അമ്മ കരഞ്ഞുകൊണ്ട് നോട്ടും ചില്ലറയും നുള്ളി പെറുക്കുന്നത് ഇപ്പോഴും ഓർക്കുന്നുണ്ട്; നിഖില വിമൽ
കൊച്ചി: ഭാഗ്യദേവതയിൽ ബാലതാരമായി വന്ന് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നായികയായി തിളങ്ങുന്ന നടിയാണ് നിഖില വിമൽ. മലയാളത്തിലും തമിഴിലുമായി നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാണ് ഇന്ന് താരം. ...



























