Tag: manmohan singh

“സോണിയയേയും, രാഹുലിനെയും അപമാനിക്കുന്നു”: ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെതിരെ വാളെടുക്കാന്‍ കോണ്‍ഗ്രസ്, മൗനം തുടര്‍ന്ന് മന്‍മോഹന്‍ സിംഗ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെപ്പറ്റിയുള്ള ചിത്രം 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി'ന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. എന്നാല്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ...

Vadodara: BJP president Amit Shah speaks during his visit to Davadiya village in Vadodara district on Wednesday.PTI Photo(PTI5_31_2017_000076B)

മൗനിബാബ വായിച്ചിരുന്നത് സോണിയഗാന്ധി എഴുതി നല്‍കിയിരുന്ന പ്രസംഗങ്ങള്‍ ; മന്‍മോഹന്‍ സിംഗിനെ പരിഹസിച്ച് അമിത്ഷാ

മന്‍മോഹന്‍ സിംഗിനെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ . പ്രധാനമന്ത്രിയായിരിക്കെ വിദേശ യാത്രയ്ക്ക് മനോഹന്‍ സിംഗ് പോയത് യു.പി.എ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി എഴുതി നല്‍കിയിരുന്ന പ്രസംഗങ്ങളുമായിട്ടാണെന്ന് ...

സി.പി.ഐ വേദിയില്‍ മന്‍മോഹന്‍ സിംഗ്: മതനിരപേക്ഷത സംരക്ഷിക്കേണ്ടത് ജുഡീഷ്യറിയെന്ന് അഭിപ്രായം

ഡല്‍ഹിയില്‍ സി.പി.ഐ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മതനിരപേക്ഷതയുടെ സംരക്ഷണം ജുഡീഷ്യറി അവരുടെ പ്രാഥമിക കടമയായി ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ സി.പി.ഐ സംഘടിപ്പിച്ച ...

വിജയ് മല്യക്ക് ബാങ്ക് വായ്പ ശരിയാക്കി നല്‍കിയത് മന്‍മോഹന്‍ സിംഗ് നേരിട്ട് ഇടപെട്ട് : നന്ദി അറിയിച്ചുള്ള മല്യയുടെ കത്ത് പുറത്തു വിട്ട് ബിജെപിVideo 

ഡല്‍ഹി: വിജ് മല്യക്ക് വായ്പ ശരിയാക്കി കൊടുത്തത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നേരിട്ടെന്ന് ബിജെപി. മന്‍മോഹന്‍സിംഗിന് നന്ദി പറഞ്ഞ് വിജയ് മല്യ എഴുതിയ കത്തും ബിജെപി പുറത്തു ...

മോദിയുടെ വിദേശയാത്രയെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ തല കുനിപ്പിച്ച് മന്‍മോഹന്‍ സിംഗിന്റെ യാത്രാ വിവരങ്ങളും ചിലവും

മോദിയുടെ വിദേശ യാത്ര ചിലവിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി പ്രധാനമന്ത്രിയുടെ നാല് വര്‍ഷത്തിനുള്ളിലെ യാത്ര ചിലവ് സംബന്ധിച്ച കണക്കുകള്‍. രണ്ടാം യുപിഎ ഭരണകാലത്ത് നാല് വര്‍ഷത്തിനുള്ളില്‍ മന്‍മോഹന്‍സിംഗ് ...

‘ഇംപീച്ച്‌മെന്റ് ‘ നോട്ടിസില്‍ മന്‍മോഹന്‍സിംഗും ചില പ്രമുഖ നേതാക്കളും ഒപ്പുവച്ചില്ല” പ്രതിപക്ഷത്തിന് നാണക്കേടായി കോണ്‍ഗ്രസിനകത്തെ ഭിന്നത

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കിയെങ്കിലും കോണ്‍ഗ്രസിനകത്തെ ഭിന്നത പുറത്തായി. രാജ്യസഭയില്‍ നല്‍കിയ പെറ്റീഷനില്‍ ഒപ്പുവെക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ...

ഓഫീസ് ഒഴിഞ്ഞപ്പോള്‍ മന്‍മോഹന്‍ സിംഗ് കൊണ്ടുപോയത് സ്പീക്കറും ആഡംബര വാച്ചുമടക്കം നിരവധി വിലപിടിപ്പുള്ള സമ്മാന വസ്തുക്കള്‍

2014ല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞപ്പോള്‍ കൊണ്ടുപോയത് ബോസ് സ്പീക്കറും 35,000 രൂപ വിലമതിക്കുന്ന ആഡംബര വാച്ചുമടക്കം നിരവധി വിലപിടിപ്പുള്ള സമ്മാന വസ്തുക്കള്‍. ഇവയെല്ലാം അദ്ദേഹം ...

‘മസ്ജിദ് സംരക്ഷിത സ്മാരകമാക്കില്ല’മന്‍മോഹന്‍ സിംഗ് നല്‍കിയ കത്ത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി, മന്‍മോഹന്റെ നടപടി വോട്ട് ബാങ്ക് ഉറപ്പിക്കാനെന്ന് ആരോപണം

ജുമാ മസ്ജിദ് സംബന്ധിച്ച് മന്‍മോഹന്‍സിംഗ് ഇമാം ഷാഹി ഇമാം ബുക്കാരിക്കെഴുതിയ കത്ത് വീണ്ടും വിവാദങ്ങളില്‍ ഇടംപിടിക്കുന്നു. തികച്ചും അസാധാരണമെന്ന് ആരോപിക്കപ്പെടുന്ന കത്ത് സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഡല്‍ഹി ...

‘നരേന്ദ്ര മോദിയേക്കാള്‍ കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയത് മന്‍മോഹന്‍ സിങ്ങ്’, പക്ഷേ ആരുമറിഞ്ഞില്ലെന്ന് അമിത് ഷാ

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ കൂടുതല്‍ വിദേശയാത്രകള്‍ നടത്തുകയും രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തത് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ...

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതി; മന്‍മോഹന്‍ സിങ്ങിനെ സിബിഐ ചോദ്യം ചെയ്‌തേക്കും

ഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥരെയും സി.ബി.ഐ ചോദ്യം ചെയ്‌തേക്കും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ...

അഗസ്ത വെസ്റ്റ്‌ലാന്റ് ഇടപാടിലെ അഴിമതി; എസ് പി ത്യാഗിയുടെ മൊഴി വിരല്‍ ചൂണ്ടുന്നത് സോണിയ ഗാന്ധിയിലേക്ക്

ഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയില്‍ സിബിഐ അന്വേഷണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയിലേക്ക് നീളുന്നു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസിനെതിരെ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ...

‘യുദ്ധകാലത്തിന് സമാനമാണ് ഇന്നത്തെ സ്ഥിതി’ നോട്ട് അസാധുവാക്കിയ തീരുമാനം വമ്പന്‍ ദുരന്തമെന്ന് മന്‍മോഹന്‍ സിങ്

ഡല്‍ഹി: നോട്ട് അസാധുവാക്കിയ തീരുമാനം വമ്പന്‍ ദുരന്തമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. യുദ്ധകാലത്തിന് സമാനമാണ് ഇന്നത്തെ സ്ഥിതി. യുദ്ധസമയത്ത് റേഷനായി കിട്ടുന്ന ഭക്ഷണത്തിനായി ആളുകള്‍ ഇങ്ങനെ ...

കേന്ദ്രത്തിന്റെ നടപടിയെ വിമര്‍ശിക്കുന്നതിലൂടെ മന്‍മോഹന്‍ സിങ് സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് ബിജെപി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു

ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ ബിജെപി. മന്‍മോഹന്‍ പരാജയപ്പെട്ട നേതാവാണ്. അഴിമതി ഭരണത്തിന് നേതൃത്വം നല്‍കിയ മന്‍മോഹന്‍ ...

നോട്ട് അസാധുവാക്കല്‍; ചരിത്രപരമായ പിഴവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ പിഴവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ മന്‍മോഹന്‍ സിങിന്റെ അഭിപ്രായമറിയാന്‍ താത്പര്യമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ...

കല്‍ക്കരി ഖനി കുംഭകോണം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ഗുരുതര ആരോപണവുമായികമ്പനി

ഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി ഖനി കുംഭകോണത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ഗുരുതര ആരോപണവുമായി രണ്ട് പ്രതികള്‍. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് ...

സോണിയേയും മന്‍മോഹനെയും ചായയ്ക്ക് ക്ഷണിച്ച് മോദി’രാഹുല്‍ഗാന്ധിയ്ക്ക് ക്ഷണമില്ല’

ഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനേും പ്രധാനമന്ത്രി നരേന്ദ്രമോദി ചായ സല്‍ക്കാരത്തിന് ക്ഷണിച്ചു. ജി.എസ്.ടി ബില്ലിന്മേലുള്ള പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ...

എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തുന്നത് സാമ്പത്തിക വളര്‍ച്ച തകര്‍ക്കും: മന്‍മോഹന്‍ സിംഗ്

ഡല്‍ഹി: രാജ്യത്ത് എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നത് സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തീവ്രവാദി ഗ്രൂപ്പുകളും വര്‍ഗീയ സംഘടനകളും നടത്തുന്ന അതിക്രമങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും ...

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍സിങിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് സി.ബി.ഐ കോടതി

ഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് ആശ്വാസമായി സി.ബി.ഐ കോടതി ഉത്തരവ്. കേസില്‍ മന്‍മോഹന്‍സിങിനെ വിളിച്ചുവരുത്തേണ്ടതില്ലെന്ന് പ്രത്യേക സി.ബി.ഐ. കോടതി പറഞ്ഞു. മന്‍മോഹനെ വിളിച്ചുവരുത്തി ...

കല്‍ക്കരിപ്പാടം: ബിര്‍ളക്കായി സമര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് മന്‍മോഹന്‍ സിംഗ്

ഡല്‍ഹി: ഒഡിഷയിലെ കല്‍ക്കരിപ്പാടം കുമരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് നല്‍കാന്‍ താന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇക്കാര്യത്തില്‍ ധൃതി കാണിക്കുയോ ബിര്‍ളക്ക് വാഗ്ദാനം ...

Lal Bahadur Shastri, June 1964, New Delhi, India.

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മകന്‍ പ്രധാനമന്ത്രിയെ സമീപിച്ചു

സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രേണകളെല്ലാം പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹത്തിന്റെ മകന്‍ സുനില്‍ ശാസ്ത്രി പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ...

Page 2 of 3 1 2 3

Latest News