malayalam newspaper

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജീന്‍സിനും ലെഗ്ഗിന്‍സിനും നിരോധനം

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ ജീന്‍സും ലെഗ്ഗിന്‍സും സ്‌കര്‍ട്ടും ധരിക്കാനാവില്ല.മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ക്ഷേത്രങ്ങളില്‍ ഡ്രസ്‌കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് നിര്‍ദ്ദേശിച്ചിരുന്നു അടുത്തിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ദ്ദേശം ...

ശബരിമല വരുമാനത്തില്‍ ഈ വര്‍ഷം പതിനഞ്ച് കോടിയുടെ കുറവ്

അന്യസംസ്ഥാനത്തു നിന്നുള്ള അയ്യപ്പഭക്തരുടെ വരവ് ഇത്തവണ കുറഞ്ഞതായാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനാണ് പത്രസമ്മേളത്തില്‍ ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.അരവണയുടെ വിറ്റ് വരവിലാണ് ഗണ്യമായ കുറവുണ്ടായത്. ...

തീവ്രവാദത്തിനെതിരെ പോരാടാന്‍ പാക് സൈനികമേധാവി അഫ്ഗാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കാബൂള്‍: പാക് സൈനിക മേധാവി അഫ്ഗാനിസ്ഥാനുമായി കൂടിക്കാഴ്ച നടത്തി.തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ഇരുരാജ്യങ്ങളും ധാരണയായി.പാകിസ്ഥാന്‍ സൈന്യത്തിന്റെ ചീഫ് ജനറല്‍ റഹീല്‍ ഷറീഫ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റെ അഷ്‌റഫ് ഖനി ...

തീവ്രവാദ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഒത്തൊരുമിച്ചു നില്‍ക്കണം: സുഷമ സ്വരാജ്

ഇസ്താംബൂള്‍: തീവ്രവാദ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഏത് രൂപത്തിലും ഏത് പേരിലും തീവ്രവാദ സംഘങ്ങള്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഇല്ലെന്ന് ഉറപ്പിക്കേണ്ടത് കൂട്ടായ ...

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗജന്യകോഴ്‌സുകളുമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതി

ഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗജന്യകോഴ്‌സുകളുമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതി വരുന്നു. 'സ്വയം'(സ്റ്റഡി വെബ്‌സ് ഓഫ് ആക്ടീവ് ലേണിങ് ഫോര്‍ യങ് ആസ്?പയറിങ് മൈന്‍ഡ്‌സ്) എന്നു പേരിട്ട ...

മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡിജിപി ജേക്കബ്‌തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കായി കോടതിയെ സമീപിക്കാന്‍ ഡിജിപി ജേക്കബ് തോമസ്. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം നിയമനടപടിക്കായി അനുമതി തേടി ജേക്കബ് തോമസ് സംസ്ഥാന പോലിസ് ...

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്നു. മെല്‍ബണിലെ റോക്ക്ബാക്കിലാണ് ഈ ദുര്‍ഗ്ഗാ ക്ഷേത്രം നിലനില്‍ക്കുന്നത്. ഈ മാസം 30ാം തീയതി ക്ഷേത്രത്തിന്റെ ഉദ്ഘാടന ...

പറന്നുയരാന്‍ വിനീത് ശ്രീനിവാസന്‍

പറക്കാന്‍ കൊതിച്ച് സ്വയം വിമാനമുണ്ടാക്കിപ്പറന്ന തൊടുപുഴക്കാരന്‍ സജിയുടെ കഥ സിനിമയാകുന്നു. വിനീത് ശ്രീനിവാസനാണ് പ്രധാനവേഷം അഭിനയിക്കുന്നത്.ഊമയും ബധിരനുമായ യുവാവിന്റെ വേഷമായിരിക്കും വിനീത് കൈകാര്യം ചെയ്യുന്നത്. പ്രമുഖ പരസ്യ ...

ഒരേ സമയം സാധാരണക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും പ്രതീക്ഷയുമായി പുതിയ വ്യോമയാന നയം

ഡല്‍ഹി:കേന്ദ്രസര്‍ക്കാറിന്റെ പുതിയ വ്യോമയാന നയം പുറത്തിറക്കി.ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ യാത്രാ നിരക്ക് വന്‍തോതില്‍ വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നയത്തിലുണ്ട്.2500 രൂപയായിരിക്കും ഈ പദ്ധതി പ്രകാരം ഒരു മണിക്കൂര്‍ വിമാനയാത്രയ്ക്കുള്ള ...

പട്ടേലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ഡല്‍ഹി : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 140ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 'ഏക് ഭാരത് ശ്രേഷ്ഠ ...

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാന്‍ നിയമനടപടികളുമായി സിബിഐ സംഘം ഇന്തൊനേഷ്യയിലേക്ക്

മുംബൈ : ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാന്‍ സിബിഐ യുടെ പുതിയ അന്വേഷണസംഘം ഉടന്‍ ഇന്തൊനേഷ്യയിലേക്ക് തിരിക്കും.ഛോട്ടാ രാജനെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ തയ്യാറാക്കി വയ്ക്കാന്‍ സിബിഐ മുംബൈ പൊലീസിനോട് ...

വിശാല ഹിന്ദു ഐക്യം എന്‍എസ്എസ് നിലപാട് ദൗര്‍ഭാഗ്യകരം:വി.മുരളീധരന്‍

തൊടുപുഴ: വിശാല ഹിന്ദു ഐക്യത്തിനെതിരെയുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ബിജെപിയില്‍ നേതൃത്വത്തിന് ദാരിദ്ര്യമില്ലെന്നും ...

യുദ്ധവിമാനം പറത്താന്‍ വനിതാ പൈലറ്റുമാരെയും നിയമിക്കാന്‍ പ്രതിരോധമന്ത്രാലയം.

ഡല്‍ഹി: യുദ്ധവിമാനം പറത്താന്‍ വനിതാ പൈലറ്റുമാരെയും നിയമിക്കാന്‍ പ്രതിരോധമന്ത്രാലയം. യുദ്ധമുന്നണിയിലും വനിതാസേനാംഗങ്ങളുടെ കഴിവ് തെളിയിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ അവസരം നല്‍കുന്നതെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.എയര്‍ഫോഴ്‌സ് അക്കാദമിയില്‍ ...

‘മോദി ഓക്‌സിജന്‍’ ആണ് ബിജെപിയെ ഇപ്പോള്‍ നിലനിര്‍ത്തുന്നതെന്ന് ശിവസേന മുഖപത്രം

മുംബൈ: 'മോദി ഓക്‌സിജന്‍' ആണ് ബിജെപിയെ ഇപ്പോള്‍ നിലനിര്‍ത്തുന്നതെന്ന് ശിവസേന മുഖപത്രം.തങ്ങളുടെ നിലപാടുകളില്‍ നിന്നുംവ്യതിചലിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടു പോകുമെന്നും സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ശിവസേന വ്യക്തമാക്കി. ശിവസേനയുടെ രാജ്യസ്‌നേഹത്തിലും ...

അണികള്‍ കൊഴിഞ്ഞു പോകുന്നത് മറച്ചുവെക്കാനാണ് സിപിഎം കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നത്: ചെന്നിത്തല

പാര്‍ട്ടി അണികള്‍ കൊഴിഞ്ഞു പോകുന്നത് മറച്ചുവെക്കാനാണ് പിണറായി കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിക്കുന്നതെന്ന് ചെന്നിത്തല.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിണറായി വിജയന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലും ആഭ്യന്തരമന്ത്രി ചെന്നിത്തല വ്യക്തമാക്കി ...

ഡ്രൈവിങ് ലൈസന്‍സ് പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശുപാര്‍ശ. ജസ്റ്റിസ് ടി.കെ.ചന്ദ്രശേഖര്‍ദാസ് കമ്മിഷന്റേതാണ് ശുപാര്‍ശ.റോഡപകടങ്ങളഎ കുറിച്ച് പഠിച്ച ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പുരുഷന്‍മാര്‍ക്ക് 21, സ്ത്രീകള്‍ക്ക് 22 ...

മാവോയിസ്റ്റു അക്രമങ്ങളെ നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു

ഡല്‍ഹി:മാവോയിസ്റ്റു അക്രമങ്ങളെ നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു.മാവോയിയിസ്റ്റ് ഭീഷണി കൂടുതല്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുമായി ഒരുമിച്ച് മുന്നേറാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി ...

അമിതാഭ് ബച്ചനും കുടുംബത്തിനും യുപി സര്‍ക്കാറിന്റെ പെന്‍ഷന്‍

ലക്‌നൗ : ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍ എന്നിവര്‍ക്ക് 50,000 രൂപ വീതം എല്ലാമാസവും പെന്‍ഷന്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് ...

ആന്ധ്രയില്‍ മൂന്ന് ടി.ഡി.പി നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോയി

ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ മൂന്ന് പ്രാദേശിക നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ആന്ധ്ര അതിര്‍ത്തി പ്രദേശത്ത് നടക്കുന്ന ബോക്‌സൈറ്റ് ഖനനവുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ടുപോകലെന്നാണ് പോലിസ് നിഗമനം. വിശാഖപട്ടണം ജില്ലയിലെ ...

Leading Brands Of Smart Phones...A collection of smartphones, from left, a Samsung Galaxy S, an Apple Inc. iPhone 4, a Sony Ericsson Xperia X10, a Blackberry 9700, and an HTC Desire, are arranged for a photograph in London, U.K., on Wednesday, July 7, 2010. Global smartphone sales will rise 36 percent to 247 million in 2010, ISuppli Corp. said in April. Photographer: Chris Ratcliffe/Bloomberg

ഡല്‍ഹി വിമാനത്താവളത്തില്‍ ഇരുനൂറിലേറെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു: സംഘം പോലിസ് പിടിയില്‍

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് 40 ലക്ഷത്തിന്റെ മൊബൈല്‍ഫോണുകള്‍ മോഷണം പോയി. ഇരുനൂറിലധികം ഫോണുകളാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട മോഷണ സംഘത്തെ അറസ്റ്റ് ചെയ്തതായും ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist