malapuram

നാട്ടുകാർ കണ്ടാൽ നാണക്കേട് ,’സൗന്ദര്യമില്ല, ; ബൈക്കിൽ കയറ്റില്ല, ;വിഷ്ണുജ നേരിട്ടത് ക്രൂരപീഡനം

മലപ്പുറം : എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ . ഗാർഹിക പീഡനം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറവെന്നും ജോലിയില്ലെന്നും പറഞ്ഞായിരുന്നു ...

‘സ്ത്രീയും പുരുഷനും തുല്യരല്ല ; തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കൽ’ ; വിവാദ പരാമർശവുമായി പിഎംഎ സലാം

മലപ്പുറം : സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ് . സമൂഹത്തിൽ ...

പോക്‌സോ കേസ് ; യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷിച്ച് കോടതി

മലപ്പുറം : യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പോക്‌സോ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് ശിക്ഷ. ...

പിതാവ് താക്കോൽ നൽകിയില്ല; മലപ്പുറത്ത് കാറിന് തീയിട്ട് മകൻ; വീട്ടുപകരണങ്ങളും തകർത്തു

മലപ്പുറം: കൊണ്ടോട്ടിയിൽ പിതാവ് താക്കോൽ നൽകാത്തതിൽ അരിശം പൂണ്ട മകൻ കാറിന് തീയിട്ടു. സംഭവത്തിൽ നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ് ആണ് അറസ്റ്റിലായത്. പിതാവിന്റെ പരാതിയിൽ പോലീസ് ...

നിപ ; പതിനാലുകാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു ; ഓസ്‌ട്രേലിയയിൽ നിന്നുള്ള മരുന്ന് ഇന്നെത്തും

മലപ്പുറം : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന പതിനാലുകാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ...

മലമ്പനി; പൊന്നാനിയിൽ വിവിധ ഭാഷാ തൊഴിലാളികൾക്കായി പ്രത്യേക പരിശോധന

മലപ്പുറം: ജില്ലയിൽ മലമ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പൊന്നാനിയിലുള്ള വിവിധ ഭാഷാ തൊഴിലാളികൾക്കായി പ്രത്യേക പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. ഇവരുടെ രക്തപരിശോധനയ്ക്കായി പ്രത്യേക ക്യാമ്പുകൾ നടത്തും. വിവിധ ...

ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള രണ്ടാമത്തെ കേസും മലപ്പുറത്ത്; രണ്ടിലും പ്രതിയായി കർണാടക സ്വദേശി ഷാഫി

മലപ്പുറം: ഭാരത് സംഹിത പ്രകാരം സംസ്ഥാനത്തെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറത്തെ കൊണ്ടാട്ടി പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റില്ലാതെ മൂന്നുപേരുമായി ബൈക്ക് ...

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം : മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈിറ്റസ് ബാധിച്ച് ഒരു മരണം. ചാലിയാർ പഞ്ചായത്തിലെ 41 വയസ്സുള്ള പുരുഷനാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ...

കളിക്കുന്നതിനിടെ ടേബിൾ ഫാനിൽ നിന്നും സഹോദരന് വൈദ്യുതാഘാതമേറ്റു ; കൃത്യസമയത്ത് രക്ഷകനായി മാറിയത് കുഞ്ഞനുജൻ

മലപ്പുറം : വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ സഹോദരനെ സാഹസികമായി രക്ഷപ്പെടുത്തി താരമായിമാറി കുഞ്ഞനുജൻ. പയ്യനാട് പിലാക്കൽ മേലേക്കളം റിനിൽജിത്താണ് ആ ചുണ കുട്ടൻ. റിജിൽജിത്തിനെയാണ് അനിയൻ ...

വീട്ടുവളപ്പിൽ ജോലി ചെയ്യവേ യുവാവിന് സൂര്യാഘാതമേറ്റു

മലപ്പുറം :യുവാവിന് സൂര്യാഘാതമേറ്റു . ചെറുമുക്ക് ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. തിരൂരങ്ങാടി ചെറുമുക്കിൽ ആണ് സംഭവം. വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. വീട്ടുവളപ്പിൽ ജോലി ...

സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

മലപ്പുറം: പോലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ തീപിടിത്തം. മേൽമുറിയിലാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പോലീസ് പിടികൂടിയ സ്‌ഫോടക ...

അനധികൃത ക്വാറിയിൽ നിന്ന് വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടി; നാല് പേർ അറസ്റ്റിൽ

മലപ്പുറം: അനധികൃത ക്വാറിയിൽ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടി. വളാഞ്ചേരിയിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്, ഇലക്ട്രിക് ഡിറ്റേനേറ്റർ, സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പോലീസ് ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കോടിയോളം വില വരുന്ന സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് പേർ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ...

താനൂർ കസ്റ്റഡി മരണം; കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിൽ ലഹരി കേസിലെ പ്രതിയായ യുവാവ് മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. കേസ് അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിട്ടതിന് പിന്നാലെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ...

പള്ളിയിൽ നിന്നും വാങ്ക് കേൾക്കുമ്പോഴാണ് വിളക്ക് വയ്ക്കാനും സന്ധ്യാനാമം ജപിക്കാനും ഹിന്ദുക്കൾ ഓർക്കുന്നത്; തന്റെ പരാമർശത്തിന്റെ പേരിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം; ഹിന്ദു വിരുദ്ധ പരാമർശത്തിൽ ഉറച്ച് എഎൻ ഷംസീർ

മലപ്പുറം: ഗണപതി ഭഗവാനും ഹൈന്ദവ വിശ്വാസങ്ങളെല്ലാം മിത്താണെന്ന ഹിന്ദു വിരുദ്ധ പരാമർശത്തിൽ ഉറച്ച് സ്പീക്കർ എഎൻ ഷംസീർ. പരാമർശത്തിന്റെ പേരിൽ ചിലർ ഭിന്നിപ്പിന് ശ്രമിക്കുകയാണ്. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് ...

മലപ്പുറത്ത് നിക്കാഹ് സൽക്കാരത്തിന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 140 പേർ ചികിത്സ തേടി

മലപ്പുറം: എരമംഗലത്ത് നിക്കാഹ് സൽക്കാരത്തിന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് 140 ഓളം പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ...

പൂവും കായും ഉണ്ടാകാൻ വീട്ടിൽ കഞ്ചാവ് ചെടി വളർത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ...

മലപ്പുറത്ത് ബിഹാറിയായ വനവാസി യുവാവ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം; കേരളം വീണ്ടും നാണം കെട്ടെന്ന് കെ. സുരേന്ദ്രൻ; സർക്കാരിന്റെ നിഷ്‌ക്രിയത്വം വേദനാജനകമെന്നും പ്രതികരണം

തൃശ്ശൂർ: മലപ്പുറത്ത് ബിഹാറി വനവാസി യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ലോകത്തിനു മുന്നിൽ വീണ്ടും കേരളം നാണം ...

കളിക്കുന്നതിനിടെ ദേഹത്ത് കല്ല് വീണു; ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ ദേഹത്ത് കല്ല് വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടിൽ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു സംഭവം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist