ദുബായിലേക്ക് മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും സ്വകാര്യ സന്ദർശനം;മന്ത്രി റിയാസും ഭാര്യ വീണയും മൂന്ന് രാജ്യങ്ങൾ സന്ദർശിക്കും
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായ് യാത്രയെന്നാണ് ...