സാങ്കേതിക തകരാറെന്ന് സംശയം ; നാഗ്പൂർ-അഹമ്മദാബാദ് ഇൻഡിഗോ വിമാനം പറന്നുയർന്ന ഉടൻ തിരിച്ചിറക്കി
മുംബൈ : നാഗ്പൂർ-അഹമ്മദാബാദ് ഇൻഡിഗോ വിമാനം പറന്നുയർന്ന ഉടൻ തന്നെ വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. സാങ്കേതിക തകരാറെന്ന സംശയത്തെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് സൂചന. സംഭവത്തെ കുറിച്ചുള്ള ...





















