modi

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിലേക്ക്; വൈറ്റ് ഹൗസിൽ വിരുന്ന് ഒരുക്കി ബൈഡനും പത്‌നിയും

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കും. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി വിരുന്ന് ഒരുക്കുമെന്ന് യുഎസ് വാർത്താക്കുറിപ്പിൽ ...

ഉണ്ണിക്കണ്ണന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി; നരേന്ദ്രമോദി ദർശനം നടത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ

ജയ്പൂർ: രാജസ്ഥാനിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ഏഴ് വയസുള്ള ബാലഗോപാലനാണ് ശ്രീനാഥ്ജി ക്ഷേത്രത്തിലെ പ്രതിഷ്ഠ. ...

നിങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കൂ; കർണാടകയിലെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

ബംഗളൂരു: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കർണാടകയിലെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മതിദാന അവകാശം ശരിയായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. ...

ഭീകരമായിരുന്നു സുഡാനിലെ സ്ഥിതി; ഒരു പോറൽ പോലും ഏൽക്കാതെയാണ് ഞങ്ങളെ തിരിച്ചെത്തിച്ചത്; ഇതെല്ലാം സാദ്ധ്യമായത് അങ്ങ് പ്രധാനമന്ത്രി ആയതുകൊണ്ടാണ്; മോദിയെ നേരിട്ട് കണ്ട് നന്ദി പറഞ്ഞ് സുഡാനിൽ നിന്നും രക്ഷപെട്ട ഹക്കി പിക്കി സമുദായ അംഗങ്ങൾ

ശിവമോഗ: ഭീകരമായിരുന്നു അവിടുത്തെ സ്ഥിതി. ഒരു പോറൽ പോലും ഏൽക്കാതെയാണ് ഞങ്ങളെ തിരിച്ചെത്തിച്ചത്. ഇതെല്ലാം സാദ്ധ്യമായത് അങ്ങ് പ്രധാനമന്ത്രി ആയതുകൊണ്ടാണ്. ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ...

ഇക്കുറി മുഴുവൻ സീറ്റും സ്വന്തമാക്കും; കോൺഗ്രസിന്റെ എല്ലാ നുണകളും പുറത്തുകൊണ്ടുവരും; ശിവമോഗയിൽ ആവേശമായി പ്രധാനമന്ത്രി

ബംഗളൂരു: മുഴുവൻ സീറ്റും നേടി കർണാടകയിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ശേഷം ശിവമോഗയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ...

ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു; ആശംസകൾ; ചാൾസ് മൂന്നാമൻ രാജാവിനെയും രാജ്ഞിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കിരീട ധാരണത്തിന് പിന്നാലെ ചാൾസ് മൂന്നാമൻ രാജാവിനും രാജ്ഞി കാമിലയ്ക്കും ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു ഇരുവർക്കും ആശംസകൾ നേർന്നത്. വരും വർഷങ്ങളിൽ ...

ഇന്ത്യ-പാക് ബന്ധം വഷളാകാൻ കാരണം നരേന്ദ്ര മോദി: അദ്ദേഹം ഒരിക്കലും നമ്മെ അനുകൂലിക്കില്ല : ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാകിസ്താന് അനുകൂലമായി മോദി ...

കേരളത്തിൽ നടന്ന സംഭവമാണ് കേരള സ്റ്റോറി; തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ: പ്രധാനമന്ത്രി

ബം​ഗളൂരു : കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നടന്ന സംഭവമെന്നാണ് കേരള സ്റ്റോറി എന്ന ചിത്രത്തെക്കുറിച്ച് അവർ പറയുന്നത്. എന്നാൽ ...

ഏപ്രിലിൽ ജിഎസ്ടി കളക്ഷൻ റെക്കോഡ് നേട്ടത്തിൽ; ലഭിച്ചത് 1.87 ലക്ഷം കോടി; അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ രാജ്യത്തെ ജിഎസ്ടി വരുമാനം റെക്കോഡ് നേട്ടത്തിൽ. ഒരു ലക്ഷത്തി എൺപത്തിയേഴായിരത്തി മുപ്പത്തിയഞ്ച് ലക്ഷം കോടി രൂപയാണ് ജിഎസ്ടി കളക്ഷനായി ലഭിച്ചത്. ധനമന്ത്രാലയമാണ് ഇക്കാര്യം ...

‘ഇരിക്കുന്ന സ്ഥാനം മറക്കരുത്, പരാമർശങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ഉത്തരവാദിത്ത ബോധം കാണിക്കണം‘: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; അപ്പീലിൽ മറുപടി നൽകാൻ പൂർണേഷ് മോദിക്ക് സമയം അനുവദിച്ചു

അഹമ്മദാബാദ്: പിന്നാക്ക സമുദായത്തെ അധിക്ഷേപിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനം നഷ്ടമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാഹുൽ ഇരിക്കുന്ന ...

”കോൺഗ്രസ് ഇതുവരെ 91 തവണ എന്നെ അധിക്ഷേപിച്ചിട്ടുണ്ട്; അസഭ്യത്തിന്റെ നിഘണ്ടു തയ്യാറാക്കുന്ന നേരത്ത് സദ്ഭരണം കാഴ്ചവെച്ചിരുന്നെങ്കിൽ അവർക്ക് ഈ ഗതി വരില്ലായിരുന്നു”; പ്രധാനമന്ത്രി

ബംഗളൂരു : തന്നെ അധിക്ഷേപിക്കുമ്പോഴെല്ലാം കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നത്തേയും പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങനെ ചെയ്യുന്ന നേരത്ത് ...

ആദ്യ പൂജ പ്രധാനമന്ത്രിയ്ക്ക് വേണ്ടി; ഭക്തരെ വരവേൽക്കാൻ ബദ്രിനാഥ് ക്ഷേത്രം; നട തുറന്നു

ഡെറാഡൂൺ: തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് ബദ്രിനാഥ് ക്ഷേത്രം ഭക്തർക്കായി തുറന്നു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ക്ഷേത്രം തുറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിന് വേണ്ടിയായിരുന്നു ക്ഷേത്രത്തിലെ ആദ്യ പൂജ. ...

രാഹുലിന്റെ കേസ് നീളും; അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി

ന്യൂഡൽഹി: പിന്നാക്ക സമുദായത്തെ അപമാനിച്ച കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നും ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ഗീത ഗോപിയാണ് കേസ് മറ്റൊരു ബഞ്ചിന് ...

വൈകല്യം കാരണം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു; ഇന്ന് പ്രധാനമന്ത്രിയ്ക്ക് പ്രിയങ്കരനായി രാഹുൽ; ചേർത്തുപിടിച്ചപ്പോൾ നിറഞ്ഞത് കണ്ണും മനസ്സും

തിരുവനന്തപുരം: തങ്ങൾ വരച്ച ചിത്രങ്ങളുമായി കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയെ കാത്തിരിക്കുകയായിരുന്നു ശ്രീചിത്ര പുവർ ഹോമിലെ കുട്ടികൾ. പ്രധാനമന്ത്രി എത്തിയപ്പോൾ ഓരോരുത്തരായി തങ്ങൾ ...

പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷം; അപർണ ബാലമുരളി

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷമെന്ന് സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി. കൊച്ചിയിൽ നടന്ന യുവം ...

പ്രധാനമന്ത്രി യുവം വേദിയിൽ; കെട്ടുവള്ളം സമ്മാനിച്ച് സുരേന്ദ്രൻ; ആവേശഭരിതരായി ജനങ്ങൾ

എറണാകുളം: യുവം വേദിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഡ് ഷോയ്ക്ക് ശേഷമാണ് അദ്ദേഹം എസ് എച്ച് കോളേജിലെ വേദിയിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

കേരളക്കരയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി; കൊച്ചിയിൽ എത്തി

എറണാകുളം: കേരളക്കരയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ. വൈകീട്ട് അഞ്ചരയോടെയാണ് അദ്ദേഹം കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. കസവ് മുണ്ടും ജുബ്ബയും ധരിച്ച് ...

കേരള പോലീസ് കടക്ക് പുറത്ത്; പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പൂർണ ചുമതല എസ്പിജിയ്ക്കും ഐബിയ്ക്കും; തീരുമാനം സുരക്ഷാ പ്ലാൻ ചോർന്ന സാഹചര്യത്തിൽ

തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുടെ പൂർണ ചുമതല എസ്പിജിയ്ക്കും ഐബിയ്ക്കും. പ്രധാനമന്ത്രിയ്ക്കായി തയ്യാറാക്കിയ സുരക്ഷാ പ്ലാൻ ചോർന്ന സാഹചര്യത്തിലാണ് സുരക്ഷയിൽ നിന്നും കേരള പോലീസിനെ ...

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം; വാഹനങ്ങൾ കടന്നുപോകേണ്ടത് ഈ വഴികളിലൂടെ

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് നഗരത്തിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ ഇതുമായി ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ക്രൈസ്തവ മതമേലദ്ധ്യക്ഷൻമാർക്ക് അവസരം; എട്ട് പേർക്ക് ക്ഷണം; റോഡ് ഷോയുടെ ദൈർഘ്യം വർദ്ധിപ്പിച്ചു

തിരുവനന്തപുരം; കേരള സന്ദർശത്തിനെത്തുന്ന പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർക്ക് അവസരം. 24 ന് വൈകുന്നേരം എഴുമണിക്ക് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടുപേർക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്. ...

Page 21 of 25 1 20 21 22 25

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist