Narendra Modi

‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ആർ എസ് എസ് താത്പര്യം പരിഗണിച്ച് തന്നെ‘: പ്രധാനമന്ത്രിയുടെ ധീരമായ നീക്കത്തിന് മുന്നിൽ നെഹ്രുവിന്റെ പമ്പര വിഡ്ഢിത്തങ്ങൾ പൊളിഞ്ഞ് വീണുവെന്ന് ബിജെപി

‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ആർ എസ് എസ് താത്പര്യം പരിഗണിച്ച് തന്നെ‘: പ്രധാനമന്ത്രിയുടെ ധീരമായ നീക്കത്തിന് മുന്നിൽ നെഹ്രുവിന്റെ പമ്പര വിഡ്ഢിത്തങ്ങൾ പൊളിഞ്ഞ് വീണുവെന്ന് ബിജെപി

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നീക്കമെന്ന് ബിജെപി. ആർട്ടിക്കിൾ 370നെതിരെ ആർ ...

‘പ്രവർത്തകരുടെ ഉള്ളറിഞ്ഞ മാർഗദീപം, സംഘ മാർഗത്തിൽ സ്വയം സമർപ്പിച്ച ധന്യജീവിതം‘: മദൻദാസ് ദേവിയെ കുറിച്ച് ഓർമ്മക്കുറിപ്പ് തയ്യാറാക്കി പ്രധാനമന്ത്രി

‘പ്രവർത്തകരുടെ ഉള്ളറിഞ്ഞ മാർഗദീപം, സംഘ മാർഗത്തിൽ സ്വയം സമർപ്പിച്ച ധന്യജീവിതം‘: മദൻദാസ് ദേവിയെ കുറിച്ച് ഓർമ്മക്കുറിപ്പ് തയ്യാറാക്കി പ്രധാനമന്ത്രി

ന്യൂഡൽഹി: അന്തരിച്ച ആർ എസ് എസ് മുൻ സർകാര്യവാഹ് മദൻദാസ് ദേവിയെ അനുസ്മരിച്ച് ഓർമ്മക്കുറിപ്പ് തയ്യാറാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മദൻദാസ് ദേവിയുടെ വിയോഗത്തിൽ താൻ അടക്കമുള്ള ...

ലോകനേതാവേ ഞങ്ങൾക്ക് ഈ ഭാരതം സ്വർഗം; ഇന്ത്യൻ പൗരത്വത്തിനായി പ്രധാനമന്ത്രിയോട് അപേക്ഷിച്ച് 15 പാകിസ്താനികൾ; ജന്മനാടിനേക്കാൾ ഭാരതം സുരക്ഷിതമെന്ന് പാക് പൗരന്മാർ

ലോകനേതാവേ ഞങ്ങൾക്ക് ഈ ഭാരതം സ്വർഗം; ഇന്ത്യൻ പൗരത്വത്തിനായി പ്രധാനമന്ത്രിയോട് അപേക്ഷിച്ച് 15 പാകിസ്താനികൾ; ജന്മനാടിനേക്കാൾ ഭാരതം സുരക്ഷിതമെന്ന് പാക് പൗരന്മാർ

ലക്‌നൗ: ഇന്ത്യൻ പൗരത്വത്തിനായി പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അപേക്ഷിച്ച് 15 പാകിസ്താൻ പൗരന്മാർ. തങ്ങൾക്ക് ഇന്ത്യൻ പൗരത്വവും അധാർ കാർഡുകളും ജോലിയും നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ...

