മലപ്പുറത്തെ മൂന്നു വയസുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛൻ അർമാൻ പിടിയിൽ
മലപ്പുറം: മലപ്പുറം തിരൂരിൽ മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പാലക്കാടു നിന്നാണ് രണ്ടാനച്ഛന്‍ അര്‍മാനെ പിടികൂടിയത്. കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ...





















