ഓണസദ്യ കഴിക്കരുതെന്ന് ഇസ്ലാമിക് പേജ് ആഹ്വാനം നൽകിയ സംഭവം; പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണമെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കൾ
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷത്തിനിടെ മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ച സോഷ്യൽമീഡിയ പേജിനെതിരെ വ്യാപക വിമർശനം ഉയരുന്നു. ഇൻസ്റ്റഗ്രാമിലെ മലയാളം ഇസ്ലാമിക് പേജിനെതിരെയാണ് വിമർശനം ഉയരുന്നത്. ഓണസദ്യ കഴിക്കരുതെന്നാണ് ...


