ആദ്യം രാജ്യം; നാട്ടിലെത്തിയ പ്രധാനമന്ത്രി ആദ്യം വിളിച്ചത് ഡൽഹി ലഫ്. ഗവർണറെ; പ്രളയദുരിതാശ്വാസ നടപടികൾ വിലയിരുത്തി

പ്രധാനമന്ത്രിക്കുളള കേരളത്തിന്റെ ഓണക്കോടി കണ്ണൂരിൽ നിന്ന്; കുർത്ത നെയ്യുന്നത് തറിയിൽ തീർത്ത തുണിയിൽ

കണ്ണൂർ: പ്രധാനമന്ത്രിക്കുളള കേരളത്തിന്റെ ഓണക്കോടി ഇക്കുറി കണ്ണൂരിൽ നിന്ന്. തറിയിൽ നെയ്‌തെടുക്കുന്ന തുണിയിൽ തീർത്ത വസ്ത്രമാണ് പ്രധാനമന്ത്രിക്ക് സംസ്ഥാനം സമ്മാനിക്കുക. കണ്ണൂർ ചൊവ്വയിലെ ലോക്‌നാഥ് വീവിങ് സൊസൈറ്റിയിലാണ് ...

കേന്ദ്രസർക്കാരിന്റെ അടിയന്തര ധനസഹായം വേണം  ;  പ്രധാനമന്ത്രിയെ സന്ദർശിച്ച്  ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി  സുഖ്‌വീന്ദർ സിംഗ് സുഖു

കേന്ദ്രസർക്കാരിന്റെ അടിയന്തര ധനസഹായം വേണം ; പ്രധാനമന്ത്രിയെ സന്ദർശിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു

ഷിംല : കേന്ദ്രസർക്കാരിന്റെ അടിയന്തര ധനസഹായം അഭ്യർത്ഥിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ന്യൂഡൽഹിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കനത്ത മഴയിൽ ...

നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും സഹോദരിമാർ കണ്ടുമുട്ടിയപ്പോൾ : വൈറലായി ചിത്രങ്ങൾ

നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും സഹോദരിമാർ കണ്ടുമുട്ടിയപ്പോൾ : വൈറലായി ചിത്രങ്ങൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹോദരിമാർ കണ്ടുമുട്ടിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഋഷികേഷിലെ പൗരിയിൽ സ്ഥിതി ചെയ്യുന്ന ...

രക്ഷാബന്ധന്‍ മുസ്ലീം സഹോദരിമാർക്കൊപ്പം ആഘോഷിക്കൂ ; ബിജെപി നേതാക്കളോട് പ്രധാനമന്ത്രി

രക്ഷാബന്ധന്‍ മുസ്ലീം സഹോദരിമാർക്കൊപ്പം ആഘോഷിക്കൂ ; ബിജെപി നേതാക്കളോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : മുസ്ലീം സഹോദരിമാർക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കൂ എന്ന് ബിജെപി നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഒഡീഷ, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപി എംപിമാരുമായി നടത്തിയ ...

സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകവും അഭിവൃദ്ധി പ്രാപിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദി.

സ്ത്രീകള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ലോകവും അഭിവൃദ്ധി പ്രാപിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്ത് : സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്നുവെന്നും വിദ്യാഭ്യാസത്തിലേക്കുള്ള അവരുടെ പ്രവേശനം ആഗോള പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ...

ലോക്മാന്യ തിലക് അവാർഡ്; പുരസ്‌കാരം ലഭിച്ച പ്രഗത്ഭരിൽ ഇടംപിടിച്ച് നരേന്ദ്രമോദിയും ; പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്കുളള അംഗീകാരം ; പുരസ്കാരത്തെ കുറിച്ച് കൂടുതലറിയാം

സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധർ തിലകിന്റെ 103-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പേരിലുള്ള ലോക്മാന്യ തിലക് ദേശീയ അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമർപ്പിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ പൂനെയിൽ ...

പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ ഒരുങ്ങി ശരദ് പവാർ; അതൃപ്തി പ്രകടിപ്പിച്ച് ഉദ്ധവും ഇൻഡിയ നേതാക്കളും

പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ ഒരുങ്ങി ശരദ് പവാർ; അതൃപ്തി പ്രകടിപ്പിച്ച് ഉദ്ധവും ഇൻഡിയ നേതാക്കളും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ ശരദ് പവാർ വേദി പങ്കിടുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾക്ക് അതൃപ്തി. പ്രതിപക്ഷ ഐക്യമെന്ന തരത്തിൽ ഇൻഡിയ സഖ്യവുമായി മുൻപോട്ടു പോകുന്നതിനിടെയാണ് ശരദ് ...

