വിനേഷ് കുറിച്ചത് പുതിയ ചരിത്രം; രാജ്യത്തിന് അഭിമാനം; പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: നൂറ് ഗ്രാം ഭാരക്കൂടുതലിനെ തുടർന്ന് ഒളിമ്പിക്‌സ് ഫൈനലിൽ നിന്നും പുറത്താക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗോട്ടിനെ പ്രശംസിച്ചും ആശ്വസിപ്പിച്ചും. പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡൽ നഷ്ടമായതിൽ ...