ഭാവിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട; തിരഞ്ഞെടുക്കൂ ഈ നിക്ഷേപ പദ്ധതി; ജീവിക്കാം ഹാപ്പിയായി
ഭാവി ജീവിതത്തെക്കുറിച്ച് എല്ലായ്‌പ്പോഴും ആശങ്കയുള്ളവരാണ് നമ്മൾ. അതുകൊണ്ട് തന്നെ നമ്മുടെ വരുമാനത്തിലെ ഒരു ഭാഗം നിക്ഷേപമായി നാം മാറ്റിവയ്ക്കാറുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനും, ...