Money laundering

കള്ളപ്പണത്തിനും തീവ്രവാദഫണ്ടിനുമെതിരായ നടപടികൾ; ഇന്ത്യയുടെ ഇച്ഛാശക്തിയെ പ്രശംസിച്ച് എഫ്എടിഎഫ്; പട്ടികയിൽ പ്രത്യേകസ്ഥാനം

ന്യൂഡൽഹി: കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ തുടർച്ചയായി നടപടിയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യ. രാജ്യാന്തര ഏജൻസി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ അവലോകനത്തിലാണ് ഇന്ത്യ ഈ സുപ്രധാന ...

കളളപ്പണം വെളുപ്പിക്കൽ; ഇഡി അറസ്റ്റ് ചെയ്ത വിവോ കമ്പനി ജീവനക്കാർക്ക് കോൺസുലർ പ്രൊട്ടക്ഷൻ നൽകുമെന്ന് ചൈന

ന്യൂഡൽഹി; കളളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മൂന്ന് വിവോ കമ്പനി ജീവനക്കാർക്ക് കോൺസുലർ പ്രൊട്ടക്ഷൻ നൽകുമെന്ന് ചൈന. അറസ്റ്റിലായവർക്ക് വേണ്ട സഹായങ്ങൾ ...

അനധികൃതമായി ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ച കേസ്, കാർത്തി ചിദംബരത്തിന് സമൻസ് അയച്ച് ഇ ഡി. ഹാജരാകാൻ സമയമില്ലെന്ന് എം പി

ന്യൂഡൽഹി: 2011ൽ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ചോദ്യം ചെയ്യുന്നതിനായി കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇഡിക്ക് മുന്നിൽ ...

ഓൺലൈൻ ഗെയിമിങ് ആപ്പ് മറയാക്കി നിക്ഷേപ തട്ടിപ്പ്; പ്രധാന പ്രതി ചൈനീസ് പൗരൻ; റെയ്ഡുമായി ഇഡി

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് ആപ്പ് മറയാക്കി നടത്തിയ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിക്കൽ കേസിൽ റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഗുജറാത്ത് സൈബർ ക്രൈം പോലീസ് ...

കളളപ്പണം വെളുപ്പിക്കൽ കേസ്; സൂപ്പർടെക് കമ്പനി ചെയർമാൻ അറസ്റ്റിൽ

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിയൽ എസ്റ്റേറ്റ് കമ്പനി ചെയർമാനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തു. സൂപ്പർടെക് കമ്പനി ചെയർമാൻ ആർകെ അറോറയെയാണ് പിടികൂടിയത്. മൂന്നാം ...

കള്ളപ്പണക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ഇഡി; റിയൽ എസ്റ്റേറ്റ് ഭീമന്മാരിൽ നിന്നും 60 കോടി രൂപയുടെ ആഡംബര കാറുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: കള്ളപ്പണക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റിയൽ എസ്റ്റേറ്റ് ഭീമന്മാരായ ഐ ആർ ഇ ഒ, എം 3 എം എന്നിവരിൽ നിന്നും 60 ...

സിസോദിയക്ക് ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡി മെയ് 12 വരെ നീട്ടി

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. മെയ് 12 വരെയാണ് ...

ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് ; നടന്നത് സ്‌പോൺസേർഡ് തീവ്രവാദമെന്ന് ഇഡി; മുഖ്യ സൂത്രധാരൻ ശിവശങ്കറെന്നും ഹൈക്കോടതിയിൽ

എറണാകുളം : ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹർജിയെ ...

ജയില്‍വാസമോ സുഖചികിത്സയോ? എഎപി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ ഓയില്‍ മസാജ്; വീഡിയോ വൈറല്‍

ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ സുഖവാസം. ജയില്‍ മുറിയില്‍ ജെയിനിന് ...

കള്ളപ്പണം വെളുപ്പിക്കൽ; ജയിലിൽ കിടക്കുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ്

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ ...

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തുടരുന്നു; കുഴൽപ്പണക്കേസ് പ്രതി ഫിറോസ് രണ്ടാം ഭാര്യയുടെ വീട്ടിൽ കുത്തേറ്റ് മരിച്ചു

കൊച്ചി: കുന്നംകുളത്ത് വീട്ടുവരാന്തയിൽ ഉറങ്ങിക്കിടന്ന യുവാവിനെ രണ്ടു പേർ ചേർന്ന് കുത്തിക്കൊന്നു. കേച്ചേരി കറുപ്പംവീട്ടിൽ അബൂബക്കറിന്റെ മകൻ ഫിറോസാണ് (45) മരിച്ചത്. വയറ്റിൽ ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ ...

മഹാരാഷ്ട്രയിൽ വൻ കള്ളപ്പണ വേട്ട; അഖിലേഷ് യാദവിന്റെ കൂട്ടാളിയിൽ നിന്നും 36 മണിക്കൂർ നീണ്ട റെയ്ഡിൽ 177 കോടി രൂപ പിടിച്ചെടുത്തു

ഡൽഹി: മഹാരാഷ്ട്രയിൽ വൻ കള്ളപ്പണ വേട്ട. പിയൂഷ് ജെയിൻ എന്ന വ്യവസായിയിൽ നിന്ന് 177 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. ആദായ നികുതി വകുപ്പ് സംഘം 36 ...

‘സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചു‘: റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തു വിട്ട് ഇഡി

  ഡൽഹി: കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിന്റെ വിശദാംശങ്ങൾ ഇഡി ...

‘കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ ഉപയോഗിച്ചു‘; മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനവും സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

കാസർകോട്: സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ വ്യാപകമായി ഉപയോഗിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനവും സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്നും ...

കള്ളപ്പണം വെളുപ്പിക്കൽ; സിദ്ദിഖ് കാപ്പനും റൗഫും ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ സിദ്ദിഖ് കാപ്പനും റൗഫും ഉൾപ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കാമ്പസ് ഫ്രണ്ട് ദേശീയ ...

‘സന്തോഷ് ഈപ്പൻ സ്വപ്നക്ക് സമ്മാനിച്ച അഞ്ച് ഐഫോണുകളിൽ ഒരെണ്ണം ശിവശങ്കറിന് ലഭിച്ചു‘; കുരുക്ക് മുറുക്കി ഇഡി, ചോദ്യം ചെയ്യാൻ തയ്യാറെടുത്ത് സിബിഐ

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന് കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് സമ്മാനിച്ച ...

കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ്സ് നേതാവ് മോത്തിലാൽ വോറയ്ക്കെതിരെ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ്

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് അനുകൂല സ്ഥാപനമായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 16.38 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് വകുപ്പ് നോട്ടീസ് നൽകി. ...

ഹഫീസ് സയിദിന്റെ സ്ഥാപനത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്: കള്ളപ്പണം വെളുപ്പിച്ചതിനെതിരെ കേസ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയിദിന്റെ സ്ഥാപനമായ ഫലാ-ഇ-ഇന്‍സാനിയത്തതിനെതിരെ (എഫ്.ഐ.എഫ്) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം. ജീവകാരുണ്യ സംഘടന എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എഫ്.ഐ.എഫിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് ...

File Image

“ആദ്യ യു.പി.എ കാലത്ത് എയര്‍ ഇന്ത്യ വിമാനം വാങ്ങിയതിലും അഴിമതി. ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തില്‍ കള്ളപ്പണം വെളുപ്പിച്ചു”: അഗസ്റ്റ വെസ്റ്റ് ലാന്റിന് പിറകെ കോണ്‍ഗ്രസിനെ വെട്ടിലാക്കി തെളിവുകള്‍

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി വിമാനങ്ങള്‍ വാങ്ങിയതില്‍ വലിയ ക്രമക്കേടുണ്ടെന്ന് സൂചന. എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി എയര്‍ബസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist