വയറിന് അമിത വലിപ്പം, അരക്കെട്ടില്‍ കെട്ടിവെച്ച നിലയില്‍ ചുവന്ന തുണിയും ബെല്‍റ്റും! കള്ളപ്പണം പിടിയില്‍
പാലക്കാട്: ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. പാലക്കാട് വെച്ചാണ് ഇയാള്‍ പിടിയിലായത്. രാമനാഥപുരം സ്വദേശി ...


























