ആരാധകരെ ഇവിടെ ഇവിടെ ; മലയാളത്തിലെ ഭാഗ്യ ജോഡികൾ വീണ്ടും ഒന്നിക്കുന്നു ; ശോഭന വീണ്ടും ലാലേട്ടന്റെ നായികയാകുന്നു; സന്തോഷം പങ്കുവച്ച് താരം
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലെ സൂപ്പർ ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഈ സന്തോഷ വാർത്ത ആരാധകരെ ...