malayalam newspaper

മാറാട് കലാപത്തിന് പിന്നില്‍ രാജ്യാന്തര തീവ്രവാദ ബന്ധം:അന്വേഷണം അട്ടിമറിയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായി:അന്വേഷണ ഉദ്യോഗസ്ഥന്റൈ വെളിപ്പെടുത്തല്‍

കോഴിക്കോട്: 2003ലെ മാറാട് കൂട്ടകൊലയ്ക്ക് പിന്നില്‍ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം.മാറാട് അന്വേഷണം ത്രിതല കേന്ദ്ര സംഘത്തിന് കൈമാറണമെന്നും കേരള ...

സ്മൃതിയുടെ പ്രസംഗം കേള്‍ക്കു: സത്യമേവ ജയതേ ടാഗോടുകൂടി മോദിയുടെ ട്വീറ്റ്

ഡല്‍ഹി: ലോക്‌സഭയില്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗം കേള്‍ക്കണമെന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സത്യമേവ ജയതേ എന്ന ടാഗ് ലൈനോടെയാണ് മോദിയുടെ ട്വീറ്റ്. ...

തന്റെ വാക്കുകളെ സര്‍ക്കാര്‍ ഭയപ്പെടുന്നു:രാഹുല്‍ ഗാന്ധി

ഡല്‍ഹി:തന്റെ വാക്കുകളെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി.അതുകൊണ്ടാണ് തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ പറഞ്ഞു. ദേശീയ മാധ്യമത്തിലാണ് രാഹുലിന്റെ പ്രതികരണം. ജെഎന്‍യു വിഷയത്തില്‍ പാര്‌ലമെന്റിന്റഎ ഇരു ...

ജെ.എന്‍.യു പ്രശ്‌നത്തില്‍ കോടതിവളപ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

ഡല്‍ഹി:ജെ.എന്‍.യു പ്രശ്‌നത്തില്‍ പട്യാല ഹൗസ് കോടതിവളപ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പട്യാല കോടതി അഭിഭാഷകനായ അഡ്വ. യശ്പാല്‍ സിങ് ആണ് അറസ്റ്റിലായത്. യശ്പാല്‍ സിങ് ഡല്‍ഹി ...

‘യേശു തമിഴ്ബ്രാഹ്മണന്‍’ : ആര്‍എസ്എസ് നേതാവിന്റെ പുസ്തകം പുനപ്രസിദ്ധീകരിക്കുന്നു

ഡല്‍ഹി: യേശുദേവന്‍ തമിഴനാണെന്ന് പറയുന്ന ക്രൈസ്റ്റ് പരിചയ് എന്ന മറാത്തി പുസ്തകം  പുനഃപ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. വീര്‍ സവര്‍ക്കറുടെ സഹോദരനായ ഗണേഷ് ദാമോദര്‍ സവര്‍ക്കര്‍ എഴുതിയ പുസ്തകത്തിലാണ് യേശുക്രിസ്തുവിനെ തമിഴ് ...

ആയുധം ഉപേക്ഷിച്ചാല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് രാജ്‌നാഥ് സിങ്.

ഒഡീഷ:അക്രമം വെടിയാന്‍ തയാറായാല്‍ മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് .മാവോയിസ്റ്റുകള്‍ അക്രമത്തിന്റെ പാത വെടിഞ്ഞ് മുഖ്യധാരയിലേക്ക് വരണം ഒരു നിബന്ധനകളും മുന്നോട്ടുവയ്ക്കാതെ ...

ചെന്നൈയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ ബസ് യാത്ര

ചെന്നൈ: ചെന്നൈ പ്രായമായവര്‍ക്ക് യാത്ര സൗജന്യം. തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയാണ് പദ്ധതി പ്രഖ്യാപിച്ചത്. ജയലളിതയുടെ 68-ാം ജന്മദിനമായ ഫെബ്രുവരി 24 മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ...

ചെന്നൈയില്‍ യുവ ഐപിഎസ് ഓഫീസര്‍ മരിച്ച നിലയില്‍

ചെന്നൈ: യുവ ഐപിഎസ് ഓഫീസറെ ചെന്നൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ജന്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിംഗ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ...

സെല്‍ഫി എടുക്കുന്നതിനിടെ മുന്ന് വിദ്യാര്‍ത്ഥികള്‍ കനാലില്‍ വീണ് മരിച്ചു

ബംഗളുരു: സെല്‍ഫി എടുക്കുന്നതിനിടെ കനാലില്‍ വീണ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാളുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് .അഞ്ചു പേരടങ്ങുന്ന വിദ്യര്‍ത്ഥി സംഘമാണ് ...

അത്യാഹിത സമയങ്ങളില്‍ യാത്രക്കാര്‍ക്കായി മെഡിക്കല്‍ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി: അത്യാഹിത സമയങ്ങളില്‍ യാത്രക്കാരെ സാഹയിക്കുന്നതിനു റെയില്‍വേയുടെ പുതിയ മൊബൈയില്‍ ആപ്. റെയില്‍യാത്രി എന്ന പേരിലാണ് റെയില്‍വേയുടെ പുതിയ ആപ് പുറത്തിറങ്ങിയിരിക്കുന്നത്. യാത്രക്കാര്‍ക്കു സ്റ്റേഷന്റെ ഏറ്റവും അടുത്തുള്ള ...

സുഹാസിനിയുടെ തിരക്കഥ സംവിധാനം ചെയ്യുന്നത് രേവതി

ക്യാമറയ്ക്കു പിന്നില്‍ രേവതിയും സുഹാസിനിയും ഒന്നിക്കുന്നു. തമിഴില്‍ സുഹാസിനിയുടെ തിരക്കഥയ്ക്ക് സംവിധാനം സംവിധാനം നിര്‍വ്വഹിക്കുന്നത് രേവതിയാണ്.കങ്കണ രണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത വികാസ് ബാലിന്റെ ...

ഭഗത് സിങ്ങിനെ തൂക്കികൊന്നത് ചതിയിലൂടെ: ഹര്‍ജിയുമായി വധശിക്ഷ നേരിട്ട് കണ്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ പാക് കോടതിയ്ക്കു മുന്‍പില്‍

ലാഹോര്‍: സ്വാതന്ത്ര സമര പോരാട്ടങ്ങളിലെ ധീര രക്തസാക്ഷി ഭഗത് സിങിന്റെ നിരപരാധിത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പാക്കിസ്ഥാന്‍ കോടതി ബുധനാഴ്ച പരിഗണിക്കും. കൊലപാതകത്തില്‍ ഭഗത്സിങ്ങിന് വധശിക്ഷ നേരിട്ട് ...

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഖാന്‍മാര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഡല്‍ഹി കോടതി

ഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സല്‍മാന്‍ഖാനും ഷാറൂഖ് ഖാനും എതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് ഡല്‍ഹി കോടതി . ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.ഫിബ്രവരി ...

നേതാജിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ് സൈറ്റ്

മുംബൈ: തായ്‌പേയിലെ വിമാനാപകടത്തില്‍ പരുക്കേറ്റ നേതാജി സുഭാഷ് ചന്ദ്രബോസ് പിന്നീട് ആശുപത്രിയിലാണ് മരിച്ചെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് വെബ് സൈറ്റ്  www.bosefiles.info .നാഷനല്‍ ആര്‍മി കേണലായിരുന്ന ഹബീബുര്‍ റഹ്മാന്‍ ...

എന്റെ മനസ്സില്‍ എന്നും ഏറ്റവും വലിയ ഹീറോ കര്‍ണ്ണന്‍ :പൃഥ്വിരാജ്

പൃഥ്വിരാജ് കര്‍ണ്ണനാകുന്നു.മഹാഭാരതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള പ്രമേയമാണ് ചിത്രത്തിന്റേത്.ആര്‍എസ് വിമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ അമേരിക്കയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം ...

പാക്കിസ്ഥാനില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പഞ്ചാബിലേക്ക് ഒഴുകുന്നു

ചണ്ഡിഗഢ്: പഞ്ചാബിലേക്ക് പാക്കിസ്ഥാനില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍.പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിലെ മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം പുറത്തീകുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ...

കെ രാമന്‍പിള്ളയും, പി പി മുകുന്ദനും ബിജെപിയിലേക്ക് മടങ്ങിവരണമെന്ന് കുമ്മനം രാജശേഖരന്‍

കെ രാമന്‍പിള്ളയും, പി പി മുകുന്ദനും ബിജെപിയിലേക്ക് മടങ്ങിവരണമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഈ നേതാക്കളില്‍ നിന്നാണ് താന്‍ രാഷ്ട്രീയം പഠിച്ചതെന്നും കുമ്മനം ...

വധേരയെ പിണക്കിയ ഉദ്യോഗസ്ഥന് മുന്‍ സര്‍ക്കാര്‍ നല്‍കിയത് 45 സ്ഥലം മാറ്റങ്ങള്‍, ആദര്‍ശധീരനായ ഖേംഖയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി ഹരിയാന സര്‍ക്കാര്‍

ചണ്ഡീഗഡ്: അശോക് ഖേംകക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി ബിജെപി സര്‍ക്കാരിന്റെ പുതുവല്‍സര സമ്മാനം .അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയും കൊടുംപീഡനങ്ങള്‍ക്ക് ...

ശ്രീനാരായണ ഗുരുദേവന്റെ മഹത്വം സോണിയയ്ക്ക് അറിയില്ല:കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവന്റെ മഹത്വം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്ക് അറിയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.അതിന്റെ തെളിവാണ് ശിവഗിരിയിലെ അവരുടെ പ്രസംഗമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അധികാരം ...

പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്

ഡല്‍ഹി:പുതുവര്‍ഷം ആഘോഷിക്കുന്നതിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക് പോകുന്നു. എന്നാല്‍ ഇത്തവണ രഹസ്യമായല്ല പരസ്യമായി തന്നെയാണ് രാഹുല്‍ പോകുന്നത്. എന്നാല്‍ രാഹുലിന്റെ വിദേശയാത്രയെ പരിഹസിച്ചുകൊണ്ട് ബിജെപി ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist