യൂട്യൂബിൽ 3 കോടി, ഇൻസ്റ്റാഗ്രാമിൽ 10 കോടി; ആഗോള ഡിജിറ്റൽ ഭൂപടത്തിൽ ‘മോദി യുഗം
സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ കുതിപ്പ്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന മോദി, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോകനേതാവെന്ന പദവി ...

























