ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവവർക്ക് സല്യൂട്ട്; ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ
വയനാട്: മേപ്പാടിയിയിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് നടൻ മോഹൻലാൽ. ദുരന്തഭൂമിയിൽ ധീരതയോടെ അക്ഷീണം പ്രവർത്തനങ്ങൾ നടത്തുന്ന നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റസ്ക്യൂ, ...