മയക്കുമരുന്നിനെതിരായ പോരാട്ടം ; വീരന്മാരെ ആദരിക്കൽ ; ത്രിവർണ പതാക – മൻ കി ബാതിൽ പ്രധാനമന്ത്രി പറഞ്ഞത്

മയക്കുമരുന്നിനെതിരായ പോരാട്ടം ; വീരന്മാരെ ആദരിക്കൽ ; ത്രിവർണ പതാക – മൻ കി ബാതിൽ പ്രധാനമന്ത്രി പറഞ്ഞത്

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുന്ന റേഡിയോ സംപ്രേക്ഷണ പരിപാടിയായ മൻ കി ബാത് ജൂലൈ 30 ന് നടന്നു. ഓൾ ...

ഈ വർഷം നാലായിരത്തിലധികം മുസ്‌ലിം സ്ത്രീകൾ ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജ് നിർവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  ; കേന്ദ്രസർക്കാരിന്റെ പുതിയ ഹജ്ജ് നയം വലിയ പരിവർത്തനം സൃഷ്ടിച്ചെന്നും മോദി

ഈ വർഷം നാലായിരത്തിലധികം മുസ്‌ലിം സ്ത്രീകൾ ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജ് നിർവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; കേന്ദ്രസർക്കാരിന്റെ പുതിയ ഹജ്ജ് നയം വലിയ പരിവർത്തനം സൃഷ്ടിച്ചെന്നും മോദി

ന്യൂഡൽഹി : ഈ വർഷം നാലായിരത്തിലധികം മുസ്‌ലിം സ്ത്രീകൾ 'മെഹ്‌റം' ഇല്ലാതെ ഹജ്ജ് നിർവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു വലിയ പരിവർത്തനമാണെന്നും മോദി വ്യക്തമാക്കി. എൻഡിഎ സർക്കാർ ...

രാജസ്ഥാനിൽ അഞ്ച് മെഡിക്കൽ കോളേജുകൾ; ഗുജറാത്തിൽ 1,400 കോടിയുടെ അന്താരാഷ്ട്ര വിമാനത്താവളം; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

‘എന്റെ അമ്മ എന്റെ രാജ്യം‘: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ‘മേരി മാതാ മേരാ ദേശ്‘ ക്യാമ്പയിനും അമൃത കലശ യാത്രയും പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ‘: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ‘മേരി മാതാ മേരാ ദേശ്‘ ക്യാമ്പയിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മഹദ് ജീവിതങ്ങൾക്കുള്ള ...

പുതിയ സാധ്യതകളുടെ നഴ്സറി ആയാണ് ലോകം ഇന്ന് ഇന്ത്യയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഐഐടി കാമ്പസുകൾ സ്ഥാപിക്കുന്നതിനായി നിരവധി രാജ്യങ്ങൾ ഇന്ത്യൻ സർക്കാരിനെ സമീപിക്കുന്നുണ്ടെന്നും മോദി

പുതിയ സാധ്യതകളുടെ നഴ്സറി ആയാണ് ലോകം ഇന്ന് ഇന്ത്യയെ കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഐഐടി കാമ്പസുകൾ സ്ഥാപിക്കുന്നതിനായി നിരവധി രാജ്യങ്ങൾ ഇന്ത്യൻ സർക്കാരിനെ സമീപിക്കുന്നുണ്ടെന്നും മോദി

ന്യൂഡൽഹി : ഐഐടി കാമ്പസുകൾ സ്ഥാപിക്കുന്നതിനായി നിരവധി രാജ്യങ്ങൾ ഇന്ത്യൻ സർക്കാരിനെ സമീപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ വിദ്യാഭ്യാസ നയം (NEP) ആരംഭിച്ചതിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ...

ഗുജറാത്തിന് ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം ! ഗുജറാത്തിലെ രാജ്‌കോട്ട് ഹിരാസർ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗുജറാത്തിന് ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം ! ഗുജറാത്തിലെ രാജ്‌കോട്ട് ഹിരാസർ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രാജ്‌കോട്ട് : ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തിന് സമീപമുള്ള ഹിരാസറിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്കോട്ട് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ...

ക്വിറ്റ് ഇൻഡിയ; വഞ്ചകർ അവരുടെ പാപങ്ങൾ മായ്ക്കാൻ പേരുകൾ മാറ്റുന്നു; അഹങ്കാരികളായ കപടവേഷക്കാർ രാജ്യത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്നു; കടന്നാക്രമിച്ച് പ്രധാനമന്ത്രി

ക്വിറ്റ് ഇൻഡിയ; വഞ്ചകർ അവരുടെ പാപങ്ങൾ മായ്ക്കാൻ പേരുകൾ മാറ്റുന്നു; അഹങ്കാരികളായ കപടവേഷക്കാർ രാജ്യത്തെ കൊള്ളയടിക്കാൻ ശ്രമിക്കുന്നു; കടന്നാക്രമിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ' ഇൻഡിയ' സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹങ്കാരികളായ കപടവേഷക്കാരുടെ കൂട്ടമാണ് 'ഇൻഡിയ' സഖ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂതകാലത്തിലെ അഴിമതികൾ മറക്കാനാണ് പുതിയ ...

രാജസ്ഥാനിലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്നും തന്റെ പ്രസംഗം റദ്ദാക്കിയതായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ; മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത് കൊണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ജയ്പൂർ : രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത സിക്കാറിലെ ഒരു പരിപാടിയിൽ നിന്നും തന്റെ പ്രസംഗം റദ്ദാക്കിയതായി രാജസ്ഥാൻ മുഖ്യമന്ത്രി ...

അയോധ്യയിൽ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔപചാരികമായി ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്  ; ചടങ്ങ് നടത്തേണ്ട ദിവസം പ്രധാനമന്ത്രിക്ക് തീരുമാനിക്കാം എന്നും ക്ഷേത്ര ട്രസ്റ്റ്

അയോധ്യയിൽ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔപചാരികമായി ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ് ; ചടങ്ങ് നടത്തേണ്ട ദിവസം പ്രധാനമന്ത്രിക്ക് തീരുമാനിക്കാം എന്നും ക്ഷേത്ര ട്രസ്റ്റ്

ഉത്തർപ്രദേശ് : അയോധ്യയിൽ നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിലെ ശ്രീരാമന്റെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔപചാരികമായി ക്ഷണിച്ച് രാം മന്ദിർ ട്രസ്റ്റ്. അടുത്ത വർഷം ജനുവരിയിൽ ആയിരിക്കും ...

മൂന്നാമൂഴത്തിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മൂന്നാമൂഴത്തിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി; മൂന്നാമൂഴത്തിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസന യാത്രയ്ക്ക് തടയിടാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ഐടിപിഒ പ്രദർശന, കൺവെൻഷൻ സെന്ററിന്റെ ...

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു വ്യാഴാഴ്ച ബാങ്കിലെത്തും ; 8.5 കോടി ഗുണഭോക്താക്കൾക്കായി   പ്രധാനമന്ത്രി അനുവദിക്കുന്നത് 17,000 കോടി രൂപ

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു വ്യാഴാഴ്ച ബാങ്കിലെത്തും ; 8.5 കോടി ഗുണഭോക്താക്കൾക്കായി പ്രധാനമന്ത്രി അനുവദിക്കുന്നത് 17,000 കോടി രൂപ

ന്യൂഡൽഹി : പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 14-ാം ഗഡു വ്യാഴാഴ്ച വിതരണം ചെയ്യും. പദ്ധതിയ്ക്ക് കീഴിലുള്ള 8.5 കോടി കർഷക ഗുണഭോക്താക്കൾക്കായി 17,000 കോടി രൂപയാണ് ...

Page 44 of 81 1 43 44 45 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist