“ഈദുൽ ഫിത്വറോടെ ലോകം കോവിഡ് മുക്തമാകട്ടെ” : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റംസാൻ ആശംസ പങ്കുവെച്ച് യുഎഇ രാജകുടുംബാംഗം
ഷാർജ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെറിയ പെരുന്നാൾ സന്ദേശം പങ്കുവെച്ച് യുഎഇ രാജകുടുംബാംഗം. ഇസ്ലാമോഫോബിയ ക്കെതിരെ ഇപ്പോഴും കടുത്ത ഭാഷയിൽ പ്രതികരിക്കാനുള്ള യുഎഇ രാജകുടുംബാംഗം ഷെയ്‌ഖ ഹെന്ത് ...























