monsoon

ദുരന്തമായി മൺസൂൺ ; ഹിമാചൽപ്രദേശിൽ മരണസംഖ്യ 78 ആയി ; കാണാതായത് 30ലേറെ പേരെ

ഷിംല : ജൂൺ 20ന് ആയിരുന്നു ഹിമാചൽപ്രദേശിൽ മൺസൂൺ എത്തിയത്. പിന്നാലെ തന്നെ തുടരെത്തുടരെ മേഘവിസ്ഫോടനങ്ങളും ശക്തമായ മഴയും മൂലം വൻ ദുരന്തമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഈ ...

കേരളത്തിൽ ചൊവ്വാഴ്ച മുതൽ കാലവർഷം ശക്തമാകും ; നാല് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : ചെറിയൊരു ഇടവേളയ്ക്കുശേഷം ചൊവ്വാഴ്ച മുതൽ കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകൾക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത ...

ഇത്തവണ കാലവർഷം നേരത്തെ എത്തും ; മെയ് 27 മുതൽ മഴ ആരംഭിക്കുമെന്ന് സൂചന

തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന് സൂചന. മെയ് ഇരുപത്തിയേഴോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ...

മഴക്കാലത്ത് പേരക്ക കഴിച്ചാൽ; അറിയേണ്ട ചില കാര്യങ്ങൾ

നമ്മുടെ ഒക്കെ വീടുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് പേരക്ക. കടകളിലും പല തരത്തിലുള്ള പേരക്കകൾ കാണാം. എന്നാൽ, പൊതുവെ, പേരക്കക്ക് ജനപ്രീതി അൽപ്പം കുറവാണെന്ന് തന്നെ പറയണം. ...

കാലവർഷ മേഘങ്ങൾ കന്യാകുമാരിയോട് അടുക്കുന്നു ; അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യത ; ആശങ്കയിൽ കേരളം

തിരുവനന്തപുരം : മെയ് ഇരുപത്തിനാലാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്. നിലവിൽ ശക്തമായ മഴ ലഭിക്കുന്ന കേരളത്തിലെ ജില്ലകളിൽ ന്യൂനമർദ്ദം ...

വേനൽ മഴയ്ക്ക് തൊട്ടു പിന്നാലെ കാലവർഷവും എത്തും ; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ തന്നെ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 19ഓടെ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് എത്തുന്നതാണ്. തുടർന്ന് വൈകാതെ ...

കാലവർഷം കേരളത്തിൽ വൈകും; ഇക്കുറി ജൂൺ നാലിനേ മൺസൂൺ ആരംഭിക്കൂവെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: ഇക്കുറി കാലവർഷം കേരളത്തിലെത്താൻ ദിവസങ്ങൾ വൈകുമെന്ന് കാലാവസ്ഥാകേന്ദ്രം. കേരളത്തിൽ മൺസൂൺ പെയ്തിറങ്ങാൻ ജൂൺ നാല് വരെ എടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. സാധാരണയായി ജൂൺ ...

എൽ നിനോ തുടരുമെങ്കിലും ഇക്കുറി സ്വാഭാവിക മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; കേരളത്തിൽ മഴ കനക്കും; പ്രളയസാധ്യത ഇല്ല

ന്യൂഡൽഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും ഇക്കുറി കാലവർഷക്കാലത്ത് സാധാരണ ഗതിയിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രതീക്ഷിത മഴയുടെ 96 ശതമാനവും ഇത്തവണ രാജ്യത്ത് കൃത്യമായി ...

കാലവർഷം കനക്കുന്നു; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ...

വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം കാലവർഷം വീണ്ടും ശക്തമാകുന്നു. അടുത്ത ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ...

കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നു; കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു. തെക്കു പടിഞ്ഞാറൻ കാലവർഷം നാളെയോടെ സംസ്ഥാനത്ത് ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. വരും ദിവസങ്ങളിൽ കനത്ത ...

കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു; വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 24 ...

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ...

സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ ...

സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി വരു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ...

യാസ് ചുഴലിക്കാറ്റ്; തെക്കൻ ജില്ലകളിൽ മഴ കനക്കും, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, കാലവർഷവും ഉടനെത്തും

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ഇത് ചൊവ്വാഴ്ചയോടെ അതിതീവ്ര ...

യാസ് കരുത്താർജ്ജിക്കുന്നു; 26 വരെ കേരളത്തിൽ ശക്തമായ മഴ, പിന്നാലെ കാലവർഷം

തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ബംഗാൾ ഉൾക്കലിൽ ന്യൂനമർദം രൂപപ്പെട്ടു. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങും. ബുധനാഴ്ച പശ്ചിമബംഗാൾ-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറിൽ ...

തെക്ക് പടിഞ്ഞാറൻ മൺസൂൺ ആൻഡമാനിൽ; മഴക്കാലം കേരളത്തിന്റെ പടിവാതിലിൽ

ഡൽഹി: തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം ഉടൻ കേരളത്തിൽ പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് സൂചന നൽകി. ...

‘യാസ്‘ ചുഴലിക്കാറ്റും പിന്നാലെ കാലവർഷവും എത്തുന്നു; കേരളത്തിൽ ഇനി മഴക്കാലം

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം. ഇതിന്റെ ഫലമായി 25-ന് ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 22-ന് ആൻഡമാൻ ...

സംസ്ഥാനത്ത് കനത്ത മഴ; വ്യാപക നാശനഷ്ടം, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതൽ കനത്ത മഴ തുടരുന്നു. ഇന്നലെ വൈകിട്ട് മുതൽ സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമായും മഴ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist