ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു; ആശംസകൾ; ചാൾസ് മൂന്നാമൻ രാജാവിനെയും രാജ്ഞിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കിരീട ധാരണത്തിന് പിന്നാലെ ചാൾസ് മൂന്നാമൻ രാജാവിനും രാജ്ഞി കാമിലയ്ക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു ഇരുവർക്കും ആശംസകൾ നേർന്നത്. വരും വർഷങ്ങളിൽ ...


























