malayalam newspaper

പുതിയ തലമുറയെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ പഠിപ്പിക്കേണ്ട സാഹചര്യം :മോഹന്‍ ഭാഗവത്

നാഗ്പൂര്‍: പുതിയ തലമുറയെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ പഠിപ്പിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും ഭാരത ...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പേര്‍ട്ട്.ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവം.മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചായിരുന്നു കൂട്ടക്കൊല. നാല് ...

പ്രധാനപ്പെട്ട 709 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ:കേന്ദ്ര റെയില്‍വേ സഹമന്ത്രി

ഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ.എവണ്‍, എ, ബി വിഭാഗങ്ങളില്‍പ്പെട്ട 709 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ...

സാധ്വി പ്രാചി വി.എച്ച്.പിയുടെ നേതാവോ വക്താവോ അല്ല:വി.എച്ച്.പി

ഡല്‍ഹി:സാധ്വി പ്രാചി തങ്ങളുടെ നേതാവല്ലെന്ന് വിശ്വ ഹിന്ദു പരിഷത്.സാധ്വി പ്രാചിയുടെ തീവ്ര ഹിന്ദു പ്രസ്താവനകള്‍ വിവാദമാകുമ്പോള്‍ വിഎച്ച്പി നേതാവ് എന്നാണ് വാര്‍ത്തകള്‍ വരുന്നത്.ഈ സാഹചര്യത്തിലാണ് സാധ്വി പ്രാചി ...

ഭാവന വിവാഹിതയാകുന്നു

തിരുവനന്തപുരം: നടി ഭാവന വിവാഹിതയാകുന്നു. കന്നട സിനിമയിലെ യുവ നിര്‍മ്മാതാവാണ് വരന്‍. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്നു വ്യക്തമാക്കിയെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ഒരു ദൃശ്യമാധ്യമ പരിപാടിയ്ക്കിടെയാണ് ഭാവന തന്റെ ...

ബോംബ് നിര്‍മാണത്തിനിടെ ത്രിണമൂല്‍ നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു

ബംഗാള്‍:ബോംബ് നിര്‍മാണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു .ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് ...

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പരിസരത്ത് ആശങ്കയുണര്‍ത്തി അജ്ഞാത മുങ്ങികപ്പല്‍

കൊല്‍ക്കത്ത: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പരിസരത്ത് അജ്ഞാത മുങ്ങികപ്പല്‍.ചൈനീസ് നാവികസേനയുടെ മുങ്ങിക്കപ്പലാണെന്നാണ് സംശയം.കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ റഡാറില്‍ കണ്ടത് ആശങ്ക ഉയര്‍ത്തുന്നു. മറ്റൊരു മുങ്ങിക്കപ്പല്‍ കൂടി മേഖലയിലുണ്ടെന്നാണ് ...

അഫ്ഗാനില്‍ ചാവേര്‍ ആക്രമണം: പത്ത് പേര്‍ കൊല്ലപ്പെട്ടു

ജലാലാബാദ്: അഫ്ഗാനിസ്ഥാനനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം.സ്‌ഫോടത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അഫ്ഗാനിലെ കിഴക്കന്‍ പ്രവശ്യയായ കുനാറിലുള്ള ഒരു മാര്‍ക്കറ്റിലാണ് സംഭവം . ...

അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ മാര്‍ഗം കണ്ടെത്തണം :സുപ്രീം കോടതി

ഡല്‍ഹി: അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അശ്ലീല വീഡിയോകള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമായി കാണമെന്നും കോടതി നിരീക്ഷിച്ചു. ...

രാജേന്ദ്ര സിങ് കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ മേധാവി

ഡല്‍ഹി: രാജേന്ദ്ര സിങ് കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ മേധാവിയായി നിയമിക്കപ്പെട്ടു. വൈസ് അഡ്മിറല്‍ എച്ച്.സി.എസ് ബിഷന്ത് നാവിക സേനയുടെ ഈസ്റ്റേണ്‍ കമാന്റിന്റെ ഫഌഗ് ഓഫീസറായി നിയമിതനായ ഒഴിവിലേക്കാണ് ...

ജെഎന്‍യു ക്യാമ്പസില്‍ ഇന്ന് ഇന്ത്യാ പാക് മത്സരം തത്സമയം

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു ക്യാമ്പസില്‍ ഇന്ന് നടക്കുന്ന ഇന്ത്യപാകിസ്ഥാന്‍ ഏഷ്യാകപ്പ് മത്സരം പ്രദര്‍ശിപ്പിക്കാന്‍ എ.ബി.വി.പി . സംഘടന ജനറല്‍ സെക്രട്ടറി സൗരഭ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. മത്സരം ...

മുസിരീസ് പദ്ധതി പൂര്‍ണമാകുന്നതോടെ അന്താരാഷ്ട്ര വാണിജ്യ ശക്തിയായി ഇന്ത്യ മാറണം: പ്രണബ് മുഖര്‍ജി

തൃശൂര്‍: മുസിരീസ് പൈതൃക പദ്ധതി പൂര്‍ണമാകുന്നതോടെ ഇന്ത്യ സമുദ്ര വ്യാപാര രംഗത്തെ അജയ്യ ശക്തിയാവുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.ഇന്ത്യയുടെ ടൂറിസം, പാരന്പര്യ മേഖലകളില്‍ മുസിരീസ് പദ്ധതിക്ക് നിരവധി ...

ഒരു ജെ.എന്‍.യു വിദ്യാര്‍ഥികൂടി ചോദ്യം ചെയ്യലിന് ഹാജരായി

ഡല്‍ഹി: ജെഎന്‍യുവിലെ ് ഒരു വിദ്യാര്‍ഥിക്കു കൂടി ചോദ്യം ചെയ്യലിന് ഹാജരായി.അശുതോഷ് കുമാറാണ് ആര്‍.കെ പുരം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥികളില്‍ ഒരാളാണ് അശുതോഷ്.ജെഎന്‍യു ...

ഏകമകളെ സൈന്യത്തില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്നു: ഹനുമന്തപ്പയുടെ ഭാര്യ

നാഗ്പൂര്‍: ഏകമകള്‍ സൈന്യത്തില്‍ ചേരണമെന്ന് ആഗ്രഹിക്കുന്നതായി ഹന്ുമന്തപ്പയുടെ ഭാര്യ മഹാദേവി അശോക് ബിലേബല്‍.അവളുടെ ധീരനായ അച്ഛനു നല്‍കുന്ന അര്‍ഹമായ ആദരാഞ്ജലിയായിരിക്കും അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിയാച്ചിനില്‍ ഹിമപാതത്തില്‍ ...

സിയാച്ചിന്‍ മഞ്ഞുമലകളില്‍ നിന്നും ഇന്ത്യ പിന്‍മാറില്ല: മനോഹര്‍ പരീക്കര്‍

ഡല്‍ഹി: സിയാച്ചിന്‍ മഞ്ഞുമലകളില്‍ നിന്നും ഇന്ത്യ ഒഴിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. സിയാച്ചിന്‍ മേഖലയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയാല്‍ ശത്രു ഇവിടെ കയ്യേറാന്‍ സാധ്യതയുണ്ട്. ...

വിദ്യാഭ്യാസമേഖലയില്‍ വന്നിരിക്കുന്ന ഗുണനിലവാരത്തകര്‍ച്ചയില്‍ തനിക്ക് ദു:ഖമുണ്ടെ്:രാഷ്ട്രപതി

കോട്ടയം: ഇന്ന് വിദ്യാഭ്യാസമേഖലയില്‍ വന്നിരിക്കുന്ന ഗുണനിലവാരത്തകര്‍ച്ചയില്‍ തനിക്ക് ദു:ഖമുണ്ടെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി.ഉന്നതവിദ്യാഭ്യാസമെന്നാല്‍ ബഹുസ്വരതയെ അംഗീകരിക്കുകയും സഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു. വികസിത രാജ്യങ്ങളില്‍ വിദ്യാഭ്യാസ ...

സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് സഭയില്‍ വെച്ചു:ഈ വര്‍ഷം 7.4 ശതമാനംസാമ്പത്തിക വളര്‍ച്ച

ഡല്‍ഹി: രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ വച്ചു. ഈ വര്‍ഷം 7.4 ശതമാനംസാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വരും ...

ജെഎന്‍യു വിഷയം യുപിയില്‍ തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ ബിജെപി: ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നത് അംഗീകരിക്കുന്നുവോ എന്ന ചോദ്യം വീടുകളിലെത്തി ജനങ്ങോട് ചോദിക്കാന്‍ അമിത് ഷായുടെ നിര്‍ദ്ദേശം

ജെഎന്‍യു വിഷയം ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബിജെപി തന്ത്രമൊരുക്കുന്നു. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ രാജ്യത്ത് മുഴങ്ങുന്നത് അംഗീകരിക്കാനാകുമോ എന്ന് ആളുകളെ അറിയിച്ച് ഉത്തര്‍പ്രദേശിലെ വീടുതോറും സന്ദര്‍ശിക്കാന്‍  പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ...

യുഎസില്‍ വെടിവയ്പ്: നാലു പേര്‍ മരിച്ചു

അമേരിക്കയിലെ കാന്‍സാസ് സ്റ്റേറ്റില്‍ ഉണ്ടായ വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു മുപ്പതോളം പേര്‍ക്കു പരുക്കേറ്റു. കാന്‍സസിലെ ലാവ്ണ്‍ മൂവര്‍ ഫാക്ടറിയിലാണ് സംഭവം നടന്നത്. പരുക്കേറ്റ മൂന്നു പേരുടെ നില ...

ഐസിസിന്റെ ആയുധ വ്യാപാരം ഫേസ്ബുക്ക് വഴിയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ആയുധ വ്യാപാരത്തിന് സിറിയയിലെ ഭീകര ഗ്രൂപ്പുകളായ ഐസിസും അല്‍ക്വയിദയും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്.തോക്കുകളുടെയും മറ്റ് ഉഗ്രപ്രഹര ശേഷിയുള്ള വെടിക്കോപ്പുകളുടെയും വ്യാപാരത്തിായി സോഷ്യല്‍ മീഡിയ വഴി വലിയ ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist