5300 കിലോമീറ്റർ, 36 മണിക്കൂർ,7 നഗരങ്ങൾ,രണ്ട് സംസ്ഥാനങ്ങൾ; ഒരു നിമിഷം പോലും വിശ്രമമില്ലാതെ പ്രധാനമന്ത്രി
ന്യൂഡൽഹി: രണ്ട് ദിവസം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത് എട്ട് പൊതുപരിപാടികളിൽ. അടുത്ത 36 മണിക്കൂറാണ് അദ്ദേഹം ഒരു നിമിഷം പോലും പാഴാക്കാതെ കർമ്മനിരതനാവുന്നത്. ഏഴ് നഗരങ്ങളിലൂടെ ...