എല്ലാ ‘പന്നിപ്പടക്കങ്ങളെ’ക്കാളും തീക്ഷ്ണമാണ് ‘സിന്ദൂർ’ എന്ന പേര്;രാജ്യം അതിന്റെ ബലിഷ്ഠകരങ്ങളാൽ ഭീകരതയുടെ മാറു പിളർന്നിക്കുന്നു: ആര്യാ ലാൽ എഴുതുന്നു
ഒരു പേരിലെന്തിരിക്കുന്നു?!" എന്ന ചോദ്യം അമ്പേ അപ്രസക്തമായ ദിവസമാണിന്ന്. ആ പേരിൽ എല്ലാമുണ്ടായിരുന്നു. അകാല വൈധവ്യത്തിൻ്റെ നോവു പിണഞ്ഞ പെൺമക്കളെയോർത്ത് ഹൃദയം നൊന്ത ഒരച്ഛൻ്റെ കരുതലും പകയും ...

























