വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: വിവാഹത്തലേന്ന് വധു കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാതായ്ക്കര സ്‌കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടേയും സീനത്തിന്റേയും മകൾ ഫാത്തിമ ബത്തൂൽ(19) ആണ് മരിച്ചത്. മൂർക്കാനാട് ...