടിയിലായി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത് ഷീറ്റ് രൂപത്തിലാക്കി ചപ്പാത്തിക്കല്ലിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ...

മലപ്പുറത്ത് വ്യാവസായിക ആടുവളർത്തൽ പരിശീലനങ്ങൾക്ക് തുടക്കമായി

മലപ്പുറത്ത് വ്യാവസായിക ആടുവളർത്തൽ പരിശീലനങ്ങൾക്ക് തുടക്കമായി

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വ്യാവസായിക ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലന പരിപാടികൾക്ക് തുടക്കമായി. ഇന്ന് ...

“കോടതി മുറിയിൽ കരയുന്ന സാഹചര്യമുണ്ടായി” : വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ മലപ്പുറം മുന്നിൽ; ജില്ലയിലെ നാല് പോക്സോ കോടതികളിലും കേസുകൾ കുമിഞ്ഞ് കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ മലപ്പുറം ജില്ല മുന്നിലെന്ന് കണക്കുകൾ.  ഈ വർഷം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. ജനുവരി മുതൽ ...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; വരനും രക്ഷിതാക്കൾക്കും മഹല്ല് ഖാസിക്കും ചടങ്ങിൽ പങ്കെടുത്തവർക്കും എതിരെ കേസ്

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; വരനും രക്ഷിതാക്കൾക്കും മഹല്ല് ഖാസിക്കും ചടങ്ങിൽ പങ്കെടുത്തവർക്കും എതിരെ കേസ്

മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസ്. കരുവാരക്കുണ്ടിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് നിയമവിരുദ്ധമായി വീട്ടുകാർ നടത്തിയത്. വധുവിന്റെ  രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ...

മലപ്പുറത്ത് സദാചാര ഗുണ്ടാ വിളയാട്ടം; പെൺകുട്ടിയോട് സംസാരിച്ചതിന് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു

മലപ്പുറത്ത് സദാചാര ഗുണ്ടാ വിളയാട്ടം; പെൺകുട്ടിയോട് സംസാരിച്ചതിന് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു

തിരൂർ: പെൺകുട്ടിയോട് വാട്സാപ്പിൽ സംസാരിച്ചതിന് മലപ്പുറത്ത് യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. മലപ്പുറം തിരൂരിലെ ചെറിയമുണ്ടത്താണ് സംഭവം. പെൺകുട്ടിയുടെ സഹോദരനടക്കം ഒരു സംഘം ആളുകൾ യുവാവിനെ ...

ലോക്ക് ഡൗൺ ലംഘിച്ച് വീണ്ടും കൂട്ട പ്രാർത്ഥന; ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ 25 പേർ അറസ്റ്റിൽ

മലപ്പുറത്ത് ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷ്ടിച്ചു; പ്രതി സൈനുൽ അബീദ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. എടക്കര ദേവീക്ഷേത്രത്തിൽ നിന്നുമാണ് തിരുവാഭരണം മോഷണം പോയത്. സംഭവത്തിൽ പ്രതി  തോരംകുന്നിലെ കുന്നുമ്മൽ സൈനുൽ ...

‘കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപം‘; മലപ്പുറത്തെ മിക്ക സഹകരണ ബാങ്കുകളിലും ലീഗിന്റെ കള്ളപ്പണമെന്ന് ആരോപണം

മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സിപിഎം എം എൽ എ കെ ടി ജലീൽ. മലപ്പുറം എആര്‍ ...

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം മലപ്പുറത്ത്; 94 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം മലപ്പുറം ജില്ലയിൽ. ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിര‍ക്കിന്റെ (ഐ‍പിആർ) അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 52 തദ്ദേശ സ്ഥാപനങ്ങളിലെ 266 വാർഡുകളിൽ ...

ചികിത്സയ്ക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നു; രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍

കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മലപ്പുറത്ത് ഡോക്ടർക്ക് നേരെ ആക്രമണം; ആരോഗ്യ പ്രവർത്തകർ നിസ്സഹകരണ സമരത്തിലേക്ക്

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മലപ്പുറത്ത് ഡോക്ടർക്ക് നേരെ ആക്രമണം. വെ​ളി​യ​ന്നൂ​ര്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെയാണ് ഒരു സംഘം കൈയ്യേറ്റം ചെയ്തത്. ഈ ...

പൊലീസ് അടച്ച കണ്ടെയ്ന്മെന്റ് സോൺ ബലം പ്രയോഗിച്ച് തുറന്നു; മലപ്പുറത്ത് പഞ്ചായത്തംഗം നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

പൊലീസ് അടച്ച കണ്ടെയ്ന്മെന്റ് സോൺ ബലം പ്രയോഗിച്ച് തുറന്നു; മലപ്പുറത്ത് പഞ്ചായത്തംഗം നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

മലപ്പുറം: മലപ്പുറത്ത് പൊലീസ് അടച്ച കണ്ടെയ്ന്മെന്റ് സോൺ ബലം പ്രയോഗിച്ച് തുറന്ന സംഭവത്തിൽ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് അംഗം അഡ്വ. നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ...

കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ സർവകക്ഷി യോഗത്തിൽ

മലപ്പുറം: കൊവിഡ് വ്യാപനം നിമിത്തം തൃശൂർ പൂരം പോലും ആളില്ലാതെ നടത്തിയപ്പോൾ മലപ്പുറത്തെ ആരാധനാലയങ്ങൾക്ക് മാത്രമായി ഇളവ് നൽകാൻ നീക്കം. മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് ...

Page 15 of 17 1 14 15 16 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist