MM Mani

മന്ത്രി എംഎം മണിയോട് കൈക്കൂലിയെ കുറിച്ച് ചോദിച്ചു: പൊതുപരിപാടിയ്ക്കിടെ ഊരുമൂപ്പനെ പുറത്താക്കി പോലിസിന്റെ അപമാനം

മന്ത്രി എം.എം. മണിയോട് ചോദ്യം ചോദിച്ച ആദിവാസി ഊരുമൂപ്പന് പൊതുവേദിയില്‍ അപമാനം. തൊടുപുഴ ടൗണ്‍ ഹാളില്‍ ശനിയാഴ്ച പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ...

അഞ്ചേരി ബേബി വധക്കേസ്; മന്ത്രി എംഎം മണിയോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവ്

തൊടുപുഴ: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ മന്ത്രി എം എം മണി നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. കേസ് പരിഗണിക്കുന്ന തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ...

എംഎം മണിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ യുഡിഎഫ്, ബഹിഷ്‌ക്കരണം തുടരും

തിരുവനന്തപുരം: മന്ത്രി എംഎം മണിയുടെ പ്രസ്താവന വീണ്ടും കോടതി കയറുന്നു. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി യോഗം തീരുമാനിച്ചു. പി.ടി തോമസാണ് ഹര്‍ജി ...

സിപിഐയ്‌ക്കെതിരെ എംഎം മണി’ മുന്നണി മര്യാദകള്‍ പാലിക്കണം’

സിപിഐ മുന്നണി അന്തസ് പാലിക്കണമെന്ന് മന്ത്രി എംഎം മണി പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി മണി പറയുന്നു. മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങള്‍ മുന്നണിക്കുള്ളിലും പുറത്തും തടുക്കും. ശത്രുവിന്റെ ...

‘പ്രായമായ മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്നില്ല, രാജിവെച്ചാല്‍ മതി ‘ ഒന്‍പതാം ദിവസത്തിലും സമരത്തിലുറച്ച് പെമ്പിളൈ ഒരുമൈ

ഇടുക്കി : മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്ന ആവശ്യം മയപ്പെടുത്തി പെമ്പിളൈ ഒരുമൈ. പ്രായമായ മന്ത്രി മൂന്നാറിലെത്തി മാപ്പ് പറയേണ്ടതില്ല. അതേസമയം മന്ത്രിയുടെ രാജിവരെ ...

മണിയ്ക്കും ഉപദേശകന്‍ വരുന്നു

തൊടുപുഴ: മന്ത്രി എംഎം മണിയുടെ പ്രസ്താവനകള്‍ നിയന്ത്രിക്കാന്‍ ഉപദേശകന്‍ വരുന്നു. മണിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്കും എല്‍ഡിഎഫിനും തലവേദനയാകുന്നത് പരിഹരിക്കാനാണ് പുതിയ നിയമനമെന്നാണ് വിലയിരുത്തല്‍. പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കുക, ...

ശ്രീറാം വെങ്കിട്ടരാമന്‍ സംഘിയാണോ എന്ന് എംഎം മണി, പാര്‍ട്ടി ഏരിയാ സെക്രട്ടറിയുടെ സ്ഥലം അളന്നതും ചോദ്യം ചെയ്ത് എംഎം മണി

  തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സംഘിയാണോയെന്ന് മന്ത്രി എം എം മണി മൂന്നാര്‍ ഉന്നതതല യോഗത്തില്‍. 'കുരിശ് പൊളിച്ച നടപടിയുടെ ഗുണഭോക്താക്കള്‍ ബി.ജെ.പി ...

മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ എംഎം മണിയ്‌ക്കെതിരെ സിപിഐ: ‘കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയില്ല എന്നോര്‍ക്കണം’

ഇടുക്കി: മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് എംഎം മണി നടത്തിയ പ്രസംഗത്തിനെതിരെ സിപിഐ. റവന്യു വകുപ്പ് ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല എന്ന് പറയുന്ന എംഎം മണി ഇവിടെ തമ്പുരാന്‍ ...

‘മഹിജ ബിജെപിയുടേയും, ആര്‍എസ്എസിന്റെയും കയ്യില്‍’ സിപിഎം അണികളെ ഞെട്ടിച്ച് എംഎം മണി

ജിഷ്ണു പ്രണോയിയുട അമ്മ മഹിജയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി മന്ത്രി എംഎം മണി, മഹിജ ആര്‍എസ്എസിന്റെയയും ബിജെപിയുടേയും കയ്യിലാണെന്ന് എംഎം മണി പറഞ്ഞു. അവരോട് സഹതാപമുണ്ടെന്നും മണി വിശദീകരിച്ചു. ...

വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് മന്ത്രി എംഎം മണി, ‘വനമല്ല, വൈദ്യുതിയാണ് പ്രധാനം ‘

തൃശ്ശൂര്‍:വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന വൈദ്യൂതി മന്ത്രി എംഎം മണിയുടെ പ്രസ്താവന വിവാദമാകുന്നു. അതിരപ്പിള്ളി പദ്ധതിയെ കുറിച്ചു സംസാരിക്കുനമ്പോഴുള്ള പ്രതികരണം സിപിഎമ്മിന്റെ സമീപനവും നിലപാടുമാണ് വ്യക്തമാക്കുന്നതെന്നാണ് വിമര്‍ശനം. ...

താന്‍ വിഎസിനെതിരെ പറഞ്ഞിട്ടില്ല, വാര്‍ത്ത നിഷേധിച്ച് എംഎം മണി

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പ്രതികരിച്ചു. അഞ്ചേരി ബേബി വധക്കേസില്‍ വി.എസിന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോള്‍ വി.എസ് സംസ്ഥാന ...

മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും, രാജിവെക്കില്ലെന്ന് മണി

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ വൈദ്യുതി മന്ത്രി എംഎം മണി രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മണി രാജിവെക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ...

അഞ്ചേരി ബേബി വധക്കേസ് : എംഎം മണിയുടെ വിടുതല്‍ ഹര്‍ജി ഹര്‍ജി തള്ളി

തൊടുപുഴ: വൈദ്യൂതി വകുപ്പ് മന്ത്രി എംഎം മണി പ്രതിയായ തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളി എംഎം ...

‘മന്ത്രിസഭയില്‍ മണ്ടത്തരം പറയുന്നവര്‍’ സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച് എംഎം മണിയുടെ വിവാദപ്രസംഗം

ഇടുക്കി: സിപിഐ മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് എം എം മണി. മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് ദോഷം ചെയ്യും. നെടുങ്കണ്ടത്ത് നടന്ന കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിലാണ് മണിയുടെ ...

വനിതാ പ്രിന്‍സിപ്പാളിനെ അധിക്ഷേപിച്ച് പ്രസംഗം; എം.എം മണി ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: പൈനാവ് പോളിടെക്‌നിക് വനിതാ പ്രിന്‍സിപ്പലിനെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം.മണി ഖേദം പ്രകടിപ്പിച്ചു. അത്തരത്തില്‍ പ്രസംഗം നടത്താന്‍ പാടില്ലായിരുന്നു. താന്‍ ...

വീണ്ടും വിവാദ പ്രസംഗം; സി.പി.എം. നേതാവ് എം.എം മണിക്കെതിരെ പൊലീസ് കേസെടുത്തു,പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം.എം. മണി

ഇടുക്കി: പൈനാവ് പൊളിടെക്‌നിക്ക് കോളജിലെ വനിതാ പ്രിന്‍സിപ്പലിനെയും ചെറുതോണി എസ്‌ഐയെയും അധിക്ഷേപിച്ച് പ്രസംഗിച്ച സിപിഎം നേതാവ് എം.എം. മണിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വനിത പ്രിന്‍സിപ്പലിനെതിരായ പരാമര്‍ശത്തില്‍ ഖേദം ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist