modi

ശ്രീരാമൻ തർക്കമല്ല, പരിഹാരം; രാംലല്ല സമാധാനത്തിന്റെ പ്രതീകം; വിവാദമുണ്ടാക്കുന്നത്  സാമൂഹിക ഐക്യത്തെക്കുറിച്ച് അറിയാത്തരവെന്ന് പ്രധാനമന്ത്രി

പത്മ പുരസ്‌കാരങ്ങൾ ഇപ്പോഴാണ് സാധാരണക്കാരുടേത് ആയത്; ജേതാക്കളുടെ പേരുകൾ രാജ്യം ചർച്ച ചെയ്യുന്നതിൽ സന്തോഷം; പ്രധാനമന്ത്രി

ന്യൂഡൽഹി: പത്മപുരസ്‌കാരങ്ങൾ ലഭിക്കുന്നവരുടെ പേരുകൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലായിരുന്നു ...

വൗഹ് കിടിലൻ മസാല ചായ; ഇന്ത്യൻ രുചിയിൽ ആകൃഷ്ടനായി ഫ്രഞ്ച് പ്രസിഡന്റ്; യുപിഐ വഴി പണമിടപാട്

മോദിജിയ്‌ക്കൊപ്പമുള്ള ചായകുടി മറക്കില്ല, അതിനൊരു കാരണമുണ്ട്; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള ചായകുടി ഒരിക്കലും മറക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഞങ്ങളും (അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും) ഒരുമിച്ച് പങ്കിട്ട ചായ (ചായ) ഞാൻ ...

75ാമത് റിപ്പബ്ലിക് ദിനാഘോഷം; ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് ഇന്ത്യയിൽ

75ാമത് റിപ്പബ്ലിക് ദിനാഘോഷം; ഫ്രഞ്ച് പ്രസിഡന്റ് ഇന്ന് ഇന്ത്യയിൽ

ന്യൂഡൽഹി: 75ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്. ഇന്ന് ഉച്ചയോടെ അദ്ദേഹം പ്രത്യേക വിമാനത്തിൽ രാജസ്ഥാനിലെ ജയ്പൂരിൽ എത്തും. ഈ വർഷത്തെ ...

ഭാരതത്തിന്റെ അടിസ്ഥാനവും വിശ്വാസവും ശ്രീരാമൻ; രാമക്ഷേത്രത്തിലൂടെ തുടക്കമായിരിക്കുന്നത് 1000 വർഷത്തെ വികസനത്തിന് കൂടി; പ്രധാനമന്ത്രി

ഭാരതത്തിന്റെ അടിസ്ഥാനവും വിശ്വാസവും ശ്രീരാമൻ; രാമക്ഷേത്രത്തിലൂടെ തുടക്കമായിരിക്കുന്നത് 1000 വർഷത്തെ വികസനത്തിന് കൂടി; പ്രധാനമന്ത്രി

ലക്‌നൗ: ഭാരതത്തിന്റെ അടിസ്ഥാനം ഭഗവാൻ ശ്രീരാമൻ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ വിശ്വാസം രാമനാണ്. ഭാരതത്തിന്റെ ആശയം രാമനാണ്. ഭാരതത്തിന്റെ നിയമവും ഐശ്വര്യവും ശ്രീരാമൻ ആണെന്നും ...

നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ തിരിച്ചെത്തിയിരിക്കുന്നു; ഇത് പുതിയ യുഗത്തിന്റെ ഉദയം; പ്രധാനമന്ത്രി

നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ തിരിച്ചെത്തിയിരിക്കുന്നു; ഇത് പുതിയ യുഗത്തിന്റെ ഉദയം; പ്രധാനമന്ത്രി

ലക്‌നൗ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഭഗവാൻ ശ്രീരാമൻ ജന്മസ്ഥാനത്തേക്ക് തിരികെ എത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതൊരു പുതിയ ...

ജന്മനിയോഗം സഫലം; കഠിന വ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി

ജന്മനിയോഗം സഫലം; കഠിന വ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പൂർത്തിയായതിന് പിന്നാലെ കഠിന വ്രതം അവനാസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനിൽ നിന്നും തീർത്ഥം സേവിച്ചുകൊണ്ടായിരുന്നു അദ്ദേഹം വ്രതം ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ആരംഭിച്ചു

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് ആരംഭിച്ചു

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. 12.29 മുതൽ 84 സെക്കന്റ് നീണ്ടു നിൽക്കുന്നതാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ. മുഖ്യയജമാനനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണപ്രതിഷ്ഠ നിർവ്വഹിക്കുന്നത്. ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; പ്രധാനമന്ത്രി അയോദ്ധ്യയിൽ

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; പ്രധാനമന്ത്രി അയോദ്ധ്യയിൽ

ലക്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ കർമ്മം നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ. വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. അൽപ്പ നേരത്തിനുള്ളിൽ പ്രധാനമന്ത്രി ക്ഷേത്രത്തിൽ ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അരിച്ചാൽ മുനമ്പിൽ എത്തി പ്രധാനമന്ത്രി; പുഷ്പാർച്ചന നടത്തി

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; അരിച്ചാൽ മുനമ്പിൽ എത്തി പ്രധാനമന്ത്രി; പുഷ്പാർച്ചന നടത്തി

ചെന്നൈ:ധനുഷ്‌കോടിയിലെ അരിച്ചാൽ മുനമ്പിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ പുഷ്പാർച്ചന നടത്തി. ലങ്കയിലേക്ക് നിർമ്മിച്ച രാമസേതുവിന്റെ ആരംഭം അരിച്ചാൽ മുനമ്പിൽ നിന്നുമാണെന്നാണ് ഹൈന്ദവരുടെ വിശ്വാസം. രാവിലെ പ്രധാനമന്ത്രി ...

പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമദീപം തെളിയിക്കൂ; അത് ദാരിദ്ര്യത്തെ അകറ്റിനിർത്തും; വീണ്ടും ആഹ്വാനവുമായി പ്രധാനമന്ത്രി

പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാമദീപം തെളിയിക്കൂ; അത് ദാരിദ്ര്യത്തെ അകറ്റിനിർത്തും; വീണ്ടും ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ രാമദീപം തെളിയിക്കണമെന്ന് വീണ്ടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദീപം ദാരിദ്ര്യത്തിൽ നിന്നും മുക്തിനേടാൻ ഏവർക്കും പ്രചോദമാകുമെന്നും ...

ജസ്‌ന സലീം, ഭക്തിയുടെ പരിവർത്തന ശക്തിയുടെ തെളിവ്;ശ്രീകൃഷ്ണന്റെ ചിത്രം ജസ്‌നയിൽ നിന്നും വാങ്ങുന്നതിന്റെ ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

ജസ്‌ന സലീം, ഭക്തിയുടെ പരിവർത്തന ശക്തിയുടെ തെളിവ്;ശ്രീകൃഷ്ണന്റെ ചിത്രം ജസ്‌നയിൽ നിന്നും വാങ്ങുന്നതിന്റെ ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൃഷ്ണഭക്തയായ ജസ്‌ന സലീം ശ്രീകൃഷ്ണന്റെ പെയിന്റിംഗ് സമ്മാനിക്കുന്ന ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ജസ്‌നയിൽ നിന്നും സമ്മാനം സ്വീകരിക്കുന്ന ചിത്രം പങ്കുവച്ചത്. ...

പ്രധാനമന്ത്രി തലയിൽ കൈ തൊട്ട് അനുഗ്രഹിച്ചു; ഉപഹാരങ്ങൾ നൽകി; ഗുരുവായൂരിൽ വിവാഹിതരായ നവദമ്പതികൾക്ക് ലഭിച്ചത് അത്യപൂർവ്വ സൗഭാഗ്യം

പ്രധാനമന്ത്രി തലയിൽ കൈ തൊട്ട് അനുഗ്രഹിച്ചു; ഉപഹാരങ്ങൾ നൽകി; ഗുരുവായൂരിൽ വിവാഹിതരായ നവദമ്പതികൾക്ക് ലഭിച്ചത് അത്യപൂർവ്വ സൗഭാഗ്യം

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിവാഹിതരായ നവദമ്പതികൾക്ക് ലഭിച്ചത് അത്യപൂർവ്വ സൗഭാഗ്യം. വിവാഹിതരായ മുഴുവൻ വധൂവരന്മാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുഗ്രഹിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ...

തേക്കിൽ തീർത്ത ഗുരുവായൂരപ്പന്റെ ദാരുശിൽപ്പം;ചുമർ ചിത്രം; പ്രധാനമന്ത്രിയ്ക്ക് അമൂല്യ സമ്മാനങ്ങൾ കൈമാറി ഗുരുവായൂർ ദേവസ്വം ബോർഡ്

തേക്കിൽ തീർത്ത ഗുരുവായൂരപ്പന്റെ ദാരുശിൽപ്പം;ചുമർ ചിത്രം; പ്രധാനമന്ത്രിയ്ക്ക് അമൂല്യ സമ്മാനങ്ങൾ കൈമാറി ഗുരുവായൂർ ദേവസ്വം ബോർഡ്

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അമൂല്യസമ്മാനങ്ങൾ കൈമാറി ഗുരുവായൂർ ദേവസ്വം ബോർഡ്. ഗുരുവായൂരപ്പന്റെ ദാരുശിൽപ്പവും, ചുമർ ചിത്രവുമാണ് ദേവസ്വം ബോർഡ് പ്രധാനമന്ത്രിയ്ക്ക് കൈമാറിയത്. ബിജെപി നേതാവും നടനുമായ ...

“കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനാകുന്നു” ചിത്രങ്ങൾ തന്റെ സമൂഹ മാധ്യമത്തിൽ പങ്ക് വച്ച് പ്രധാനമന്ത്രി

“കൊച്ചിയുടെ സ്നേഹത്തിൽ വിനയാന്വിതനാകുന്നു” ചിത്രങ്ങൾ തന്റെ സമൂഹ മാധ്യമത്തിൽ പങ്ക് വച്ച് പ്രധാനമന്ത്രി

കൊച്ചി: കൊച്ചിയുടെ സ്നേഹം തന്നെ വിനയാന്വിതനാക്കുന്നു എന്ന തലകുറിപ്പോടെ തന്റെ കേരളാ സന്ദർശന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ പ്രധാന ...

തേക്ക് മരത്തിൽ തീർത്ത ഗുരുവായൂരപ്പന്റെ ദാരുശിൽപ്പം; പ്രകൃതി വർണ്ണങ്ങൾ കൊണ്ട് ചുമർ ചിത്രം; പ്രധാനമന്ത്രിയ്ക്ക് സമ്മാനങ്ങളുമായി ഗുരുവായൂർ ദേവസ്വം ബോർഡ്

തേക്ക് മരത്തിൽ തീർത്ത ഗുരുവായൂരപ്പന്റെ ദാരുശിൽപ്പം; പ്രകൃതി വർണ്ണങ്ങൾ കൊണ്ട് ചുമർ ചിത്രം; പ്രധാനമന്ത്രിയ്ക്ക് സമ്മാനങ്ങളുമായി ഗുരുവായൂർ ദേവസ്വം ബോർഡ്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രിയ്ക്ക് പ്രത്യേകം സമ്മാനം ഒരുക്കി ദേവസ്വം ബോർഡ്. ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും പ്രധാനമന്ത്രിയ്ക്ക് കൈമാറും. ...

ഇമ്മാനുവൽ മാക്രോണിന്റെ റിപ്പബ്ലിക് ദിന സന്ദർശനം; നിർണായക തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യയും ഫ്രാൻസും; ചൈനയ്ക്കും ഉണ്ട് പണി

ഇമ്മാനുവൽ മാക്രോണിന്റെ റിപ്പബ്ലിക് ദിന സന്ദർശനം; നിർണായക തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യയും ഫ്രാൻസും; ചൈനയ്ക്കും ഉണ്ട് പണി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായുള്ള ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം ഇന്ത്യ- ഫ്രാൻസ് ബന്ധത്തിൽ ഏറെ നിർണായകമായേക്കും. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുക കൂടി ലക്ഷ്യമിട്ടാണ് മാക്രോണിന്റെ ഇന്ത്യാ ...

ദ്വിദിന സന്ദർശനം; അടുത്ത ആഴ്ച പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

ദ്വിദിന സന്ദർശനം; അടുത്ത ആഴ്ച പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച കേരളത്തിൽ. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങ് ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് ...

135 രാജ്യങ്ങൾ, രണ്ടായിരത്തോളം കമ്പനികൾ; വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം

135 രാജ്യങ്ങൾ, രണ്ടായിരത്തോളം കമ്പനികൾ; വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം

അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസന കുതിപ്പിന് വേഗം പകരുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. പരിപാടി രാവിലെ 10 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ...

ബലാക്കോട്ടിലെ വ്യോമാക്രമണത്തിൽ ഇമ്രാൻ ഞെട്ടിവിറച്ചു; പ്രധാനമന്ത്രിയെ വിളിച്ച് അരുതെന്ന് അഭ്യർത്ഥിച്ചു; നിർണായക വെളിപ്പെടുത്തലുമായി പുസ്തകം

ബലാക്കോട്ടിലെ വ്യോമാക്രമണത്തിൽ ഇമ്രാൻ ഞെട്ടിവിറച്ചു; പ്രധാനമന്ത്രിയെ വിളിച്ച് അരുതെന്ന് അഭ്യർത്ഥിച്ചു; നിർണായക വെളിപ്പെടുത്തലുമായി പുസ്തകം

ന്യൂഡൽഹി: ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭയന്നു വിറച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ ഹൈക്കമ്മീഷണറുടെ പുസ്തകം. പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ...

നരേന്ദ്ര മോദിയ്‌ക്കെതിരായ മന്ത്രിമാരുടെ പരാമർശം; തിരിച്ചടി ഭയന്ന് മാലിദ്വീപ്; പ്രശ്‌നപരിഹാരത്തിനായി പ്രസിഡന്റ് മുഹമ്മദ് മുയിസ്സു ഇന്ത്യയിലേക്ക്

നരേന്ദ്ര മോദിയ്‌ക്കെതിരായ മന്ത്രിമാരുടെ പരാമർശം; തിരിച്ചടി ഭയന്ന് മാലിദ്വീപ്; പ്രശ്‌നപരിഹാരത്തിനായി പ്രസിഡന്റ് മുഹമ്മദ് മുയിസ്സു ഇന്ത്യയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രിയ്‌ക്കെതിരായ മന്ത്രിമാരുടെ പരാമർശത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സു ഇന്ത്യയിലേക്ക്. ഈ മാസം അവസാനത്തോടെ മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ...

Page 4 of 19 1 3 4 5 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist