MM Mani

‘തുറന്നത് ചെറിയ ഡാമുകള്‍ ‘;ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്ന് എംഎം മണി

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട ...

നിരക്ക് വര്‍ദ്ധനയ്ക്ക് പിറകെ ലോഡ് ഷെഡിംഗും വരുന്നു: സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലെന്ന് എംഎം മണി

വൈദ്യുതി നിരക്ക് വര്‍ദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൂടി വരുന്നു. പത്ത് ദിവസത്തിനകം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു. ...

‘നാന്‍ പെറ്റ മകന്‍’ വിജയിപ്പിക്കണമെന്ന് മന്ത്രി; അന്വേഷണം എവിടെയായെന്ന് കമന്റുമായി അഭിമന്യുവിന്റെ അമ്മാവന്‍

എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘നാൻ പെറ്റ മകൻ’ എന്ന ചിത്രത്തെ പുകഴ്ത്തി വൈദ്യുതി മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് ...

‘ ശാന്തിവനം സാങ്കേതികമായി ഒരു വനമല്ല ‘; പ്രസ്താവനയുമായി എം എം മണി

എറണാകുളത്ത് വടക്കൻ പറവൂരിൽ വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തളിക്കാൻ ശ്രമിക്കുന്ന ശാന്തിവനം സാങ്കേതികമായി ഒരു വനമല്ലായെന്ന പ്രസ്താവനയുമായി മന്ത്രി എം എം മണി . ഈ പ്രദേശം ...

പ്രോസിക്യൂട്ടറെ മാറ്റിയ നടപടി റദ്ദാക്കി; അഞ്ചേരി വധക്കേസിൽ സര്‍ക്കാരിന് തിരിച്ചടി

മന്ത്രി എംഎം മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട ...

മാണിക്ക് പകരം മണി; അന്തരിച്ചത് എംഎം മണിയെന്ന് ഹിന്ദി പത്രം

അന്തരിച്ച കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാനും മുന്‍മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മരണ വാർത്ത നൽകിയ ഹിന്ദി പത്രത്തിനു പറ്റിയത് ഭീമാബദ്ധം. മാണിക്ക് പകരം വൈദ്യുതി മന്ത്രി എം എം മണിയുടെ ...

അമിക്കസ്ക്യൂറി യു.പി.എ സര്‍ക്കാരിന്റെ വക്കീല്‍ ; റിപ്പോര്‍ട്ടിന് പിന്നില്‍ രാഷ്ട്രീയം : എം.എം മണി

ഡാം തുറന്നതിലെ പാളിച്ചയെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ് ക്യൂറിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് വൈദ്യുതമന്ത്രി എം.എം മണി. റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചതായി മന്ത്രി ആരോപിച്ചു ...

ദളിത്‌ ക്രൈസ്തവര്‍ക്ക് പ്രത്യേക സംവരണം ; സര്‍ക്കാര്‍ പരിഗണനയിലെന്ന് എം എം മണി

പട്ടിക ജാതിയില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത ദളിത്‌ ക്രിസ്തവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ആനുകൂല്യം ലഭിക്കുന്നതിനായി പ്രത്യേക സംവരണം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് മന്ത്രി എം.എം ...

” കോണ്‍ഗ്രസ്‌ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന മട്ടിലാണ് ചിലരുടെ വാദം ; എന്നാല്‍ എവിടെ നിന്ന് കിട്ടുമെന്ന് അവര്‍ക്ക് പോലുമറിയില്ല ” എം.എം മണി

പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി വന്ന സര്‍വേ ഫലങ്ങളെ തള്ളി എം.എം.മണി രംഗത്ത് . ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മേല്‍ക്കൈ നേടും എന്നതൊക്കെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് മന്ത്രി ഫേസ്ബുക്ക് ...

യുവതികള്‍ വന്നാല്‍ ഇനിയും സംരക്ഷണം നല്‍കും : എം എം മണി

ശബരിമലയിലേക്ക് യുവതികള്‍ എത്തിയാല്‍ ഇനിയും സംരക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം മണി . ഓരോ വിഷയത്തിലും വെള്ളാപ്പള്ളിയ്ക്ക് ഓരോ നിലപാട് ഉണ്ടാകുമെന്നും എം.എം മണി പറഞ്ഞു . ...

കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് മന്ത്രി എംഎം മണിയുടെ ശകാരം: തോന്ന്യാസസമരം നടത്തിയാല്‍ ജോലി തരാനാവില്ലെന്ന് ഭീഷണി

മന്ത്രി എംഎം മണി ശകാരിച്ചെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റ് സമരത്തിനെ തുടര്‍ന്ന് സഹായത്തിന് ഫോണില്‍ വിളിച്ചപ്പോള്‍ ശകാരിക്കുകയായിരുന്നു. തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാവില്ലെന്ന് ...

”ശബരിമലയില്‍ യുവതി കയറിയെന്ന് മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു, തന്ത്രിയും മേല്‍ശാന്തിയുമൊക്കെ എവിടെ? ”-മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

ശബരിമലയില്‍ യുവതി കയറിയെന്നും ദര്‍ശനം നടത്തിയെന്നുമുള്‌ല മന്ത്രി എംഎം മണിയുടെ പ്രസ്താവന ആരും ഗൗരവമായി എടുക്കാത്തത് എന്തെന്ന ചോദ്യമുയര്‍ത്തി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. മണിയാശാന്‍ കേവലം തമാശക്കാരനാണോ? ...

“ആണത്തമുണ്ടേല്‍ വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയ്‌ ; അല്ലാതെ പന്തളംകൊട്ടാരം ആണും പെണ്ണുംക്കെട്ട വര്‍ത്തമാനം പറയരുത് ” മന്ത്രി എം.എം മണി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു പന്തളംക്കൊട്ടാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി . സുപ്രീംക്കോടതി വിധി അംഗീകരിക്കുന്നില്ലയെങ്കില്‍ അക്കാര്യം കോടതിയില്‍ പോയി പറയണം . കൊട്ടാരപ്രതിനിധികള്‍ ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് എംഎം മണി

ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി എം എം മണി. പ്രളയം നിമിത്തം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. വൈദ്യുതി ഉത്പാദനത്തില്‍ ...

“പ്രളയം വരും ; അതില്‍ കുറെപേര്‍ മരിക്കും ” പരിഹാസവുമായി എം . എം മണി

കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച്  പരിഹാസം നിറഞ്ഞ വിചിത്ര വാദവുമായി മന്ത്രി എം എം മണി . നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ പ്രളയം വരും ; അതില്‍ കുറെപേര്‍ മരിക്കും , ...

‘ഇടുക്കി അണക്കെട്ടില്‍ നിന്ന് ഇപ്പോഴത്തെ അളവില്‍ രാത്രിയിലും വെള്ളം തുറന്ന് വിടും’ തുടര്‍ നടപടികള്‍ രാവിലെ തീരുമാനിക്കും

photo/facebook ഇടുക്കി: അണക്കെട്ടിലെ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ അടക്കില്ലെന്ന് മന്ത്രി എംഎം മണി. നേരത്തെ നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ...

ഒരു മാസത്തെ ബില്ലടക്കാതിരുന്നാല്‍ സാധാരണക്കാരുടെ ഫ്യൂസൂരുന്ന കെഎസ്ഇബിക്കാര്‍ അറിയണം: വന്‍ കിടക്കാരും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടക്കാനുള്ളത് 2500 കോടിയോളം രൂപ, കണക്ക് വെളിപ്പെടുത്തി മന്ത്രി

കുടിശ്ശിക ഇനത്തില്‍ വൈദ്യുതി ബോര്‍ഡിനു 2441 കോടി രൂപ ലഭിക്കാനുണ്ടെന്ന് മന്ത്രി എം.എം.മണി. ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍ കുടിശിക വരുത്തിയവരില്‍ ഏറെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്ഥാപനങ്ങളുമാണെന്നും ...

‘ഇരിക്കുന്ന കൊമ്പുമുറിക്കുന്ന വിഡ്ഢി, ഭസ്മാസുരന്‍,,,’എംഎം മണിയ്ക്ക് ആശാന്റെ ഭാഷയില്‍ തന്നെ മറുപടി നല്‍കി സിപിഐ സമ്മേളന റിപ്പോര്‍ട്ട്

സിപിഐ ഉടുമ്പന്‍ചോല സമ്മേളന റിപ്പോര്‍ട്ടില്‍ വൈദ്യുത മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനം. 'ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢി, ഭസ്മാസുരന്‍, വാടകഗുണ്ട' എന്നിങ്ങനെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് മന്ത്രി ...

‘ശശികല ടീച്ചറെയും, ശോഭാ സുരേന്ദ്രനെയും അപമാനിച്ച് പ്രസംഗം’മന്ത്രി എംഎം മണിയ്‌ക്കെതിരെ കേസ്, എസ്പിയ്ക്ക് പരാതി നല്‍കി ഹിന്ദു ഐക്യവേദി

കാസര്‍കോട് : ശശികല ടീച്ചറെയും ശോഭാസുരേന്ദ്രനെയും അപമാനിച്ച് വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ഹിന്ദു ഐക്യവേദി കാസര്‍കോട് ...

‘സബ് കളക്ടര്‍ വട്ടന്‍’ അധിക്ഷേപ മണി മുഴക്കി എംഎം മണി

ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എംഎം മണി. സബ് കളക്ടര്‍ എവിടെ നിന്നോ കയറി വന്ന വട്ടനാണെന്ന് മന്ത്രി പറഞ്ഞു. ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടം റദ്ദാക്കിയത് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist