മമ്മൂട്ടി ഓടിവന്നു; അതൊരു സോപ്പാണ്; സൂപ്പർ താരങ്ങൾക്ക് മറ്റുള്ളവരെ ഭയപ്പെടുത്തേണ്ടത് ആവശ്യമാണ്; ചർച്ചയായി തിലകന്റെ വാക്കുകൾ
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഏറ്റവും കൂടുതലായി മാദ്ധ്യമങ്ങളും സിനിമാ പ്രേമികളും ചർച്ച ചെയ്തത് മഹാനടനായ തിലകനെക്കുറിച്ചായിരുന്നു. പണ്ട് കാലത്ത് അദ്ദേഹം മാദ്ധ്യമങ്ങൾക്ക് നൽകിയ ...