മോഹൻലാലിന് എല്ലാം അറിയാം; അമ്മയിൽ പിഴവ് ഉണ്ടായി; അവസരത്തിനായി ഹോട്ടൽമുറികളിൽ പോകുന്നത് എന്തിനെന്ന് മല്ലിക സുകുമാരൻ
തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് നടി മല്ലികാ സുകുമാരൻ. ജനറൽ സെക്രട്ടറിയായ മോഹൻലാലിന് ഇതെല്ലാം അറിയാം. സംഘടനയ്ക്കുള്ളിൽ പലരും അവരുടെ ഇഷ്ടങ്ങൾ നടത്താൻ നോക്കിയിട്ടുണ്ടെന്നും മല്ലിക ...


























