malappuram

സമസ്ത പത്രത്തിൽ എൽഡിഎഫിന്റെ വർഗീയ വിദ്വേഷ പരസ്യം ; മലപ്പുറത്ത് സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധം

മലപ്പുറം : സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജിൽ എൽഡിഎഫിന്റെ വർഗീയ വിദ്വേഷ പരസ്യം. സംഭവത്തിനെതിരെ മലപ്പുറത്ത് സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ് ...

രാഹുൽ ഇക്കുറിയും ഒന്നിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കും; വയനാട്ടിൽ സിപിഐയുടെ എതിർപ്പ് ശരിയല്ല; ശശി തരൂർ

ഇടതുപക്ഷം കുടുംബാംഗങ്ങളെ പോലെ ; ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുള്ളൂ എന്ന് രാഹുൽ ഗാന്ധി

മലപ്പുറം : ഇടതുപക്ഷം തന്റെ കുടുംബാംഗങ്ങളെ പോലെയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷവുമായി ആശയപരമായ വ്യത്യാസം മാത്രമേ ഉള്ളൂ. താൻ ബഹുമാനത്തോടെയാണ് അവരോട് സംസാരിക്കാറുള്ളത് എന്നും ...

‘കുഴി ബോംബ് ഉപയോഗിച്ച് കൊല്ലും’ ; മുഖ്യമന്ത്രിയ്ക്ക് വീണ്ടും വധ ഭീഷണി; സുരക്ഷ ശക്തമാക്കി

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു ; മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മലപ്പുറം സ്വദേശിയുടെ പേരിൽ കേസെടുത്തു. സൈബർ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ...

മകളെ ഉപദ്രവിക്കുന്നത് തടഞ്ഞു ; മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു

മലപ്പുറം : മലപ്പുറം വണ്ടൂരിൽ മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു. ഭാര്യയെ ഉപദ്രവിക്കുന്നത് തടഞ്ഞതിലുള്ള പ്രതികാരമായാണ് ഇയാൾ ഭാര്യാമാതാവിനെ വെട്ടി കൊലപ്പെടുത്തിയത്. വണ്ടൂർ നടുവത്ത് വരിച്ചാലിൽ സൽമത്ത് ...

മലപ്പുറത്ത് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ; രണ്ടുപേർക്ക് വെട്ടേറ്റു

മലപ്പുറം : കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം നടന്നത്. പൈപ്പിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിലാണ് ...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

ജ്വല്ലറി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന സംഭവം; പ്രതികൾ അറസ്റ്റിൽ

മലപ്പുറം: ജ്വല്ലറി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കക്കോടി മക്കട സ്വദേശി മക്കട സ്വദേശി പുത്തലത്തുകുഴിയിൽ വീട്ടിൽ അജ്മൽ, കോഴിക്കോട് ...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

പോലീസിന് സ്ഥിരം ശല്യം; മലപ്പുറത്ത് നാല് ക്രിമിനൽ കേസ് പ്രതികളെ കാപ്പ ചുമത്തി നാട് കടത്തി

മലപ്പുറം: ജില്ലയിൽ പോലീസിന് സ്ഥിരം തലവേദനയായ ക്രിമിനൽ കേസ് പ്രതികളെ കാപ്പ ചുമത്തി നാട് കടത്തി. നാല് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആറ് മാസത്തേക്ക് ജില്ലയിൽ പ്രവശിക്കരുത് ...

ഭാവിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട; തിരഞ്ഞെടുക്കൂ ഈ നിക്ഷേപ പദ്ധതി; ജീവിക്കാം ഹാപ്പിയായി

മരിച്ച ശേഷവും ഒരു വർഷത്തോളം ക്ഷേമപെൻഷൻ തുക കൈപ്പറ്റി ; തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് വീട്ടുകാർ ; പരാതി

മലപ്പുറം : മലപ്പുറത്ത് മരിച്ച വ്യക്തിയുടെ സാമൂഹിക സുരക്ഷാ പെൻഷൻ ഒരു വർഷത്തോളം തട്ടിയെടുത്തതായി പരാതി. മലപ്പുറം ആലങ്കോട് സ്വദേശിയായ പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മലപ്പുറത്ത് വീണ്ടും രണ്ടരവയസുകാരിയ്ക്ക് പിതാവിന്റെ ക്രൂരമർദ്ദനം; സംഭവം പുറത്ത് വന്നത് കാളികാവിൽ കുഞ്ഞിനെ പിതാവ് മർദ്ദിച്ച് കൊന്ന വാർത്തയ്ക്ക് പിന്നാലെ

മലപ്പുറം: കാളികാവിൽ രണ്ടരവയസുകാരിയ്ക്ക് നേരെ പിതാവിന്റെ ക്രൂരമർദ്ദനം.കാളികാവിൽ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മർദിച്ചുകൊന്നത് ഒരാഴ്ച മുൻപാണ്. ഇതിന് പിന്നാലെയാണ് കൈക്കുഞ്ഞിനോടുള്ള മറ്റൊരു ക്രൂരത പുറത്ത് വരുന്നത്. അമ്മയുടെ ...

അടിയേറ്റ് തലച്ചോറിൽ രക്തം കട്ട പിടിച്ചു, തലച്ചോർ ഇളകിയ നിലയിൽ, വാരിയെല്ലിലും പൊട്ടൽ ; മലപ്പുറത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരി സഹിച്ചത് കൊടിയ പീഡനം

അടിയേറ്റ് തലച്ചോറിൽ രക്തം കട്ട പിടിച്ചു, തലച്ചോർ ഇളകിയ നിലയിൽ, വാരിയെല്ലിലും പൊട്ടൽ ; മലപ്പുറത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരി സഹിച്ചത് കൊടിയ പീഡനം

മലപ്പുറം : മലപ്പുറം ഉദരംപൊയിലിൽ ഫാത്തിമ നസ്റിൻ എന്ന രണ്ടു വയസ്സുകാരി കൊല്ലപ്പെട്ടത് ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലച്ചോർ ഇളകിയ നിലയിൽ ആയിരുന്നു. ...

മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി; പാലക്കാട് സ്വദേശി അറസ്റ്റിൽ

മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി; പാലക്കാട് സ്വദേശി അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപണ വേട്ട. പത്ത് ലക്ഷം രൂപയുടെ കുഴൽപണവുമായി പാലക്കാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. 43 കാരനായ അബ്ദുൾ റൗഫിനെ ആണ് പോലീസ് ...

തുമ്പയിലെ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം; രക്ഷാ പ്രവർത്തനത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു

തട്ടുകടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം ; സമീപത്തെ കടകളും കത്തി നശിച്ചു

മലപ്പുറം : മലപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം. തട്ടുകടയിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. തീ പടർന്നതോടെ തട്ടുകട പൂർണമായും കത്തി നശിച്ചു. ...

വിവാഹ നിശ്ചയ ദിനത്തിൽ യുവാവ് തൂങ്ങി മരിച്ചു

വിവാഹ നിശ്ചയ ദിനത്തിൽ യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം: എടപ്പാളിൽ വിവാഹ നിശ്ചയ ദിനത്തിൽ യുവാവ് ജീവനൊടുക്കി. വട്ടംകുളം സ്വദേശി അനീഷ് ആണ് മരിച്ചത്. ഇന്നായിരുന്നു അനീഷിന്റെ വിവാഹ നിശ്ചയം. രാവിലെയോടെയായിരുന്നു അനീഷിനെ മരിച്ച നിലയിൽ ...

മലപ്പുറത്ത് ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിന് നേരെ കൂട്ട ആക്രമണം ; വംശീയമായി അധിക്ഷേപിച്ചു ; എംബസിക്ക് പരാതി നൽകുമെന്ന് താരം

മലപ്പുറത്ത് ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിന് നേരെ കൂട്ട ആക്രമണം ; വംശീയമായി അധിക്ഷേപിച്ചു ; എംബസിക്ക് പരാതി നൽകുമെന്ന് താരം

മലപ്പുറം : രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കി മലപ്പുറത്ത് ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിന് നേരെ വംശീയ അധിക്ഷേപവും കൂട്ട ആക്രമണവും. മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനായി എത്തിയ ...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

മദ്യലഹരിയിൽ അമിത വേഗത്തിൽ പാഞ്ഞു; ബൈക്കുകൾ ഇടിച്ച് തെറുപ്പിച്ചു; മലപ്പുറത്ത് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: പെരുമ്പിലാവിൽ മദ്യലഹരിയിൽ കാറിൽ പാഞ്ഞ യുവാക്കൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി നൂഹ്, ചങ്കുവെട്ടി സ്വദേശി ഷെമീർ എന്നിവരാണ് അറസ്റ്റിലായത്. റോഡിൽ സംഘർഷമുണ്ടാക്കിയ ഇവരെ നാട്ടുകാരാണ് പിടിച്ച് ...

മലപ്പുറത്ത് നിന്നും ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

മലപ്പുറത്ത് നിന്നും ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

മലപ്പുറം:മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട.ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവതി അടക്കമുള്ളവർ പിടിയിൽ. മലപ്പുറം നിലമ്പൂര്‍ വടപുറത്ത് വച്ചാണ് പതിമൂന്നര ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവതി ...

വൈറൽ ഹെപ്പെറ്റൈറ്റിസ് ; മലപ്പുറം ജില്ലയിൽ ഒരു മരണം കൂടി

വൈറൽ ഹെപ്പെറ്റൈറ്റിസ് ; മലപ്പുറം ജില്ലയിൽ ഒരു മരണം കൂടി

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ഒരു മരണം കൂടി. രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കര ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതോടെ ഒരു ...

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് പടരുന്നതായി റിപ്പോർട്ട് ; ദിവസങ്ങൾക്കുള്ളിൽ രണ്ടുപേർ മരിച്ചു

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് പടരുന്നതായി റിപ്പോർട്ട് ; ദിവസങ്ങൾക്കുള്ളിൽ രണ്ടുപേർ മരിച്ചു

മലപ്പുറം : മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് പടരുന്നതായി റിപ്പോർട്ട്. ആരോഗ്യവകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ രണ്ടു പേരാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ...

ഷൊ​ര്‍​ണൂ​രി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ : ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ ആശുപത്രിയിൽ

മലപ്പുറത്ത് സ്കൂളിൽ പരീക്ഷയ്ക്കിടെ കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം ; 19 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ആശുപത്രിയിൽ ; ഭക്ഷ്യവിഷബാധയെന്ന് സംശയം

മലപ്പുറം : പരീക്ഷയ്ക്കിടയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം. മലപ്പുറം വേങ്ങരയിലാണ് സംഭവം. 19 വിദ്യാർത്ഥികളെയും രണ്ട് അദ്ധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് കരുതപ്പെടുന്നത്. വേങ്ങര ...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

സ്കൂൾ ഫെയർവെൽ ഡേയ്ക്ക് വാഹനങ്ങളുമായി എത്തി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ; പിന്നാലെ മുട്ടൻ പണിയുമായി എം വി ഡി

മലപ്പുറം : സ്കൂൾ ഫെയർവെൽ ഡേ ആഘോഷിക്കാനായി വാഹനങ്ങളുമായെത്തി വിദ്യാർത്ഥികൾ. മലപ്പുറം തിരുനാവായയിലാണ് സംഭവം നടന്നത്. വാഹനങ്ങളുമായി സ്കൂളിൽ എത്തിയത് കൂടാതെ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനവും വിദ്യാർത്ഥികൾ ...

Page 1 of 17 1 2 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist