‘ജഗത് ജനനിയെ സംബോധന ചെയ്ത തീക്ഷ്ണ വചസ്സുകൾ‘; നരേന്ദ്ര മോദിയുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രസാധകർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൂർവ്വകാല ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനൊരുങ്ങി അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനമായ ഹാർപർ കോളിൻസ്. ‘ജഗത് ജനനിയെ‘ സംബോധന ചെയ്ത് യൗവ്വനകാലത്ത് അദ്ദേഹം എഴുതിയ ഡയറിക്കുറിപ്പുകളാണ് ...






















