തമിഴ്നാട്ടിൽ ജയസാധ്യതയുള്ള ബിജെപിയുടെ 5 പ്രമുഖ സ്ഥാനാർത്ഥികൾ
ദക്ഷിണേന്ത്യയിൽ ബിജെപി വലിയ വളർച്ച ലക്ഷ്യമിടുന്ന സംസ്ഥാനമാണ് തമിഴ്നാട്. തുടർച്ചയായ സന്ദർശനങ്ങൾ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് തമിഴകം കീഴടക്കാനുള്ള ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. യുവത്വത്തിന്റെ ...


























