minister

ജയ് ശ്രീറാം വിളിച്ച മുസ്‌ലിം മന്ത്രിയ്‌ക്കെതിരെ ഫത് വ

പാട്‌ന: ജയ് ശ്രീറാം എന്നു വിളിച്ച ബീഹാറിലെ മുസ്‌ലിം മന്ത്രിയ്‌ക്കെതിരെ ഫത് വ. ജനതാദള്‍ യു നേതാവ് ഖുര്‍ഷിദ് എന്ന ഫിറോസ് അഹമ്മദിനെതിരെയാണ് ഫത് വ പുറപ്പെടുവിച്ചിരിക്കുന്നത്. ...

പിണറായിയുടെ ആഭ്യന്തരവകുപ്പിന് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു; ഇന്റലിജന്‍സ് മേധാവിക്ക് മന്ത്രിയെ അറിയില്ല; റെവന്യു മന്ത്രിയോട് കൃഷി മന്ത്രിയല്ലേയെന്ന് ചോദ്യം

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതു മുതല്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വകുപ്പ് ആഭ്യന്തരമെന്നതില്‍ സംശയമില്ല. അതിന് ആക്കം കൂട്ടി ഇതാ അടുത്ത സംഭവം. പോലീസിന്റെ ...

‘വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികം’, തോമസ് ചാണ്ടി മന്ത്രിയായതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍

തിരുവനന്തപുരം: ഇടതുസര്‍ക്കാരിലെ പുതിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തെത്തി. വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികമെന്ന് എന്‍എസ് മാധവന്‍ ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ നിന്ന് ...

തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഫോണ്‍ സംഭാഷണ വിവാദത്തെത്തുടര്‍ന്ന് രാജിവെയ്ക്കേണ്ടി വന്ന എകെ ശശീന്ദ്രന്റെ ഒഴിവിലേക്ക് എന്‍സിപിയുടെ മന്ത്രിയായി തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. കുട്ടനാട് എംഎല്‍എ ആണ് തോമസ് ചാണ്ടി. ...

മന്ത്രിയായി തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: ഫോണ്‍ സംഭാഷണ വിവാദത്തെത്തുടര്‍ന്ന് രാജിവെയ്‌ക്കേണ്ടി വന്ന എകെ ശശീന്ദ്രന്റെ ഒഴിവിലേക്ക് എന്‍സിപിയുടെ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കുട്ടനാട് എംഎല്‍എ ആയ തോമസ് ...

തോമസ് ചാണ്ടി മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: ഫോണ്‍സംഭാഷണ വിവാദത്തിനെ തുടര്‍ന്ന് എ കെ ശശീന്ദ്രന്‍ രാജിവെച്ച ഗതാഗതമന്ത്രി സ്ഥാനത്തേക്ക് എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി മന്ത്രിയാകും. നാളെ വൈകിട്ട് നാല് മണിക്ക് സത്യപ്രതിജ്ഞ ...

‘താന്‍ മന്ത്രിയാകുന്നതില്‍ പിണറായിക്ക് എതിര്‍പ്പില്ല, ഗതാഗതവകുപ്പ് കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കില്ല’ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി തോമസ് ചാണ്ടി

തിരുവനന്തപുരം: താന്‍ മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിര്‍പ്പില്ലെന്ന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി. താന്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യാന്‍ ...

എ.കെ. ശശീന്ദ്രന് പകരം മന്ത്രി; തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് എന്‍.സി.പി സംസ്ഥാന നേതൃത്വത്തിനും വിയോജിപ്പ്

കോട്ടയം: രാജിവെച്ച മന്ത്രി എ.കെ. ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് എന്‍.സി.പി സംസ്ഥാന നേതൃത്വത്തിനും വിയോജിപ്പ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കി ...

‘ഇടത് മന്ത്രിസഭയില്‍ ഇടം നല്‍കുന്നത് ഉചിതമാകില്ല’, തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്

തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തില്‍ ഗതാഗതമന്ത്രി സ്ഥാനം രാജിവച്ച എ.കെ. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്. തോമസ് ചാണ്ടിക്ക് ഇടത് ...

അക്രമിയുടെ കുത്തേറ്റ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ച മന്ത്രിക്ക് അഭിനന്ദനപ്രവാഹം

ലണ്ടന്‍: ലണ്ടനിലെ പാര്‍ലമെന്റിന് സമീപം അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനിടെ, അക്രമിയുടെ കുത്തേറ്റ സുരക്ഷാ ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിക്കുന്നതിനായി അക്ഷീണം യത്‌നിച്ച് രാജ്യത്തിന്റെ ഹീറോയായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രി. ...

‘സഹകരണ ബാങ്കില്‍ സംസ്ഥാന മന്ത്രിയ്ക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപം’ ഞെട്ടിക്കുന്ന വിവരങ്ങളുമായി മംഗളം വാര്‍ത്ത, വിശദമായ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു സഹകരണബാങ്കില്‍ മന്ത്രിയടക്കം നിരവധി പ്രമുഖ നേതാക്കള്‍ക്ക് അനധികൃത നിക്ഷേപമുള്ളതായി കണ്ടെത്തി. ബാങ്കില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോടിക്കണക്കിനു രൂപയുടെ ...

സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നതയെന്ന മാധ്യമറിപ്പോര്‍ട്ട്; വാര്‍ത്താവിനിമയമന്ത്രിയെ പാക്കിസ്ഥാന്‍ പുറത്താക്കി

ഇസ്ലാമാബാദ്: ഭീകരരെ സഹായിക്കുന്നതിനെച്ചൊല്ലി സര്‍ക്കാരും സൈന്യവും തമ്മില്‍ തര്‍ക്കമുണ്ടായെന്ന മാധ്യമ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ വാര്‍ത്താവിനിമയമന്ത്രി പര്‍വേസ് റാഷീദിനെ പുറത്താക്കി പ്രധാനമന്ത്രി നവാസ് ഷെരീഫ്. വാര്‍ത്ത ചോര്‍ന്നതിന് പിന്നില്‍ ...

കേരള രാഷ്ട്രീയത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മഹാനാണ് വി എസ്; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മഹാനാണ് വി എസ് എന്ന് മന്ത്രി എ കെ ബാലന്‍. വിഎസിന് കെ കരുണാകരന്റെ അവസ്ഥ ഉണ്ടാവില്ലെന്നും എ കെ ...

മഴയത്തും ചെടി നനച്ച മേയര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം

മുംബൈ: കോരിച്ചൊരിയുന്ന മഴയത്ത് കുടയും ചൂടി ചെടി നനച്ച മേയര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം. മഹാരാഷ്ട്രയിലെ വാസായി വിരാറിലെ മേയര്‍ പ്രവീണ ഥാക്കൂറിനെയാണ് സോഷ്യല്‍ മീഡിയ പരിഹാസംകൊണ്ട് ...

സൈക്കിളിലെത്തി: ഇവര്‍ കേന്ദ്രമന്ത്രിമാരായി

ഡല്‍ഹി: പ്രകൃതസൗഹാര്‍ദപരമായ ജീവിതം നയിക്കുകയും പ്രകൃതി സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തതിന് എം.പിമാര്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത് കേന്ദ്രമന്ത്രിസ്ഥാനമാണ്. ചില എംപിമാര്‍ പാര്‍ലമെന്‍റില്‍ വരുന്നത് സൈക്കിളിലാണ്. രാജസ്ഥാനില്‍ നിന്നുള്ള ലോക്‌സഭാ ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist