യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്
യുഎഇ: യുഎഇയിൽ മന്ത്രിയാകാൻ താത്പര്യമുള്ള യുവാക്കൾക്ക് അവസരമൊരുക്കി ഭരണകൂടം. ഇതിനായി അപേക്ഷയും ക്ഷണിച്ചതായാണ് വിവരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ ...



























